Tag: 10 people arrested

Local News

അഴിയൂരിൽ ദേശീയപാത പ്രവൃത്തി തടഞ്ഞു; 10 പേർ അറസ്റ്റിൽ

വ​ട​ക​ര: അ​ഴി​യൂ​ർ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി ത​ട​ഞ്ഞു, 10 പേ​ർ അ​റ​സ്റ്റി​ൽ. കു​ഞ്ഞി​പ്പ​ള്ളി മ​ഹ​ല്ല് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്. കു​ഞ്ഞി​പ്പ​ള്ളി ഖ​ബ​ർ​സ്ഥാ​ൻ ഭൂ​മി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും മേ​ഖ​ല​യി​ലെ യാ​ത്രാ ക്ലേ​ശം പ​രി​ഹ​രി​ക്കാ​ൻ അ​ടി​പ്പാ​ത അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് കു​ഞ്ഞി​പ്പ​ള്ളി മ​ഹ​ല്ല് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ര​വൃ​ത്തി ത​ട​ഞ്ഞ​ത്. ദേ​ശീ​യ​പാ​ത പ്ര​വൃ​ത്തി ത​ട​ഞ്ഞ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ന്നു വി​വ​ര​മ​റി​ഞ്ഞ് വ​ട​ക​ര താ​ഹ​സി​ൽ​ദാ​ർ വ​ർ​ഗീ​സ് കു​ര്യ​ന്റെ നേ​തൃ​ത്വ​ത്തി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ഏ​റെ​നേ​രം ച​ർ​ച്ച […]

Nano News  @2026. All Rights Reserved.