Health

HealthLatest

കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു.

കോഴിക്കോട് : കേരളത്തിലെ ആദ്യ മെഡിക്കല്‍ റോബോട്ടിക് എക്സ്പോ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മുന്‍ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 'സാങ്കേതിക വിദ്യകളിലുള്ള മാറ്റങ്ങളാണ് ആധുനിക വൈദ്യശാസ്ത്രത്തിന്റെ വികസനത്തിന്റെ നാഴികക്കല്ല്. മനുഷ്യന്റെ ചെറിയ തലച്ചോറില്‍ സംഭവിക്കുന്ന ചിന്തകളിലൂടെ സംഭവിക്കുന്ന വലിയ മാറ്റങ്ങള്‍ ഇന്നിന്റെ ലോകത്തെ തന്നെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. അതിനുദാഹരണമാണ് റോബോട്ടിക് സര്‍ജറി' എന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും റോബോട്ടിക് സര്‍ജറി നടത്തുന്ന റോബോട്ടിനെ നേരിട്ട് കാണുവാനും അതിന്റെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കുവാനും സാധിക്കുന്ന സംവിധാനങ്ങള്‍ എക്സ്പോയില്‍...

HealthLatest

പൊതുജനാരോഗ്യ ബിൽ : എല്ലാ ചികിത്സാ വിഭാഗത്തിനും തുല്യപരിഗണന നൽകണം: . എം. കെ. രാഘവൻ എം.പി

നന്മണ്ട:കേരള നിയമസഭ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുന്ന പൊതുജനാരോഗ്യ ബില്ലിൽ സമഗ്രവും, എല്ലാ വിഭാഗം ചികിത്സാ സമ്പ്രദായങ്ങൾക്കും തുല്യപരിഗണന നൽകുന്നതുമായിരിക്കണമെന്ന് എം. കെ. രാഘവൻ. എം. പി ....

HealthLatest

എ എം എ ഐ 44ാം കോഴിക്കോട് ജില്ലാ സമ്മേളനം മാര്‍ച്ച് 19 ന് നന്മണ്ടയിൽ നടക്കും.

കോഴിക്കോട്:ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസര്‍മാര്‍, പ്രൈവറ്റ് ഡോക്ടര്‍മാര്‍, ഔഷധ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയുര്‍വേദ വിദ്യാഭ്യാസ - ടൂറിസം മേഖലയിലെ ഡോക്ടര്‍മാര്‍, ഗവേഷകര്‍, ഹൗസ് സര്‍ജന്‍സ്, ബിരുദാനന്തരവിദ്യാര്‍ത്ഥികള്‍ തുടങ്ങിയ...

HealthLatest

അന്താരാഷ്ട്ര വയോജനാരോഗ്യസെമിനാറും ശില്പശാലയും 

കോഴിക്കോട്: കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വച്ച് മാർച്ച്‌ 18,19 തീയതികളിൽ രണ്ടാം അന്താരാഷ്ട്ര വയോജനാരോഗ്യ പഠനസെമിനാറും ശില്പശാലയും സംഘടിപ്പിക്കുന്നു. ബേബി മെമ്മോറിയൽ ആശുപത്രിയും കേരള ആരോഗ്യ...

HealthLatest

ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് ദേശീയ സുരക്ഷാ കൗണ്‍സിൽ അവാർഡ്

കോഴിക്കോട്: നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ - കേരള ചാപ്റ്റർ 52 ആം ദേശീയ സുരക്ഷാവാരാഘോഷത്തിന്റെ ഭാഗമായി നൽകിയ 'കേരളത്തിലെ ആശുപത്രികള്‍ക്കുള്ള സുരക്ഷാ അവാര്‍ഡ്' കോഴിക്കോട് ബേബി മെമ്മോറിയൽ...

HealthLatest

തടഞ്ഞു വച്ച ക്ഷാമബത്ത ഉടൻ അനുവദിക്കണം കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ

കോഴിക്കോട്:തടഞ്ഞു വച്ച ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കണമെന്നും കേരള പ്രൈവറ്റ് കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കൗൺസിൽ യോഗം...

HealthLatest

“അംഗന സ്ത്രീരോഗ സ്പെഷ്യാലിറ്റി ക്ലിനിക് ഉദ്ഘാടനം – സൗജന്യ സ്ത്രീരോഗ മെഡിക്കൽ ചെക്ക് അപ്പ് ക്യാമ്പ് – സൗജന്യ ഷുഗർ കൊളെസ്ട്രോൾ തൈറോയ്ഡ് പരിശോധന”

അന്താരാഷ്ട്ര വനിതാ ദിനചാരണത്തിന്റെ ഭാഗമായി കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ വൈദ്യരത്നം ട്രീറ്റ്മെന്റ് സെന്ററിൽ "അംഗന സ്ത്രീരോഗ സ്പെഷ്യാലിറ്റി ക്ലിനിക്" ആരംഭിക്കുന്നു. മാർച്ച്‌ 8ന് രാവിലെ 10 മണിക്ക്,...

HealthLatest

ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ  കോഴിക്കോട് സിറ്റി സെൻ്റർ ഏരിയ സമ്മേളനം 

കോഴിക്കോട് : ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കോഴിക്കോട് (എ.എം.എ.ഐ) സിറ്റി സെൻ്റർ ഏരിയയുടെ വാർഷിക സമ്മേളനവും, ഡോ.സൈഫുദ്ദീൻ ഗുരുക്കളുടെ നേതൃത്വത്തിൽ "ഹാൻഡ്‌സ് ഓൺ ട്രെയിനിങ്...

HealthLatest

പ്രമേഹ നിയന്ത്രണത്തിനായി 100 ഗ്രാമങ്ങള്‍ ദത്തെടുത്ത് ആര്‍എസ്എസ്ഡിഐ

കൊച്ചി: പ്രമേഹ ഗവേഷണ സ്ഥാപനമായ ആര്‍എസ്എസ്ഡിഐ രോഗനിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ 100 ഗ്രാമങ്ങള്‍ ദത്തെടുക്കുന്നു. നിലവാരമുള്ള പ്രമേഹ പരിചരണം, പ്രമേഹ നിയന്ത്രണത്തിന് ഗ്രാമവാസികളെ പര്യാപ്തമാക്കല്‍, പൊണ്ണത്തടി...

HealthLatest

ഗര്‍ഭപാത്രം നീക്കംചെയ്യല്‍; നിയന്ത്രണം വേണമെന്ന് സെമിനാര്‍

കോഴിക്കോട്: അനാവശ്യമായ ഗര്‍ഭപാത്രം നീക്കം ശസ്ത്രക്രിയകളെക്കുറിച്ച് സ്ത്രീകളില്‍ ബോധവവത്ക്കരണം നടത്തേണ്ടത് അനിവാര്യമാണെന്ന് സെമിനാര്‍. സ്ത്രീകളുടെ പ്രജനന ആരോഗ്യത്തെക്കുറിച്ച് വിദ്യാഭ്യാസം നല്‍കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള  പ്രധാന ഉപാധിയായി കൗണ്‍സിലിങ്ങിനെ ഉപയോഗപ്പെടുത്തണമെന്നും...

1 23 24 25 46
Page 24 of 46