General

GeneralLatest

മാപ്പിളപ്പാട്ട് ഗായകൻ വി എം കുട്ടി അന്തരിച്ചു

കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടി (86)  അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.  ഖബറടക്കം വൈകിട്ട് 5 മണിക്ക് മലപ്പുറം പുളിക്കൽ ജുമ അത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മാപ്പിളപ്പാട്ടിൽ പുതിയ പരിക്ഷണങ്ങൾ കൊണ്ട് വന്ന് ജനകീയമാക്കിയ കലാകാരനാണ് അദ്ദേഹം. 7 സിനിമകളിൽ പാടിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്....

Art & CultureGeneral

നവരാത്രി; “വീണാധാരി” മൂകാംബിക ഭക്തിഗാനം ആസ്വാദകരിലേക്ക്

കോഴിക്കോട്- പീ കോക്ക് ക്രിയേഷന്‍സിന്റെ ബാനറില്‍  പിന്നണിഗായകന്‍ മധുബാലകൃഷ്ണന്‍ ആലപിച്ച ഏറ്റവും പുതിയ മൂകാംബിക ഭക്തിഗാനം വീണാധാരി റിലീസ് ആയി. സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം...

GeneralLatestPolitics

പി ജയരാജൻ വധശ്രമക്കേസിൽ പ്രതികളായ ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ  വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന...

GeneralLatest

മഴ അതിശക്തമാവും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടും...

BusinessGeneral

കെ പോൾ തോമസിന് ദേശീയ അവാർഡ്

കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ഏർപ്പെടുത്തിയ അടൽ പെൻഷൻ യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ൽ  മികച്ച എം.ഡിക്കുള്ള ദേശീയ...

GeneralLatest

കശ്മീരിൽ ഭീകര‍ർക്ക് തിരിച്ചടി നൽകി സൈന്യം: 30 മണിക്കൂറിൽ ലഷ്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ  ഭീകരർക്ക്  ശക്തമായി തിരിച്ചടി നൽകി സൈന്യം. ലഷ്ക്കർ കമാൻഡർ  അടക്കം അഞ്ച്ഭീകരരെ സൈന്യം വധിച്ചു. ദില്ലിയിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ട് എത്തിയ പാക് ഭീകരനും...

GeneralLatestPolitics

അലി അക്ബര്‍ രാജിവെച്ചു

ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് അലി അക്ബര്‍ രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബര്‍ മാറി നില്‍ക്കുന്നതായി പറഞ്ഞത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഒരു...

GeneralLatestLocal News

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

കോഴിക്കോട്: കഴിഞ്ഞ രാത്രി ആരംഭിച്ച മഴ ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി. കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. മാവൂരിലും ചാത്തമംഗലത്തും വ്യാപക മണ്ണിടിച്ചിലുണ്ടായി....

GeneralLatest

കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു

ശ്രീന​ഗ‍ർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമ്യത്യു. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അതേസമയം അനന്ത്നാഗിലും ബന്ദിപോറയിലും...

Art & CultureGeneral

കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദി പ്രതിഭാ പുരസ്ക്കാരം മലയാള മനോരമ ചീഫ് ഫൊട്ടൊഗ്രാഫർ റസൽ ഷാഹുലിന്

കോഴിക്കോട് : കലാകൈരളി കലാ സാഹിത്യ സാംസ്കാരിക വേദിയുടെ പ്രതിഭാ പുരസ്ക്കാരത്തിന് മലയാള മനോരമ ചീഫ് ഫൊട്ടൊഗ്രാഫർ റസൽ ഷാഹുൽ, കവയത്രിയും നാടകകൃത്തുമായ ടി.ടി.സരോജിനി, ഭാഷാശ്രീ സാംസ്കാരിക...

1 … 343 344 345 … 347
Page 344 of 347