sports

Latestsports

ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വെങ്കലം ; ജേതാവിന് കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ സ്വീകരണം

കോഴിക്കോട് : തായ്ലാന്റിൽ വെച്ച് നടന്ന ഏഷ്യൻ സബ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയ സെന്റ് ജോസഫ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പി വി ആദിഷ് ശ്രീനിവാസിന് ജില്ല ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ , അസോസിയേഷൻ ജില്ല പ്രസിഡന്റ് സഞ്ജീവ് സാബു , ജോയിന്റ് സെക്രട്ടറി എ വി ബിനോയ് , എക്സിക്യൂട്ടീവ് അംഗം കെ ശരത് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം....

Latestsports

ജില്ലാ കേരളോത്സവത്തിൻ്റെ പ്രചാരണവുമായി സെലിബ്രിറ്റി ഫുട്ബോൾ മാച്ച്

കോഴിക്കോട്:ഡിസംബർ 7 മുതൽ 12 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിൻ്റെ പ്രചാരണവും ലോകകപ്പ് ഫുട്ബോളിൻ്റെ ആഹ്ളാദാരവും ചേർന്ന് ഡിസംബർ 6 ന് ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന...

LatestPoliticssports

പിടി ഉഷക്ക് മാരാർജി ഭവനിൽ ഊഷ്മള സ്വീകരണം

കോഴിക്കോട് : രാജ്യസഭാംഗവും നിയുക്ത ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി ഉഷക്ക് ബിജെപി ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി...

Latestsports

വേൾഡ് ഫൂട്ട് വോളി: ബ്രോഷർ പ്രകാശനം കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നിർവ്വഹിച്ചു

കോഴിക്കോട് : വിവിധ ലോക രാജ്യങ്ങളിൽ നിന്നും കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്ന വേൾഡ് ഫൂട്ട് വോളിയുടെ ബ്രോഷർ പ്രകാശനം കേന്ദ്ര വിദേശകാര്യ - പാർലിമെന്ററി സഹമന്ത്രി വി...

LatestsportsTourism

സർക്കാർ മേൽനോട്ടത്തിലുള്ള കേരളത്തിലെ ആദ്യത്തെ സർഫിങ് സ്കൂൾ ബേപ്പൂരിൽ 

കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള സര്‍ഫിങ്  സ്കൂള്‍ ബേപ്പൂരിൽ ആരംഭിക്കുന്നു. സ്കൂളിന്റെ ഉദ്ഘാടനം ഞായറാഴ്ച (നവംബർ 20) പൊതുമരാമത്ത് ടൂറിസം യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്...

Latestsports

ലോകകപ്പ് തന്നെ ലഹരി: ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം

കോഴിക്കോട്: ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയര്‍ത്തി ലോകകപ്പിനെ വരവേല്‍ക്കാനായി കാലിക്കറ്റ് പ്രസ് ക്ലബ്ബ്‌ , ക്രസന്റ് ഫുട്‌ബോള്‍ അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിച്ച ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ജെ.ഡി.റ്റി ഗ്രൗണ്ടില്‍ ഉജ്ജ്വല...

Latestsports

ആട്യാ പാട്യാ സംസ്ഥാന ചാമ്പ്യൻഷിപ്പ് ആരംഭിച്ചു ; പാലക്കാട്, കോഴിക്കോട്, കാസർഗോഡ്,തൃശൂർ ജില്ലകൾ ക്വാർട്ടറിൽ പ്രവേശിച്ചു.

കോഴിക്കോട് : 19 ആംമത് കേരള സ്റ്റേറ്റ് സബ് ജൂനിയർ ആട്യാ പാട്യാ ചാമ്പ്യൻഷിപ്പ് തുടങ്ങി. ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ്...

Latestsports

ലോകകപ്പ് തന്നെ ലഹരി:ഫുട്‌ബോള്‍ ടൂര്‍ണമെന്റ്17,18,19 തീയതികളില്‍

കോഴിക്കോട്: ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയര്‍ത്തി ലോകകപ്പിനെ വരവേല്‍ക്കാനായി കാലിക്കറ്റ് പ്രസ് ക്ലബും വെള്ളിമാട്കുന്നിലെ ക്രെസന്റ് ഫുട്‌ബോള്‍ അക്കാദമിയും ചേര്‍ന്ന് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. വെള്ളിമാട്കുന്ന് ജെ.ഡി.ടി. സ്‌റ്റേഡിയത്തില്‍...

Latestsports

വേൾഡ്ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് ; ഫിലിം ഫെസ്റ്റിവൽ ആരംഭിച്ചു.

കോഴിക്കോട് : ഫെബ്രുവരി 23 മുതൽ 27 വരെ ബീച്ചിൽ നടക്കുന്ന 25 ആം മത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പ് പ്രചരണത്തിന്റെ ഭാഗമായി 3 ദിവസങ്ങളിലായി...

Latestsports

ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമിന് വഴി തുറക്കുക എന്ന ലക്ഷ്യവുമായി കളിക്കാരെ വാര്‍ത്തെടുക്കാന്‍ കോഴിക്കോട്ടൊരു മൈതാനം ഒരുങ്ങുന്നു

കോഴിക്കോട്: വേള്‍ഡ് കപ്പ് ഫുട്‌ബോള്‍ ആരവങ്ങള്‍ ലേകമെങ്ങും ഉയരുമ്പോള്‍ ലോകകപ്പിലേക്ക് ഇന്ത്യന്‍ ടീമിന് വഴി തുറക്കുക എന്ന ലക്ഷ്യവുമായി കളിക്കാരെ വാര്‍ത്തെടുക്കാന്‍ കോഴിക്കോട്ടൊരു മൈതാനം ഒരുങ്ങുന്നു. 2023...

1 9 10 11 14
Page 10 of 14