General

GeneralHealthLatest

മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ കരള്‍ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.

കോഴിക്കോട്: മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ കരള്‍ തിരുവനന്തപുരത്ത് നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത് കോഴിക്കോട്ടെത്തിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് കുമാറിനാണ് (61 വയസ്സ്) കരള്‍ മാറ്റിവെക്കുന്നത്. റോഡ് മാര്‍ഗ്ഗം അവയവം എത്തിക്കുന്നതിനെടുക്കുന്ന സമയദൈര്‍ഘ്യം പരിഗണിച്ചാണ് എയര്‍ ആംബുലന്‍സ് വഴി കോഴിക്കോട്ടേക്കെത്തിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ആസ്റ്റര്‍ മിംസ് അധികൃതര്‍ നേരിട്ട് ബാംഗ്ലൂരിര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചിപ്‌സണ്‍ ഏവിയേഷന്‍ എന്ന സ്ഥാപനവുമായി ബന്ധപ്പെടുകയും അവരുടെ എയര്‍ ആംബുലന്‍സ് എത്തിക്കുകയായിരുന്നു. ചിപ്‌സണ്‍ ഏവിയേഷന്റെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. സുനിലിന്റെ...

GeneralLatest

അനുപമ നിരാഹാര സമരം തുടങ്ങി

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ കുടുംബം ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം ആരംഭിച്ചു. ‘കേരളമേ ലജ്ജിക്കുക, അനുപമ അമ്മയാണ്,...

GeneralLatest

കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ദില്ലി: പ്രളയക്കെടുതിയുടെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിന് 50000 ടൺ അരി അധിക വിഹിതമായി അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 20 രൂപ നിരക്കില്‍ 50000 ടൺ അരി നല്‍കാമെന്നാണ്...

GeneralLocal News

ഫറോക്ക് റെയിൽവേ മേൽപ്പാലം – കരുവൻ തിരുത്തി റോഡ് – സ്ഥലമെടുപ്പ് ഉത്തരവായി

കോഴിക്കോട്:ഫറോക്ക് റെയിൽവേ മേൽപ്പാലം - കരുവൻ തിരുത്തി റോഡ് - സ്ഥലമെടുപ്പ് ഉത്തരവായതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ മുഹമ്മദ് റിയാസ് അറിയിച്ചു. കരുവൻ തിരുത്തി...

GeneralLatest

കോഴിക്കോട് നഗരത്തിൽ മാരക മയക്കുമരുന്ന് വേട്ട

കോഴിക്കോട് :ന്യൂ ജൻ മയക്കുമരുന്നായ 18 LSD സ്റ്റാമ്പുമായി യുവാവിനെ എക്സ്സൈസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് പുതിയറ ജയിൽറോഡ് സ്വദേശിയായ രോഹിത് ആനന്ദ് (42 വയസ്സ് )ആണ്അറസ്റ്റിൽ ആയത്.മെഡിക്കൽ...

GeneralLatest

സ്വകാര്യബസുകളുടെ അമിതവേഗം നിയന്ത്രിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കുന്നതിനും ബസ് ജീവനക്കാരുടെ അതിക്രമം തടയുന്നതിനും കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് നിർദ്ദേശം...

GeneralLatestPolitics

കെ-റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിൻമാറണം: കെ.സുരേന്ദ്രൻ

സി.ഡി സലീം കുമാർ തിരുവനന്തപുരം: കേരളത്തിലെ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന കെ -റെയിൽ പദ്ധതിയിൽ നിന്നും സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നാട്ടിൽ...

BusinessGeneral

കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കുമെന്ന് കോളേരി സിമന്റ്സ് വിപണിയിൽ ബ്രാന്റിഗംഗിന്റെ പേരിൽ അനാവശ്യ വിലവർദ്ധന കേരളജനതയ്ക്ക് ചാക്കിന് 100 രൂപയോളം നഷ്ടം

കോഴിക്കോട് : ബ്രാന്റിംഗിന്റെ പേരിൽ വിപണിയിൽ സിമന്റിന് അനാവശ്യ വിലവർധനയെന്ന് കോളേരി സിമന്റ്സ് ചെയർമാൻ ശ്രീരാജ് കോളേരി. കോവിഡും പ്രകൃതി ദുരന്തങ്ങളും കാരണം നിർമാണ മേഖലയിൽ ജോലി...

GeneralLatest

കാലവര്‍ഷം പിന്‍വാങ്ങുന്നു, 26ന് തുലാവര്‍ഷം ആരംഭിക്കും: വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 26ന് തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേദിവസം തന്നെയാണ് കാലവര്‍ഷം പിന്‍വാങ്ങുന്നത്. ഒക്ടോബര്‍ 26 വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക്...

GeneralLatest

കേരള പൊലീസ് സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ പരിശീലകരാകാം,കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. നിശ്ചിത കോച്ചിംഗ് യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള പൊലീസില്‍ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ പരിശീലകരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ്‌ബോള്‍, വോളിബോള്‍, നീന്തല്‍ എന്നീ വിഭാഗങ്ങളില്‍ പുരുഷ, വനിതാ കായികതാരങ്ങള്‍ക്കും ഹാന്‍ഡ്‌ബോള്‍, വാട്ടര്‍പോളോ, ജൂഡോ,...

1 … 338 339 340 … 347
Page 339 of 347