Politics

Politics

അരവിന്ദ് കെജരിവാളിന്റെ അറസ്റ്റ്; കോൺഗ്രസിന്റെ നിലപാട് ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ബാർ കോഴ കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധിക്കുന്ന കോൺഗ്രസ് കേരളത്തിൽ മുഖ്യമന്ത്രിയും കുടുംബവും നേരിടുന്ന അഴിമതി കേസിൽ നടപടി വന്നാലും പ്രതിഷേധിക്കുമോയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ കേന്ദ്ര ഏജൻസികളുടെ കേസിൽ എന്താണ് നടപടിയെടുക്കാത്തത് എന്ന് ചോദിച്ചവരാണ് കോൺഗ്രസുകാർ. ഇതു തന്നെയാണ് കോൺഗ്രസ് നേതാവ് അജയ്മാക്കനും ദില്ലിയിൽ ചോദിച്ചിരുന്നത്. എന്തുകൊണ്ടാണ് കെജരിവാളിനെതിരെ നടപടിയെടുക്കാത്തതെന്ന്. ഇപ്പോൾ അറസ്റ്റ് ചെയ്തപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. ഇത് കോൺഗ്രസിന്റെ ഇരട്ടത്താപ്പാണ് തെളിയിക്കുന്നതെന്നും തിരുവനന്തപുരത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. നിയമസഭയിൽ...

Politics

അഴിമതിക്കാരെ സംരക്ഷിക്കുന്ന ചരിത്രം മോദിക്കില്ല: പിണറായിയും കുടുംബവും സെന്‍ട്രല്‍ജയിലില്‍ പോകും;പി.സി.ജോര്‍ജ്ജ്

കോഴിക്കോട്: എല്ലാം ക്ഷമിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദമോദി. എന്നാല്‍ അഴിമതി ക്ഷമിക്കില്ലെന്നും അഴിമതിക്കാരനായ മുഖ്യമന്ത്രിയും കുടുംബവും സെന്‍ട്രല്‍ ജയിലില്‍ പോകുമെന്നും മുന്‍ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്. എന്‍ഡിഎ കോഴിക്കോട് പാര്‍ലമെന്റ്...

GeneralPolitics

ആര്‍എസ്എസ് പ്രവർത്തകന് കുത്തേറ്റ സംഭവം; 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവർത്തകൻ വിഷ്ണുവിനെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ മൂന്ന് പേർ കസ്റ്റഡിയിൽ. കാട്ടാക്കട പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. മറ്റൊരു...

GeneralPolitics

കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്‍ത്തകനായ യുവാവിന് വെട്ടേറ്റു. തലക്കോണം സ്വദേശി വിഷ്ണുവിനാണ് വെട്ടേറ്റത്. തലയിലും നെറ്റിയിലും വാരിയെല്ലിന്റെ ഭാഗത്തും ഗുരുതരമായി പരിക്കേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി....

Politics

പിസി ജോർജ് എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: ലോകസഭാ മണ്ഡലം എൻ.ഡി.എ.തെരഞ്ഞെടുപ്പ് കൺവൻഷൻ മാർച്ച് 21 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് മുതലക്കുളത്ത് ചേരും. പി.സി.ജോർജ് എൻ.ഡി.എ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സ്ഥാനാർത്ഥി...

Politics

എൻഡിഎ സ്ഥാനാർഥി എം. ടി.രമേശ് കുന്നമംഗലം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി

കോഴിക്കോട്: ലോകസഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി എം. ടി.രമേശ് കുന്നമംഗലം നിയോജകമണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ ഒളവണ്ണയിൽ നിന്ന് ആരംഭിച്ച പര്യടനം പുത്തൂർമഠം ,പെരുമണ്ണ, കുറ്റിക്കാട്ടൂർ, പെരുവയൽ,...

Politics

പാലക്കാട് ആവേശത്തിൽ; സ്ഥാനാർത്ഥികൾക്ക് ഒപ്പം മോദിയുടെ റോഡ് ഷോ

പാലക്കാട്:ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണം പ്രകടനം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവുമായി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍. രാവിലെ പത്തരയോടെ പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രിയെ പ്രകാശ് ജാവദേക്കർ,...

Politics

നരേന്ദ്രമോദി ഇന്ന് പാലക്കാട്ട്, 50,000 പേരെ അണിനിരത്തി കനത്ത സുരക്ഷ രാവിലെ റോഡ് ഷോ

പാലക്കാട് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ. പാലക്കാട് 10.30 ന് റോഡ് ഷോ നടത്തും. രാവിലെ 10.15ന് പാലക്കാട് മേഴ്സി കോളേജിലെ ഹെലിപാഡിലിറങ്ങുന്ന പ്രധാനമന്ത്രി,റോഡ്...

Politics

ആവേശമായി നടക്കാവിലെ റോഡ് ഷോ

കോഴിക്കോട്:ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മണ്ഡലതലത്തില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ നഗരത്തില്‍ ആവേശമായി. നടക്കാവിലെ കേളപ്പജി പ്രതിമയില്‍ മാല ചാര്‍ത്തി പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച റോഡ് ഷോ...

Politics

എൻ.ഡി.എ ബേപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

NDA ബേപ്പൂര്‍ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഫറോക്ക് കടലുണ്ടി റോഡില്‍ സംസ്ഥാന വെെസ് പ്രസിഡന്‍റ് VVരാജന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ഇന്‍ചാര്‍ജ് NP...

1 69 70 71 132
Page 70 of 132