sports

LatestsportsTourism

ബേപ്പൂർ ഫെസ്റ്റ് : ആവേശമായി ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ്

കോഴിക്കോട്: ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഫൂട്ട് വോളി അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പുളിമൂട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ല ഡവലപ്പ്മെന്റ് കമ്മീഷണർ എം എസ് മാധവിക്കുട്ടി ഐ എ എസ് ഉദ്ഘാടനം ചെയ്തു. കലയെയും കായിക മത്സരത്തെയും മനസ് കൊണ്ട് മാത്രമല്ല സാന്നിദ്ധ്യം കൊണ്ടും കോഴിക്കോട്ടുകാർ ഏറ്റെടുക്കുന്നത് മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ആവേശവും ആത്മവിശ്വാസവും ഉണ്ടാക്കുമെന്ന് അവർ പറഞ്ഞു. കേരള ഫൂട്ട് വോളി അസോസിയേഷൻ ട്രഷറർ കെ വി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു....

Latestsports

വേൾഡ് ഫൂട്ട് വോളി: ഇന്ത്യൻ ടീം പരിശീലനം തുടങ്ങി ; കായിക മേഖലയ്ക്ക് പുത്തൻ ഉണർവെന്ന് ടി പി ദാസൻ

കോഴിക്കോട് : ഫെബ്രുവരി 17 മുതൽ 21 വരെ ബീച്ചിൽ നടക്കുന്ന 25 മത് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ ടീം പരിശീലനം ആരംഭിച്ചു. ക്യാമ്പ്...

Latestsports

സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ് ആരംഭിച്ചു.

കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സിവിൽ സർവീസ് ടൂർണമെന്റ് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ ഉദ്ഘാടനം...

Latestsports

ഖത്തറില്‍ അര്‍ജന്‍റീനയ്ക്ക് കിരീടം;ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2ന് തകര്‍ത്തു

ദോഹ: ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ 4-2 തകര്‍ത്ത് അര്‍ജന്‍റീന മൂന്നാം കപ്പുയര്‍ത്തി. 2014ല്‍ കൈയകലത്തില്‍ കൈവിട്ട ലോക കിരീടം അങ്ങനെ 2022ല്‍...

Latestsports

തായ് ലാന്റിൽ നടന്ന ഏഷ്യൻ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയവർക്ക് ആദരവ്; ബാഡ്മിന്റൺ സ്ഥിരം പരിശീലന ക്യാമ്പ് തുടങ്ങി

കോഴിക്കോട് : ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്ത്വത്തിൽ തായ് ലാന്റിൽ നടന്ന ഏഷ്യൻ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ ആഥിഷ് ശ്രീനിവാസൻ , ബിജോൺ ജയ്സൺ...

Latestsports

അർജന്റീന ടീമിന് ഐക്യദാർഢ്യവുമായി ഗോൾഡ് വിങ് ട്രൈക്ക് ബൈക്ക് യാത്രികർ ; സ്വീകരണം നൽകി മലബാർ ഡെവലപ്പ്മെന്റ് കൗൺസിൽ

കോഴിക്കോട് : ഫിഫ വേൾഡ് കപ്പ് ഫുട്ബോൾ ആരവങ്ങൾക്കിടയിൽ അർജുന്റീന ടീം മിന് ഐക്യദാർഡ്യവുമായി യാത്ര തിരിച്ച ഗോൾഡ് വിംങ് ട്രൈക്ക് ബൈക്ക് യാത്രികർ കോഴിക്കോട്ടെത്തി. ഇന്ത്യയിലാദ്യമായി...

Latestsports

ജില്ല ത്രോബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി

കോഴിക്കോട് : രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ജില്ലാ ത്രോബോൾ ചാമ്പ്യൻഷിപ്പ് ചെലവൂർ കോർപറേഷൻ മിനി സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ, ത്രോബോൾ അസോസിയേഷൻ എന്നിവരുടെ ആഭിമുഖ്യത്തിൽ...

Latestsports

രാജ്യത്തിന്റെ അഭിമാനതാരങ്ങളെ ആദരിച്ചു

കോഴിക്കോട്:ദുബായിൽ നടന്ന ഏഷ്യൻ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് 2022 ൽ ഇന്ത്യയെ  പ്രതിനിധീകരിച്ച് മെഡൽ നേടിയ താരങ്ങൾക്ക് ആദരം. അഞ്ജന കൃഷ്ണ, അയിഷ ബീഗം, അൽക രാഘവൻ, നന്ദന കെ...

Latestsports

സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് മുക്കത്ത്

കോഴിക്കോട്:ബി.ബി.എം സ്പോട്ലാന്റ് ട്രോഫി യ്ക്ക് വേണ്ടിയുള്ള സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് ഈ മാസം 10,11 തിയ്യതികളിൽ മുക്കം മുൻസിപ്പാലിറ്റി മാമ്പറ്റ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നു. സൈക്കിൾ...

Latestsports

ജില്ലാ കേരളോത്സവം : ആവേശമായി സെലിബ്രിറ്റി ഫുട്ബോൾ മത്സരം

കോഴിക്കോട്:ജില്ലാ കേരളോത്സവത്തിന്റെ പ്രചരണാർത്ഥം ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ ജനപ്രതിനിധികൾക്കും യുവജനപ്രതിനിധികൾക്കും സംയുക്ത ജയം. മത്സര സമയത്ത്...

1 8 9 10 14
Page 9 of 14