Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Monday, March 2, 2026
Nano News
Nano News
  • General
  • Politics
  • Business
  • Local News
  • Art & Culture
  • Education
  • Health
  • Tourism
Nano News > General > ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്
General

ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തേടി ക്രൈംബ്രാഞ്ച്

Reporter
ReporterMay 28, 2024No comment
posted on May. 28, 2024 at 6:36 pmMay 28, 2024
Nano News

ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് ബാറുടമകളുടെ സംഘടനയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച്. വിവാദത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് അക്കൗണ്ട് വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംഘടന നേതൃത്വത്തിന് കത്ത് നൽകി. അതേസമയം, വിവാദത്തില്‍ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പ് തുടരുകയാണ്.

വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ഇടുക്കി അണക്കര സ്പൈസ് ഗ്രോവ് ബാർ ഉടമ അരവിന്ദാക്ഷൻ്റെ നെടുങ്കണ്ടത്ത് വച്ചാണ് സംഘം മൊഴി രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയിൽ ബാർ ഉടമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിച്ച ഓഡിയോ സന്ദേശത്തിൽ അനിമോന് കൂടി പങ്കാളിത്വമുള്ള അണക്കര സ്പൈസസ് ഗ്രോവ് ഹോട്ടൽ രണ്ടര ലക്ഷം രൂപ നൽകിയെന്ന് പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കനാണ് അന്വേഷണം സംഘം അരവിന്ദാക്ഷൻ മൊഴി രേഖപ്പെടുത്തിയത്. സംഘടനക്ക് പണം നൽകിയോ എന്നതിനെ സംബന്ധിച്ചായിരുന്നു ക്രൈബ്രാഞ്ചിന്റെ ചോദ്യങ്ങൾ. എന്നാൽ തന്നോടാരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും രണ്ടര ലക്ഷം രൂപ നൽകിയിട്ടില്ലെന്നുമാണ് അരവിന്ദൻ പറഞ്ഞത്. അതേസമയം, മുൻപ് കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പണം നൽകിയതായും അരവിന്ദാക്ഷൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്.


Tags:bar owners' associationCrime Branchsought bank account details
ReporterMay 28, 2024
previous article

കെ എസ് യു സംസ്ഥാന പ്രസിഡണ്ടിനെതിരെ കെ.സുധാകരന്‍

next article

നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറിൽ യുവതിയെ കടിച്ചത് പാമ്പല്ല’

Reporter
the authorReporter
All posts byReporter
Leave a reply

Leave a Reply Cancel reply

You Might Also Like

General

തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും: മാധ്യമത്തിലെ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവെച്ചു

ReporterFebruary 27, 2026
16
General

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് ആർ നല്ലകണ്ണിന് തമിഴകത്തിന്റെ വീരവണക്കം

ReporterFebruary 26, 2026
13
General

ആനക്കാംപൊയിൽ- കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണത്തിന് വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അന്തിമാനുമതി

ReporterFebruary 24, 2026
14
General

കോഴിക്കോട് കെട്ടിടത്തിൻ്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്ന് മരണം

ReporterFebruary 23, 2026
20




Subscribe Newsletter

Receive our editor's picks weekly

Latest Posts

Local News

പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് സ്നേഹവും മൈത്രിയുമുണ്ടാകും: ആലങ്കോട് ലീലാകൃഷ്ണൻ

ReporterFebruary 28, 2026
20

ആർ നല്ലകണ്ണ്; നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം സമർപ്പിച്ച വിപ്ലവകാരി

February 28, 2026

മലബാര്‍ മില്‍മ അവാര്‍ഡുകള്‍ വിതരണം ചെയ്തു കുന്നങ്കാട്ടുപ്പതി, മികച്ച ക്ഷീര സംഘം; ജാനകിയും, ബിനുവും മികച്ച ക്ഷീര കര്‍ഷകര്‍

February 28, 2026

കോർപറേഷൻ കെട്ടിടങ്ങൾ നവീകരിക്കും : ബജറ്റിൽ 20 കോടി

February 28, 2026

Latest Tweets

  • Missing Consumer Key - Check Settings


Contact SEO Expert Kerala

Recommended For You

Local News

പുസ്തകങ്ങള്‍ ചര്‍ച്ച ചെയ്യുന്നിടത്ത് സ്നേഹവും മൈത്രിയുമുണ്ടാകും: ആലങ്കോട് ലീലാകൃഷ്ണൻ

ReporterFebruary 28, 2026
20
Local News

ആർ നല്ലകണ്ണ്; നാടിനും നാട്ടുകാർക്കും വേണ്ടി ജീവിതം സമർപ്പിച്ച വിപ്ലവകാരി

ReporterFebruary 28, 2026
15
AgricultureLatest

മലബാര്‍ മില്‍മ അവാര്‍ഡുകള്‍ വിതരണം ചെയ്തു കുന്നങ്കാട്ടുപ്പതി, മികച്ച ക്ഷീര സംഘം; ജാനകിയും, ബിനുവും മികച്ച ക്ഷീര കര്‍ഷകര്‍

ReporterFebruary 28, 2026
8
Local News

കോർപറേഷൻ കെട്ടിടങ്ങൾ നവീകരിക്കും : ബജറ്റിൽ 20 കോടി

ReporterFebruary 28, 2026
10
Accident newsLatest

കോഴിക്കോട് നല്ലളത്ത് വാഹനാപകടം നാല് മരണം, ഒരാൾ ഗുരുതരാവസ്ഥയിൽ

ReporterFebruary 28, 2026
18
Local News

നിർത്തിയിട്ട കാർ കത്തിനശിച്ചു

ReporterFebruary 27, 2026
14
Local News

വിശപ്പിന്റെ വിലയറിഞ്ഞ തലമുറകൾക്ക് സ്നേഹം പകർന്ന ബാവോട്ടിക്ക ഓർമ്മയായി

ReporterFebruary 27, 2026
33
General

തൊഴിൽ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും: മാധ്യമത്തിലെ പ്രത്യക്ഷ സമര പരിപാടികൾ നിർത്തിവെച്ചു

ReporterFebruary 27, 2026
16
Local News

പരിമിധികൾ മറികടക്കാൻ നാടകത്തിനാകണം: പ്രദീപ്കുമാർ കാവുന്തറ

ReporterFebruary 27, 2026
73
Nano News

ABOUT US

A team of experinced hands are behind the screen of nanonewsonline.com. Our aim is to flood correct and fruitful information to the audince in a fastest urgency. We do not promote negative and sensational news culture. Instead, pumping of what it will be benefitful for society is our mission.

Contact Us

© Copyright 2021

  • Privacy Policy