General

Art & CultureGeneralLatest

നടന്‍ നെടുമുടി വേണു അന്തരിച്ചു.

തിരുവനന്തപുരം: അഭിനയ മികവിനാല്‍ മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടന്‍ നെടുമുടി വേണു(73) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. നേരത്തേ കൊവിഡ് ബാധിച്ചിരുന്നു. ഉദരസംബന്ധമായ അസുഖ ബാധിതനായ അദ്ദേഹം ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വില്‍ ചികിത്സയിലായിരുന്നു. ദീര്‍ഘനാളായി ഇതേ അസുഖത്തിന് ചികിത്സ നടത്തിവരികയായിരുന്നു ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ അധ്യാപകരായിരുന്ന പി.കെ.കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മേയ് 22 നാണ് കെ. വേണുഗോപാൽ എന്നു വേണു ജനിച്ചത്. നെടുമുടി എൻ‌എസ്‌എസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം...

ExclusiveGeneralLatest

വ്യാജ ഡീസൽ ഉപയോഗം;സ്വകാര്യ ബസ്സുകളിൽ പരിശോധന

കോഴിക്കോട്: സ്വകാര്യ ബസ്സുകളിൽ വ്യാജ ഡീസൽ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ അധികൃതർ പരിശോധന കർശനമാക്കി. ഇന്ന് പുലർച്ചെ 5 മണിക്ക് മോട്ടോർ വാഹന വകുപ്പ് പോലീസ് എന്നിവർ...

General

ആലപ്പുരക്കൽ എ.ജെ. ജോസഫ്  അന്തരിച്ചു.

കണ്ണൂർ: പുലിക്കുരുമ്പ ആലപ്പുരക്കൽ എ.ജെ. ജോസഫ്  (71) അന്തരിച്ചു. ഭാര്യ: പരേതയായ അന്നമ്മ ജോസഫ്. മക്കൾ:  മിതോഷ് (പ്രിൻസിപ്പൽ കറസ്പോണ്ടൻ്റ്, ദ ഹിന്ദു ), അജേഷ്, ജയേഷ്....

General

കമാൽ വരദൂർ ചന്ദ്രിക എഡിറ്റർ

മലപ്പുറം: കമാല്‍ വരദൂരിനെ ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജായി മുസ്‌ലിം പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കമ്പനി ഡയരക്ടര്‍ ബോര്‍ഡ് നിയമിച്ചു. സി.പി സൈതലവി വിരമിച്ച ഒഴിവിലേക്കാണ് നിയമനം....

Art & CultureGeneralLatest

ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ ഉയർത്താൻ പര്യാപ്തം – ഡോ.ലക്ഷ്മി ശങ്കർ.

കോഴിക്കോട്: പ്രപഞ്ചശക്തിക്ക് സ്ത്രെണ ഭാവം കൽപ്പിച്ചതിലൂടെ ഭാരത ഋഷികൾ സ്ത്രീയെ ലോകത്തിനു മുന്നിൽ ഔന്നത്യത്തിലെത്തിച്ചതായി ആധ്യാത്മിക പ്രഭാഷക ഡോ.ലക്ഷ്മി ശങ്കർ.ഭാരത്തിലെ സാധനാ പദ്ധതികൾ ലോക നേതൃത്വത്തിലേക്ക് സ്ത്രീയെ...

GeneralLatestTourism

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് ഉത്സവമായി നടത്തും – മന്ത്രി പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്:വിനോദ സഞ്ചാര വികസനത്തിന്റെ ഭാഗമായി നടത്തുന്ന 'ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ്' കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉത്സവാന്തരീക്ഷത്തില്‍ നടത്തുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരിപാടിയുടെ...

GeneralHealth

ക്ലബ് ഹൗസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മോട്ടിവേഷൻ + ബെഡ് കോഫി സൗജന്യ വ്യക്തിത്വ വികസന ക്ലാസുകളുടെ നൂറാം ദിനം ആഘോഷിച്ചു.

കോഴിക്കോട് :മോട്ടിവേഷൻ, ജീവിത വിജയ പരിശീലന കേന്ദ്രമായ ഓപൺ മൈൻഡ് ഇൻറർ നാഷനലിൻ്റ ആഭിമുഖ്യത്തിൽ അജിത് കുമാർ, ബിജിത് ലാൽ എന്നിവരുടെ നേതൃത്വത്തിൽ ദിവസവും രണ്ടു മണിക്കൂർ...

BusinessGeneralLatest

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒരു മാസത്തിനിടെ വര്‍ദ്ധിച്ചത് 30 രൂപവരെ

കോഴിക്കോട്; സംസ്ഥാനത്ത് ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ 20 മുതല്‍ 30 രൂപ വരെയാണ് ഇറച്ചിക്കോഴിക്ക് കൂടിയത്. കോഴിക്കോട് ജില്ലയില്‍ കോഴിക്ക് 150 മുതല്‍...

General

കേരള നവോത്ഥാനത്തിന്റെ പിന്‍ബലം ശാക്തേയാരാധന: എം.ടി. വിശ്വനാഥന്‍

കോഴിക്കോട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് പ്രേരണയാവുകയും പിന്‍ബലമേകുകയും ചെയ്തത് ശാക്തേയാരാധനയാണെന്ന് ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ പറഞ്ഞു. കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ചുള്ള സര്‍ഗസംവാദത്തില്‍ 'ശാക്തേയാരാധന ഭാരതത്തില്‍'...

General

മുഹമ്മദ് അഫ്‌നാന്‍ എസിവൈഎയുടെ ഇന്ത്യന്‍ പ്രതിനിധി

കോഴിക്കോട്: അര്‍ക്കേഷ്യ കമ്മറ്റി ഓഫ് യംഗ് ആര്‍ക്കിടെക്റ്റ്‌സിന്റെ (ACYA) ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയായി കോഴിക്കോട്ടുകാരനായ യുവ ആര്‍ക്കിടെക്റ്റ് മുഹമ്മദ് അഫ്‌നാന്‍ തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് ആസ്ഥാനമായുള്ള വാസ്തു വിദ്യാ...

1 … 344 345 346 347
Page 345 of 347