Politics

LatestPolitics

അപ്രസക്തമായ വിവാദങ്ങളുയർത്തി കേന്ദ്ര സർക്കാരിൻ്റെ വികസന നേട്ടങ്ങൾ മറച്ചു പിടിക്കാൻ മുന്നണികൾ ശ്രമിക്കുന്നു: സി.കെ.പത്മനാഭൻ

കോഴിക്കോട്:അപ്രസക്തമായ വിവാദങ്ങൾ ഉപയോഗിച്ച് വികസന നേട്ടങ്ങൾ മറച്ച് പിടിയ്ക്കാൻ ശ്രമം നടക്കുന്നതായും വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ മുന്നേറ്റം കാഴ്ചവെക്കുമെന്നും അതിനായുള്ള താഴെ തട്ടിലുള്ള ശക്തമായ പ്രവർത്തനമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും ബി ജെ പി ദേശീയ കൗൺസിൽ അംഗം സി.കെ.പത്മനാഭൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കാനുള്ള ബൂത്ത് ദർശൻ യാത്രയുടെ ഭാഗമായി കോഴിക്കോട് കാരപ്പറമ്പിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.മുഴുവൻ നേതാക്കളും ബൂത്തുകളിലേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് ബൂത്ത് ദർശൻ സംഘടിപ്പിച്ചത്.ബി.ജെ.പി.ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവനും അദ്ദേഹത്തോടൊപ്പം ബൂത്ത് സന്ദർശനത്തിൽ പങ്കെടുത്തു. കാരപറമ്പിലെ...

LatestPolitics

ബിജെപി ജില്ലാ പ്രഭാരിയായി ശോഭാ സുരേന്ദ്രന്‍ ചുമതലയേറ്റു

കോഴിക്കോട്: ബിജെപി കോഴിക്കോട് ജില്ലാ പ്രഭാരിയായി ശോഭാ സുരേന്ദ്രന്‍ ചുമതലയേറ്റു. മാരാര്‍ജി ഭവനില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ ജില്ലാ പ്രഭാരിയായി ചുമതലയേറ്റ ശോഭാ സുരേന്ദ്രന് സ്വീകരണം നല്‍കി....

LatestPolitics

സ്പീക്കർ ഷംസീറിനെതിരെ അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷം തയ്യാറാകണം. എം.ടി.രമേഷ്

കോഴിക്കോട്:ആചാരങ്ങളെയും അനുഷ്ഠാനങ്ങളേയും അവഹേളിച്ച സ്പീക്കർ ഷംസീറിനെതിരെ അവിശ്വാസം കൊണ്ടുവരാൻ പ്രതിപക്ഷം തയ്യാറാകണമെന്നും. കേരളത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ബോധപൂര്‍വ്വം ചര്‍ച്ച ചെയ്യാതെ ഒഴിവാക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്ന്...

LatestPolitics

ബിജെഎംഎസ്സുമായി ബിജെപിക്ക് ബന്ധമില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഭാരതീയ ജനതാ മസ്ദൂർ സംഘ് (ബിജെഎംഎസ്) മായി ബിജെപിക്ക് ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപിയുടെ തൊഴിലാളി സംഘടനയാണ് ബിജെഎംഎസ് എന്ന തരത്തിലുള്ള...

LatestPolitics

കുറ്റിച്ചിറയുടെ മനം കവർന്ന് ജപ്പാൻ സ്വദേശികൾ

കോഴിക്കോട്: എൺപതോളം അംഗങ്ങൾ ഒരുമിച്ചു ജീവിച്ച കുറ്റിച്ചിറയിലെ കൂട്ടുകുടുംബ തറവാട് കണ്ട  ജപ്പാൻകാരി അരിമ കൊസുവെ അത്ഭുതം അടക്കാനാവാതെ പറഞ്ഞു, "കോ യു സേയ്കാത്സു ഒ ഷിതായി"...

LatestPolitics

കമ്മ്യൂണിസമാണ് ലോകത്തിലെ ഏറ്റവും വലിയ മിത്ത്: അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:കമ്മ്യൂണിസമാണ് ലോകത്തിലെ ഏറ്റവും വലിയതും വിനാശകരവുമായ മിത്തെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ പറഞ്ഞു.ബി.ജെ.പി.ദേശീയ തലത്തിൽ സംഘടിപ്പിക്കുന്ന ബൂത്ത് ദർശൻ യാത്രയുടെ ജില്ലാതല ഉദ്ഘാടനം രാമനാട്ടുകര മണ്ഡലത്തിലെ ...

LatestPolitics

കർഷക പ്രശ്നം ഉയർത്തി കിസാൻ സഭ യുടെ സമരം

കോഴിക്കോട്: നാളികേര വില തകർച്ചയിൽ നിന്ന് കൃഷിക്കാരെ സംരക്ഷിക്കുക, പഞ്ചായത്തുകൾ തോറും നാളീകേര സംഭരണ കേന്ദ്രങ്ങൾ അനുവദിക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി അഖിലേന്ത്യ കിസാൻ സഭ യുടെ...

LatestPolitics

കേരളം നാണിക്കുന്നു. അഡ്വ.ജോർജ്ജ് കുര്യൻ

കോഴിക്കോട്:ആലുവയിലെ പിഞ്ചുബാലികയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേരള മന:സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും മദ്യലഹരിയിലായ കൊലയാളിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ പോലീസ് അലംഭാവം കാണിച്ചതിനാൽ...

LatestPolitics

ലീഗ് -സിപിഎം-കോൺഗ്രസ്സ് അച്ചുതണ്ട് മതവിദ്വേഷം വളർത്തുന്നു: ജോർജ് കുര്യൻ

കോഴിക്കോട്: ലീഗ്-സിപിഎം-കോൺഗ്രസ്സ് അച്ചുതണ്ട് കേരളത്തിൽ മതവിദ്വേഷം വളർത്താൻ പരിശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുര്യൻ.മണിപ്പൂരും ഹാഗിയ സോഫിയയും കേരളത്തിൽ മതസ്പർദ്ധ വളർത്തുന്നതിന് മുസ്ലീം ലീഗ് ഉപയോഗിക്കുന്നു....

LatestPolitics

മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തിൽ നടന്നതിന് സമാനമായ കലാപം: ആനി രാജ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ മണിപ്പൂർ കലാപത്തിന്റെ കൂട്ടുപ്രതികൾ

കോഴിക്കോട്: മണിപ്പൂരില്‍ അരങ്ങേറുന്നത് ഗുജറാത്തിൽ നടന്നതിന് സമാനമായ കലാപമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ. മണിപ്പൂരിനായി ഒന്നിക്കുക എന്ന മുദ്രാവാക്യമുയർത്തി സിപിഐ നേതൃത്വത്തിൽ കോഴിക്കോട്...

1 80 81 82 132
Page 81 of 132