Politics

LatestPolitics

നികുതി വർദ്ധനവിനെതിരെ ബാലുശ്ശേരിയിൽ ബി.ജെ.പി പ്രതിഷേധം

ബാലുശ്ശേരി:സംസ്ഥാന സര്‍ക്കാരിന്റെ കെട്ടിട നികുതി വര്‍ധനവിനെതിരെയും,വീട് നിര്‍മാണ പെര്‍മിറ്റ് ഫീസ് നൂറിരട്ടിയോളം വര്‍ധിപ്പിച്ചതിനെതിരെയും,വൈദ്യുതി ചാര്‍ജ് വര്‍ധനവിനെതിരെയും, Al ക്യാമറ അഴിമതിക്കെതിരെയും ബി.ജെ.പി 193ാം ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംഘടിപ്പിച്ചു. യോഗം ബി.ജെ.പി ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പ്രമോദ് ശിവപുരം മുഖ്യപ്രഭാഷണം നടത്തി ബി.ജെ.പി നേതാക്കളായ കെ.ടി. ശശീന്ദ്രൻ , സദാനന്ദൻ മാസ്റ്റർ ,ബാബു ,സുര എന്നിവർ സംസാരിച്ചു....

LatestPolitics

വൈദ്യുതി ചാർജ് വർദ്ധനവ്. കേരള ജനതക്കുള്ള സർക്കാറിന്റെ ഇരുട്ടടി : ബി.ജെ.പി.

പേരാമ്പ്ര : സമസ്ത മേഖലയിലും നികുതി വർദ്ധനവ് നടപ്പിലാക്കിയതിന്റെ പേരിൽ ദുരിത ജീവിതം നയിക്കുന്ന കേരളത്തിലെ സാധാരണക്കാരന് വൈദ്യുതി ചാർജ് വർധിപ്പിച്ച് കൊണ്ട് സർക്കാർ ഇരുട്ടടി നൽകിയിരിക്കുകയാണെന്ന്...

LatestPolitics

എ ഐ ക്യാമറയുടെ മറവിൽ ജനങ്ങളെ വല വിരിച്ച് പിടിച്ച് കൊള്ള. കെ.പി. ശ്രീശൻ

കണ്ണൂർ:എ ഐ ക്യാമറയുടെ മറവിൽ സർക്കാർ ജനങ്ങളെ വലവിരിച്ച് പിടിച്ച് കൊള്ളയടിക്കുകയാണെന്ന് ബി.ജെ.പി ദേശീയസമിതി അംഗം കെ.പി ശ്രീശൻ . ബ്യൂ ഡയമൺഡ് ഓഡിറ്റോറിയത്തിൽ നടന്ന ബി.ജെ...

LatestPolitics

തങ്കമല കാത്തിരിക്കുന്നത് വൻ ദുരന്തം, ജില്ലാകലകടർ അടിയന്തിരമായി ഇടപെടണം; അഡ്വ.വി.കെ.സജീവൻ

ജില്ലാ കളക്ടർ ഉടൻ തങ്കമല സന്ദർശിക്കണം. മേപ്പയ്യൂർ: പരിസ്ഥിതിക്കും പരിസരവാസികൾക്കും ഭീഷണിയായ് കീഴരിയൂർ തങ്കമല ക്വാറിയിൽ സ്വകാര്യ കമ്പനി നടത്തുന്ന കരിങ്കൽ ഘനനം നിർത്തിവെക്കണമെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡൻറ്...

LatestPolitics

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബി.ജെ.പിയുടെ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധം

ഫറോക്ക്:വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ ബി.ജെ.പി ബേപ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി അരീക്കാട് സെക്ഷൻ ഓഫീസിന് മുന്നിൽ പട്ടാപ്പകൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി. മേഖല സെക്രട്ടറി...

LatestPolitics

സമ്പർക്ക് കാ സമർത്ഥൻ കോഴിക്കോട് ജില്ലാതല പ്രചരണം ആരംഭിച്ചു.

കോഴിക്കോട്:നരേന്ദ്ര മോദി സർക്കാരിൻ്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് മെയ് 30 മുതൽ ജൂൺ 30 വരെ ബി.ജെ.പി. സംഘടിപ്പിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായി സമ്പർക്ക് കാ സമർത്ഥൻ എന്ന...

LatestPolitics

ബിജെപി എലത്തൂർ മണ്ഡലം പ്രതിഷേധ ജ്വാല തീർത്തു

കോഴിക്കോട്: വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പിപി എലത്തൂർ മണ്ഡലം പ്രതിഷേധ ജ്വാല തീർത്തു.പാവങ്ങാട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിനു മുൻപിൽ ബിജെപി എലത്തൂർ മണ്ഡലം കമ്മറ്റി...

LatestPolitics

SSLC, Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.

പന്തീരാങ്കാവ്:ഒളവണ്ണ മണ്ഡലത്തിലെ പെരുമണ്ണ എരിയയിൽ 128,129 ബുത്തുകളുടെ നേതൃത്വത്തിൽ നടത്തിയ SSLC,Plus2 പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസ്സ് മഹിളാ മോർച്ച ജില്ലാ പ്രസിഡണ്ട് അഡ്വ:...

LatestPolitics

മെഡിക്കൽ കോളേജിലെ പീഢനം ജീവനക്കാരെ തിരിച്ചെടുത്ത നടപടി അപലപനീയം:അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ ഐസിയുവിൽ യുവതി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഇരയെ സ്വാധീനിക്കാനും,തെളിവ് നശിപ്പിക്കാനും ശ്രമിച്ച ജീവനക്കാരെ സർവ്വീസിൽ തിരിച്ചെടുത്ത നടപടി അപലപനീയമാണെന്ന് ബിജെപി ജില്ലാപ്രസിഡൻറ് അഡ്വ.വി.കെ.സജീവൻ.ഇരയെ...

LatestPolitics

രാജ്യത്തിന് അഭിമാനമായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം: എഐവൈഎഫ് പ്രതിഷേധ രാവ് സംഘടിപ്പിച്ചു

കോഴിക്കോട്: ലൈംഗികാതിക്ര പരാതികളിൽ ഗുസ്തി ഫെ‍ഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങ് എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട്, നീതിക്കായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങൾക്ക്...

1 86 87 88 132
Page 87 of 132