Tag: 14 locations robbed

Local News

ഒറ്റ രാത്രി കൊണ്ട് 14 സ്ഥലങ്ങളിൽ മോഷണം; ഒരിടത്ത് മോഷ്ടാവിന്റെ രക്തക്കറയും

കോഴിക്കോട്: വടകര നഗരത്തിലെ കടകളില്‍ വ്യാപക മോഷണം. ന്യൂ ഇന്ത്യ ഹോട്ടലിന് സമീപത്ത് നിന്ന് മാര്‍ക്കറ്റ് റോഡിലേക്കുള്ള വനിതാ റോഡിലെ 14 കടകളിലാണ് മോഷണം നടന്നത്. ബികെ ലോട്ടറി സ്റ്റാള്‍, പിവിടി സ്റ്റോര്‍, പിഎസ് സ്റ്റോര്‍, ഹോട്ടല്‍, വിനായക സ്‌റ്റോര്‍, റംസീന സ്‌റ്റോര്‍, എന്‍എഫ് ഫൂട്ട്‌വെയര്‍, ലക്കി സ്റ്റോര്‍, നിംസ് ഫോട്ടോസ്റ്റാറ്റ്, കല്ലിങ്കല്‍ സ്‌റ്റോര്‍ തുടങ്ങിയ സ്ഥാപനങ്ങളിലാണ് മോഷ്ടാക്കള്‍ കയറിയത്. എന്‍എഫ് ഫൂട്ട്‌വെയറില്‍ നിന്ന് 6000 രൂപയും പിവിടി സ്റ്റോറില്‍ നിന്ന് ഒരു വാച്ചും മോഷ്ടിച്ചു. മറ്റ് […]

Nano News  @2026. All Rights Reserved.