General

GeneralLocal News

ക്ഷേത്ര സമന്വയ സമിതി ജില്ലാ സമ്മേളനം

കോഴിക്കോട് : ക്ഷേത്ര സമന്വയ സമിതി കോഴിക്കോട് ജില്ലാ സമ്മേളനം ശാരദ അദ്വൈതാശ്രമത്തിൽ നടന്നു. ജില്ലാ പ്രസിഡൻ്റ്  മധുസൂദനൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച യോഗം പ്രശസ്ത സിനിമ സംവിധായകൻ അലി അക്ബർ ഉത്‌ഘാടനം ചെയ്തു. ക്ഷേത്ര സംസ്കാരവും ക്ഷേത്ര കലകളും സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് അലി അക്ബർ പറഞ്ഞു. സ്വാമി സത്യാനന്ദപുരി, ക്ഷേത്ര സമന്വയ സമിതി സംസ്ഥാന ഭാരവാഹികളായ ആലംകോട് ദാനശീലൻ, മുരളി കുടശ്ശനാട്‌, രാജേന്ദ്രൻ.പി.പി, ഡോ.ദിനേശ് കർത്ത, അരവിന്ദാചാര്യ എന്നിവർ ആശംസകൾ അർപ്പിച്ചു. കോവിഡിൻ്റെ പഗ്ചാത്തലത്തിൽ കേരളത്തിലെ സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാർ കഷ്ടതകൾ...

GeneralTourism

സംസ്ഥാനത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറായി വിഘ്‌നേഷ് ബി ശിവനെ തെരഞ്ഞെടുത്തു.

വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച വന്യജീവി ഫോട്ടോഗ്രാഫറായി വിഘ്‌നേഷ്  ബി ശിവനെയും മികച്ച ഹ്രസ്വചിത്ര സംവിധായകനായി ഷബീർ ടി എ...

GeneralLocal News

പഴയ കോർപ്പറേഷൻ ഓഫീസ് ചരിത്രസ്മാരകമാക്കുന്നതിന് നടപടി സ്വീകരിക്കുന്നു

കോഴിക്കോട് : കോഴിക്കോട് നഗരസഭയുടെ നൂറ്റാണ്ട് പഴക്കമുള്ള പഴയ ഓഫീസ് കെട്ടിടം ചരിത്രസ്മാരകമാക്കി സംരക്ഷിക്കുന്നതിനുള്ള കോർപ്പറേഷൻ കൌൺസിലിന്റെ തീരുമാനപ്രകാരം പുരാവസ്തു–മ്യൂസിയം വകുപ്പുമായി സഹകരിച്ച് മ്യൂസിയമാക്കുന്നതിന് ആവശ്യമായ നടപടികൾ...

GeneralLatest

“സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം” ചരിത്ര രേഖാ പ്രദർശനവും സെമിനാറും കോഴിക്കോട്

കോഴിക്കോട്: ചരിത്രത്തെ പഠിച്ചും അറിഞ്ഞും ഗതകാലത്തിന്റെ നന്മതിന്മകളെ അപഗ്രഥിക്കാൻ പുതിയ തലമുറക്ക് കഴിയണമെന്ന് പരാരേഖ മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ. സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ...

GeneralLatest

വൈദ്യുതി ഉൽപ്പാദനം : സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്തും – മന്ത്രി കെ കൃഷ്ണൻ കുട്ടി.പോള്‍ മൗണ്ടട്‌ ചാര്‍ജ്ജിംഗ്‌ സ്റ്റേഷനുകളുടെ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട്: വൈദ്യുതി ഉൽപ്പാദനത്തിൽ സോളാറിലേക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനാണ് ശ്രമിക്കുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി തൂണുകളില്‍ ഘടിപ്പിക്കുന്ന തരത്തിലുള്ള പോള്‍ മൌണ്ടട്‌...

GeneralLatest

ഗോവ രാജ്ഭവൻ ധനസഹായം വിതരണം ചെയ്തു

ഗോവ :പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ 71-ാം ജന്മദിനത്തിൽ 71 അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ, ബാലസദനങ്ങൾ എന്നിവയ്ക്കും 71 ഡയാലിസിസ് രോഗികൾക്കും ഗവർണറുടെ വിവേചനാധികാര ഫണ്ടിൽ നിന്നുള തുക...

GeneralLatest

യുവതലമുറയെ പരിസ്ഥിതി സംരക്ഷണത്തിലേക്ക് എത്തിക്കാൻ ഏകാംഗ പദയാത്രയുമായി ശരത്

കുന്ദമംഗലം:പരിസ്ഥിതിയെ സംരക്ഷിക്കുക, ഹരിതലോകം കെട്ടിപ്പടുക്കുക എന്നീ മുദ്രാവാക്യങ്ങളുമായി മലപ്പുറം എടപ്പാൾ സ്വദേശിയായ ശരത് കാസർഗോഡ് നിന്നും കന്യാകുമാരി വരെ നടത്തുന്ന ഏകാംഗ പദയാത്രയുടെ കോഴിക്കോട് ജില്ലയിലെ രണ്ടാം...

GeneralLatestLocal NewsPolitics

സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ച അനുവദിക്കില്ല : ഷാഫി പറമ്പിൽ

കൊയിലാണ്ടി: സംഘടനാ പ്രവർത്തനത്തിൽ വിട്ടുവീഴ്ചകൾ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

BusinessGeneral

കനറാ ബാങ്ക് വായ്പാ നിരക്കുകൾ കുറച്ചു

കൊച്ചി: പൊതുമേഖല ബാങ്കായ കനറാ ബാങ്ക് എം.സി.എൽ.ആർ. (മാർജിനൽ കോസ്റ്റ് ഓഫ് ലെൻഡിങ് റേറ്റ്) അധിഷ്ഠിത വായ്പാ നിരക്കുകൾ കുറച്ചു. ഒരു മാസ കാലയളവിലുള്ള വായ്പകൾക്ക് 6.55 ശതമാനവും...

BusinessGeneral

എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തു; സ്വന്തമാക്കിയത് 18000 കോടി രൂപയ്ക്ക്

പൊതു മേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ പതിറ്റാണ്ടുകള്‍ക്കുശേഷം ടാറ്റയുടെ കൈകളില്‍ തിരിച്ചെത്തി. 18000 കോടി രൂപയ്ക്കാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുക്കുന്നത്. ജെആര്‍ഡി ടാറ്റ, ടാറ്റ എയര്‍...

1 339 340 341
Page 340 of 341