Saturday, September 5, 2026

Latest

GeneralHealthLatest

മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്ക് എതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പ്രളയബാധിത മേഖലകളിലെ പകര്‍ച്ചവ്യാധികളില്‍ ഏറ്റവും പ്രധാനമാണ് എലിപ്പനി. മലിനജല സമ്പര്‍ക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. ആരംഭത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ സങ്കീര്‍ണതകളിലേക്കും മരണത്തിലേക്കും പോകാന്‍ സാദ്ധ്യതയുണ്ട്. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കുന്നതാണ്. ഈ അവബോധം എല്ലാവരിലുമെത്തിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. എന്താണ് എലിപ്പനി? ലെപ്‌ടോസ്‌പൈറ ജനുസില്‍പ്പെട്ട ഒരിനം സ്‌പൈറോകീറ്റ മനുഷ്യരില്‍ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. രോഗാണുവാഹകരയായ...

GeneralLatest

തുലാമാസ പൂജയ്ക്ക് ശബരിമല ദർശനം അനുവദിക്കണം; നിലക്കലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം

പത്തനംതിട്ട: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ...

EducationGeneralLatestTourism

മാറുന്ന ടൂറിസം മേഖലയും ഡ്രോൺ യുഗവും; ടൂറിസം പൊതുമരാമത്ത് മന്ത്രിയുമായി അസാപ് കേരള ഡ്രോൺ പൈലറ്റ് പരിശീലന വിദ്യാർഥികളുടെ കൂടികാഴ്ച.

 കോഴിക്കോട്: ടൂറിസം, റോഡ് വികസനം,കൃഷി, ദുരന്ത നിവാരണം, ഫിലിം, എന്നിങ്ങനെ വിവിധ മേഖലയിൽ നൂതന ആശയങ്ങൾ ആവിഷ്കരിക്കുന്നതിനും അതിനു വേണ്ട നൈപുണി കരഗതമായ മാനവശേഷിയെ രൂപപ്പെടുത്തുന്നതിനും കേരള...

LatestLocal News

മഴ;കോഴിക്കോട് ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല

കോഴിക്കോട്: ജില്ലയിൽ കഴിഞ്ഞ മണിക്കൂറുകളിൽ കനത്ത മഴ പെയ്തിട്ടില്ല. അടുത്ത നാല് ദിവസങ്ങളിൽ ജില്ലയിൽ ഗ്രീൻ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെയുള്ള കാലാവസ്ഥാപ്രവചന പ്രകാരം നേരിയ മഴയ്ക്ക്...

GeneralLatest

കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയി കുടുങ്ങി

കണ്ണൂര്‍: കടല്‍ക്ഷോഭ സമയത്ത് കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവിനെ ബലമായി കരയില്‍ എത്തിച്ചു. കണ്ണൂര്‍ എടക്കാട് കിഴുന്ന സ്വദേശി കെകെ രാജേഷിനെയാണ് അഗ്നി രക്ഷ സേനയും നാട്ടുകാരും...

GeneralLatest

കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ കാണാതായ 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

സി.ഡി സലീംകുമാർ കോട്ടയം: കൂട്ടിക്കലിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായ 13പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ. ഇടുക്കി ജില്ലയിലെ കൊക്കയാറിൽ ഉണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരുടെ 9 മൃതദേഹങ്ങൾ...

GeneralLatest

കൊച്ചി വിമാനത്താവളത്തിൽ മയക്കുമരുന്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ

സി.ഡി സലീംകുമാർ കൊച്ചി: രാജ്യാന്തര വിമാനത്താവളത്തിൽ കൊക്കെയ്നുമായി രണ്ട് വിദേശ വനിതകൾ പിടിയിൽ.ഐവറി കോസ്റ്റ് സ്വദേശിനികളായ കാനേ സിം പേ ജൂലി, സിവി ഒ ലോത്തി ജൂലിയറ്റ്...

GeneralLatest

ന്യൂനമർദത്തിന്റെ ശക്തി കുറയുന്നു;കൂട്ടിക്കലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി

സി.ഡി സലീം കുമാർ കൊച്ചി: ന്യൂനമർദ്ദത്തിന്റെ ശക്തി കുറഞ്ഞത് കേരളത്തിന് ആശ്വാസമാവുന്നു. എന്നാൽ പെമാരിയിലെ കെടുതികളിൽ നിന്ന് കരകയറാൻ ഇനിയും സമയമെടുക്കും. തെക്കൻ ജില്ലകളിൽ അതിതീവ്ര മഴയിലും...

GeneralLatest

മഴ കനക്കുന്നു; ഇരുപത്തിയഞ്ചിലധികം പേരെ കാണാതായി, എട്ടു മരണം സ്ഥിരീകരിച്ചു

ഡി.ഡി സലീംകുമാർ കൊച്ചി:ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരുപത്തിയഞ്ചിലധികം പേരെ കാണാതായതായി റിപ്പോര്‍ട്ട്. കൂട്ടിക്കലില്‍ 15 പേരെയും കൊക്കയാറില്‍ പത്തുപേരെയുമാണ് കാണാതായതെന്നാണ് വിവരം. കൂട്ടിക്കലില്‍നിന്ന് മൂന്നുപേരുടെ...

LatestLocal News

കോഴിക്കോട്ടെ മലയോര മേഖലയിൽ മഴ ശക്തം;യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു

റഫീഖ് തോട്ടുമുക്കം മുക്കം: തിരുവമ്പാടിയിൽ യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിനു മുകളിൽ തെങ്ങു വീണു, ഇന്ന് വൈകീട്ട് ഉണ്ടായ മഴയിലാണ് സംഭവം. തിരുവമ്പാടി -ആനക്കാം പൊയിൽ റോഡിൽ...

1 418 419 420 424
Page 419 of 424