കോഴിക്കോട് :ഗ്രെയ്റ്റർ മലബാർ ഇനീഷിയേറ്റീവ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഡോ. എ എം ഷരീഫ്
(പ്രസിഡൻറ് ),
അക്ബർ സാദിഖ് (ജനറൽ സെക്രട്ടറി, )
സന്നാഫ് പാലക്കണ്ടി ( ട്രഷറർ)
എന്നിവർ ഉൾപ്പെട്ട 30 അംഗങ്ങളാണ് മാനേജ്മെൻറ് കമ്മിറ്റി .ജനറൽബോഡി യോഗത്തിൽ 2022 – 2024 വർഷത്തേയ്ക്ക് ഭാരവാഹികളായി ചുമതലയേറ്റത്.
സമൂഹത്തിലെ മഹാ വിപത്തായ ലഹരിക്കെതിരെ വ്യാപാരികൾ ഒന്നിക്കണമെന്ന് ഗ്രെയ്റ്റർ മലബാർ ഇനീഷിയേറ്റീവ് പ്രമേയം അവതരിപ്പിച്ചു.