Politics

LatestPolitics

കേന്ദ്രത്തില്‍ നരേന്ദ്രമോദി ഹാട്രിക് വിജയം നേടും: പ്രകാശ് ജാവദേക്കര്‍

കോഴിക്കോട്: കേന്ദ്രത്തില്‍ മൂന്നാമതും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എം.പി. പറഞ്ഞു. എന്‍ഡിഎ ചെയര്‍മാന്‍ കെ. സുരേന്ദ്രന്റെ കേരള പദയാത്ര ചുവരെഴുത്ത് ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ലെ തെരഞ്ഞെടുപ്പിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കുമെന്നത് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറുകയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ്  ധാരളംപേര്‍ അവരുടെ രാഷ്ട്രീയ നിലപാടുകളിലും വോട്ടു ചെയ്യുന്നതിലും മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു. വികസനത്തിനും പുരോഗതിക്കും സമാധാനത്തിനും വേണ്ടി വോട്ട് ചെയ്യണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. വികസിത ഭാരതമാണ് അവരുടെ മനസ്സിലുള്ളത്....

LatestPolitics

അയോദ്ധ്യയിൽ പൂജിച്ച രാംലല്ലയുടെ അക്ഷതം ഏറ്റുവാങ്ങി പ്രമുഖ സാഹിത്യകാരി കെ.പി.സുധീര

കോഴിക്കോട്: അയോദ്ധ്യയിൽ പൂജിച്ച അക്ഷതം പ്രമുഖ സാഹിത്യകാരി കെ.പി.സുധീര ബിജെപി കോഴിക്കോട് ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.കെ.സജീവനിൽ നിന്ന് സ്വീകരിച്ചു. പ്രാണപതിഷ്ഠയോടനുബന്ധിച്ച് ജനുവരി 22 ന് നടക്കുന്ന പരിപാടിയിലേക്ക്...

LatestPolitics

സ്വഛ ഭാരത് മിഷൻ അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. അഡ്വ.വി.കെ.സജീവൻ

കോഴിക്കോട്:ലോകരാജ്യങ്ങളുടെ ശ്രദ്ധയാകർഷിച്ച ഭാരതത്തിൻ്റെ അഭിമാന പദ്ധതിയായ സ്വഛ ഭാരത് മിഷൻ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമമാണ് കോഴിക്കോട് കോർപ്പറേഷൻ നടത്തുന്നത്. കേന്ദ്ര പദ്ധതികളെ രാഷ്ട്രീയ വിരോധം മൂലം തകർക്കാനുള്ള...

LatestPolitics

ദേശീയപാതയിൽ മൊകവൂർ കുനിമ്മൽതാഴത്ത് അടിപ്പാതയ്ക്കായി നിവേദനം നൽകി

മൊകവൂർ: രാമനാട്ടുകര വെങ്ങളം ദേശീയപാതയിൽ മൊകവൂർ കുനിമ്മൽ താഴത്ത് അടിപ്പാത അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ച് ബി.ജെ.പി. ദേശീയ നിർവാഹക സമതി അംഗം പി.കെ. കൃഷ്ണദാസ് സ്ഥലം...

LatestPolitics

പ്രാണ പ്രതിഷ്ഠാ ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്‌കരിച്ചത് മുസ്ലിം ലീഗിന്റെ സമ്മര്‍ദം കാരണം. പി.കെ.കൃഷ്ണദാസ്

കോഴിക്കോട്:മുസ്ലീം ലീഗിൻ്റെ സമ്മർദ്ദം കാരണമാണ് അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര പ്രാണപതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചത്.പ്രാണപതിഷ്ഠാചടങ്ങ് ബഹിഷ്കരിക്കാനുള്ള കോൺഗ്രസ്സ് നിലപാട് ആശ്വാസകരമെന്ന മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റിൻ്റെ പ്രസ്താവന...

LatestPolitics

കേന്ദ്രവിരുദ്ധ പ്രചരണം ഇനി ഏശില്ല: അഡ്വ.വി.കെ.സജീവൻ

കുന്ദമംഗലം:ബിജെപി കുന്ദമംഗലം മണ്ഡലം നേതൃയോഗം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര വിരുദ്ധ പ്രചരണം കൊണ്ട് മാത്രം ഇനി കേരളത്തിലെ ഇടതിനും,വലതിനും രക്ഷപ്പെടാനാവില്ലെന്ന് അഡ്വ.വി.കെ.സജീവൻ പറഞ്ഞു....

LatestPolitics

മത്സ്യത്തൊഴിലാളി സമരനായകൻ അഡ്വ.വി.കെ.സജീവൻ അഗ്നിക്കിരയായ ചാലിയം ഫിഷ് ലാൻ്റ് സന്ദർശിച്ചു

ബേപ്പൂർ: പരമ്പരാഗത മത്സ്യതൊഴിലാളികൾ ഏറെ കൂടുതലുള്ള ചാലിയത്ത് ഹാർബർ എന്ന സ്വപ്നം ഉടനെ സാക്ഷാത്കരിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അഗ്നിബാധ മൂലം വൻനഷ്ടം സംഭവിച്ച തൊഴിലാളികൾക്ക് തക്കതായ...

LatestPolitics

നരേന്ദ്ര മോദിയെ വരവേല്ക്കാൻ ജില്ലയിൽ നിന്നും പതിനായിരം പേർ

കോഴിക്കോട്: സ്ത്രീശക്തി സംഗമത്തിൽ പങ്കെടുക്കുന്നതിനായ് ജനുവരി 3ന് തൃശ്ശൂരിൽ എത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനായി കോഴിക്കോട് ജില്ലയിൽ നിന്നും പതിനായിരം പേർ പങ്കെടുക്കും. വനിത സംവരണ ബിൽ പാസാക്കിയതിന് ശേഷം...

LatestPolitics

ക്രിസ്തുമസ്സ് ആശംസകളുമായി ബി.ജെ.പി.നേതാക്കൾ ബിഷപ്പ് ഹൗസിൽ

താമരശ്ശേരി : ബി.ജെ.പി.സംസ്ഥാന തലത്തിൽ സംഘടിപ്പിച്ചു വരുന്ന സ്നേഹ യാത്രയുടെ ഭാഗമായി ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ. വി.കെ.സജീവൻ്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ താമരശ്ശേരി രൂപത ആസ്ഥാനം...

LatestPolitics

ബിജെപി സ്നേഹ യാത്രക്ക് ജില്ലയിൽ തുടക്കം

കോഴിക്കോട്:ബി.ജെ.പി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന സ്നേഹയാത്രയുടെ ഭാഗമായി കോഴിക്കോട് റോമൻ കത്തോലിക്കാ രൂപതയുടെ ബിഷപ്പ് ആദരണീയനായ വർഗീസ് ചക്കാലക്കൽ പിതാവിനെ ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് അഡ്വ.വി.കെ.സജീവൻ്റെ നേതൃത്വത്തിൽ...

1 75 76 77 132
Page 76 of 132