General

Art & CultureGeneralLatest

പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പിന്റെ വിവിധ ഭാഷ പോസ്റ്റർ പുറത്തിറങ്ങി; ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ

പ്രതീഷ് ശേഖർ കൊച്ചി: മലയാളം ഹിന്ദി തമിഴ് തെലുഗു കന്നഡ എന്നി ഭാഷകളിലായിഎത്തുന്ന പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പിന്റെ വിവിധ ഭാഷകളിലായുള്ള പോസ്റ്റർ പുറത്തിറങ്ങി. സ്ത്രീ പ്രാധാന്യം ഉള്ള ചിത്രത്തിൽ ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും ആണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. വ്യത്യസ്ത ശൈലിയിൽ പുതുമ അവലംബിച്ച്‌ മലയാളത്തിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാഗതനായ സർഷിക്ക് റോഷനാണ്. എസ് ആർ ബിഗ് സ്ക്രീൻ എന്‍റര്‍ടൈന്‍മെന്‍റ് ആണ് ചിത്രം നിർമിക്കുന്നത്. ഒരു രാത്രി അപ്രതീക്ഷിതമായി വീട്ടിൽ മുഖംമൂടി അണിഞ്ഞു എത്തുന്ന സൈക്കോ കൊലയാളിയും അവിടെ...

GeneralLatest

സംസ്ഥാനത്ത് മോട്ടോർ വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി..ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള...

BusinessGeneralLatest

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ്

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് വീണ്ടും നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് വീണ്ടും നിയമനം. ശക്തികാന്ത ദാസ് ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായിട്ടാണ് നിയമിതനായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിര്‍ണായകമായ...

Art & CultureGeneralLatest

കന്നഡ സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു

ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ പുനീത് രാജ്കുമാർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹൃദയാഘാതത്തെ തുടർന്ന് ബെഗലൂരുവിലുള്ള വിക്രമ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മുഖ്യമന്ത്രി ബസുരാജ്...

GeneralLatest

ഓൺലൈൻ ക്ലാസിന് ശേഷം അധ്യാപിക കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് എടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത നേരിട്ട അധ്യാപിക ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കാസര്‍കോട് കള്ളാര്‍ അടോട്ടുകയ ഗവ. വെല്‍ഫയര്‍ എല്‍പി സ്‌കൂള്‍ അധ്യാപിക സി മാധവി...

GeneralLatest

ഐ.വി ദാസ് പുരസ്കാരം എം.മുകുന്ദനും പി.വി ജീജോയ്ക്കും.

കോഴിക്കോട്: പൊതുപ്രവർത്തകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ, ഗ്രന്ഥശാല പ്രവർത്തകൻ എന്നീ നിലകളിൽ നാല് പതിറ്റാണ്ട് കാലം കേരള സമൂഹത്തിൽ നിറഞ്ഞു നിന്ന ഐ.വി ദാസിന്റെ സ്മരണാർത്ഥം ഐ.വി ദാസ്...

GeneralLatest

പടക്ക നിരോധന ഹർജി : പടക്കം പൊട്ടിക്കൽ നിരോധിക്കുന്നത് ഏതെങ്കിലും സമൂഹത്തിന് എതിരല്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: പടക്കം പൊട്ടിക്കൽ നിരോധിക്കുന്നത്​ ഏതെങ്കിലും സമൂഹത്തിന്​ എതിരല്ലെന്ന് സുപ്രീം കോടതി. വിനോദത്തി​ൻറയും ആ​സ്വാദനത്തി​ന്റെയും പേരിൽ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കാൻ സമ്മതി​ക്കില്ലെന്നും സുപ്രീകോടതി വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം തടയുന്നതിനായി...

GeneralLatest

പൂർണമായി ഓൺലൈനിലാക്കിയ സേവനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ട് അപേക്ഷവാങ്ങാൻ പാടില്ലെന്ന് നിർദേശം

തിരുവനന്തപുരം: പൂർണമായി ഓൺലൈനിലാക്കിയ സേവനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ നേരിട്ട് അപേക്ഷവാങ്ങാൻ പാടില്ലെന്ന് നിർദേശം. ഗതാഗതമന്ത്രിയുടെ ഉത്തരവുപ്രകാരം ട്രാൻസ്പോർട്ട് കമ്മിഷണറാണ് നിർദേശങ്ങൾ നൽകിയത്. സാങ്കേതിക തടസ്സങ്ങളില്ലാത്ത ഇത്തരം...

GeneralLatest

മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നു

കൊച്ചി: മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവെ ഇന്ന്രാവിലെ 7.30 ഓടെയാണ് സ്പിൽവേ തുറന്നത്. 3,4 സ്പിൽവേ ഷട്ടറുകൾ 35 സെന്റി മീറ്റർ വീതം ആണ് ഉയർത്തിയത് . 534...

1 … 334 335 336 … 347
Page 335 of 347