Politics

GeneralLatestPolitics

കേരളം ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമാകുന്നു;എം.ടി.രമേശ്

കോഴിക്കോട്:കേരളം തീവ്രവാദ ശക്‌തികളുടേയും, ദേശവിരുദ്ധരുടേയും വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. കോഴിക്കോട് ഒ.ബി.സി മോർച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകക്ഷിയുടേയും, പോലീസിന്റേയും സഹായം എല്ലാ കൊലപാതകത്തിനു പിന്നിലും ഉണ്ടെന്ന് അദ്ദഹം കുറ്റപ്പെടുത്തി. സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒ.ബി.സി മോർച്ച ജില്ല പ്രസിഡണ്ട് നാരങ്ങയിൽ ശശിധരൻ അദ്ധ്യക്ഷനായി. ടി.വി.ഉണ്ണികൃഷ്ണൻ , ഹരിദാസൻ പൊക്കനാരി, കെ.അജിത്ത്കുമാർ , പി. പ്രശാന്ത് കുമാർ ,ടി.എം. അനിൽകുമാർ...

Local NewsPolitics

അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിച്ചു.

കോഴിക്കോട്: അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനം സദ്ഭരണ ദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെള്ളിമാട്കുന്ന് സർക്കാർ വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക്...

LatestLocal NewsPolitics

വർഗ്ഗീയ- തീവ്രവാദ സംഘടനകൾ വിനാശം വിതച്ച് വിജയം കൊയ്യാൻ ശ്രമിക്കുന്നു: ടി.വി ബാലൻ

കോഴിക്കോട്: വർഗ്ഗീയ-തീവ്രവാദ സംഘടനകളായ ആർ.എസ്.എസും എസ്.ഡി.പി.ഐയും വിനാശം വിതച്ച് വിജയം കൊയ്യാൻ ശ്രമിക്കുകയാണെന്നും ഇത് കേരളത്തിൻ്റെ മതനിരപേക്ഷ മനസ്സ് ചെറുത്ത് തോൽപ്പിക്കുമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.വി...

GeneralLatestPolitics

പി.വി അന്‍വര്‍ എം.എല്‍.എ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചത് ഇന്‍കംടാക്‌സ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അന്വേഷിക്കും

കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എ നികുതിവെട്ടിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചതില്‍ കൊച്ചി ഇന്‍കംടാക്‌സ്് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ (ഇന്‍വെസ്റ്റിഗേഷന്‍) മേല്‍നോട്ടത്തില്‍ അന്വേഷിക്കുമെന്ന് ഇന്‍കംടാക്‌സ് ഹൈക്കോടതിയെ അറിയിച്ചു.  സെന്റര്‍ ബോര്‍ഡ്...

GeneralLatestPolitics

‘ഷാനിന്റെ കൊലപാതകികൾ രക്ഷപ്പെട്ടത് സേവാ ഭാരതിയുടെ ആംബുലൻസിൽ’; ആരോപണവുമായി പോപുലർ ഫ്രണ്ട്

കോഴിക്കോട്: ഷാൻ വധക്കേസിലെ പ്രതികൾ സേവാഭാരതിയുടെ ആംബുലൻസിലാണ് രക്ഷപ്പെട്ടതെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ. മാസങ്ങൾ നീണ്ട ഗൂഢാലോചനയ്ക്ക് ഒടുവിലാണ് ഷാൻ...

GeneralLatestPolitics

കെ റെയില്‍ അഴിമതിയുടെ അതിവേഗ ദുരന്ത പാത: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: കേരളത്തിന്റെ വികസനത്തിനല്ല, സിപിഎമ്മിനും  നേതാക്കള്‍ക്കും മൂലധനം സമാഹരിക്കാനുള്ള അതിവേഗ അഴിമതിയുടെ പാതയാണ് കെ റെയില്‍ പദ്ധതിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്...

GeneralLatestPolitics

പിടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്യും, മൃതദേഹം ദഹിപ്പിക്കണമെന്ന് അന്തിമ ആഗ്രഹം

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകൾ ദാനം ചെയ്യും. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നും മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പി.ടി തോമസിന്റെ അന്തിമ ആഗ്രഹം....

GeneralLatestPolitics

ആലപ്പുഴയിലെ കൊലപാതകങ്ങൾ: കൂടുതൽ പേർ കസ്റ്റഡിയിലെന്ന് എഡിജിപി

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന്...

GeneralLatestPolitics

രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പത്ത് പേർ അറസ്റ്റിൽ. ഇവരെല്ലാവരും എസ്.ഡി.പി. ഐ പ്രവർത്തകരാണ്. ഇന്നലെ രാത്രിയാണ് ഇവരെ...

GeneralLatestPolitics

നിരുപാധികം സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കും: ഷെയ്ക് പി ഹാരിസ്

നിരുപാധികം സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് എൽ.ജെ.ഡി വിട്ട ഷെയ്ക് പി. ഹാരിസ്. സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രിയെ കണ്ട ശേഷം സി.പി.എമ്മിൽ ചേരും. സുരേന്ദ്രൻ പിള്ള...

1 118 119 120 132
Page 119 of 132