General

GeneralLocal News

സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റ് ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് ഡയലൈസറുകൾ നൽകി

കോഴിക്കോട് :സിറ്റി എജ്യുക്കേഷനല്‍ ആന്റ് ചാരിറ്റബില്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഹാൽസിയോൻ ഡയാലിസിസ് സെന്ററിലേക്ക് അറുപതോളം രോഗികള്‍ക്ക് സാമ്പത്തിക സഹായവും ഡയലൈസറും വിതരണം ചെയ്തു. പരിപാടി കെ. മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ്‌ ചെയർമാൻ ഷാജിർ അറാഫത്ത്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സുപ്രഭാതം ഡയറക്ടര്‍ നാസര്‍ ഫൈസി കൂടത്തായി മുഖ്യാതിഥിയായി. ഹാല്‍സിയോണ്‍ ഡയാലിസിസ് സെന്റര്‍ ചെയര്‍മാന്‍ സി.എ ആലിക്കോയ, സിയസ്‌കോ പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡേ. മുഹമ്മദ് അലി, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ മൊയ്തീന്‍ കോയ, ഉഷാ ദേവിടീച്ചർ , എസ്.കെ അബൂബക്കര്‍, മണി, അഡ്വ. ശ്യാം...

GeneralLatest

റോഡിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ല, കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ്

തിരുവനന്തപുരം: റോഡിന്റെ നിര്‍മാണ പ്രവര്‍ത്തി പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു. കാസര്‍കോട് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് പൊതുമരാമത്ത് വകുപ്പ് നടപടി എടുത്തിരിക്കുന്നത്. പേരാമ്പ്ര- താന്നിക്കണ്ടി –...

GeneralLatest

മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ് അന്തരിച്ചു….

കോഴിക്കോട്: പ്രശസ്ത ജനറല്‍ സര്‍ജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടറും ചീഫ് സര്‍ജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82) അന്തരിച്ചു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍...

GeneralLatestPolitics

കോഴിക്കോട് കെഎസ്ആര്‍ടിസി:ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണം, ആലീഫ് ബില്‍ഡേഴ്‌സിനെ കരിമ്പട്ടികയില്‍ പെടുത്തണം: കുമ്മനം

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മുഴുവന്‍ പിരിച്ചുവിടണമെന്നും കരാര്‍ ഏറ്റെടുത്ത ആലീഫ് ബില്‍ഡേഴ്‌സിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം...

GeneralLatest

പ്രണയം നടിച്ച് പീഢനം;നാലു പേർ റിമാന്റിൽ

കുറ്റ്യാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തിനടുത്ത് കൂട്ടബലാൽസംഘം ചെയ്തെന്ന പരാതിയിൽ നാല് പേർ അറസ്റ്റിൽ. അടുക്കത്ത്പാറ ചാലിൽ ഷിബു.(34) ആക്കൽ പാലോളി...

GeneralLatest

രേവതി പട്ടത്താനം; ആചാരപ്പെരുമയിൽ ആർഭാടങ്ങളില്ലാതെ

കോഴിക്കോട്: ഈ വർഷത്തെ രേവതി പട്ടത്താനം പാരമ്പര്യ ചടങ്ങുകളോടെ തളിക്ഷേത്രത്തിൽ നടന്നു.കോവിഡിന്റെ സാഹചര്യത്തിൽ ഈ വർഷവും വിപുലമായ ആഘോഷങ്ങൾ ഒഴിവാക്കിയിരുന്നു. പട്ടത്താനത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് വാതിൽ മാടം...

GeneralLatest

കേരളത്തിൽ ഡീസൽ വില നൂറ് കടന്നു…..

സി.ഡി സലീംകുമാർ കൊച്ചി: ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർദ്ധിപ്പിച്ചു. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന്...

GeneralHealthLatest

നല്ല ചോറ് തിന്നാം; മേലേരിക്കാവ് കണ്ടാരിപ്പാടത്ത് കെ.ടി അനിരുദ്ധൻ വിളയിച്ചെടുക്കുന്നത് ജൈവ അരി

അനിയൻ    മലപ്പുറം: "വിത്തു ഗുണം പത്ത് ഗുണം" ആ നന്മയുടെ ഉത്പനങ്ങൾ ജനങ്ങളിലെത്തിക്കുയാണ് തേഞ്ഞിപ്പലം മേലേരിക്കാവ് കെ.ടി അനിരുദ്ധൻ. പാരമ്പര്യമായി കിട്ടിയതും പ്രവർത്തി പരിചയത്തിലൂടെ ആർജ്ജിച്ചതുമായ...

GeneralLatest

സിനിമ തിയ്യറ്ററുകള്‍ തിങ്കളാഴ്ച തുറക്കും; ഉടമകൾ

കോഴിക്കോട് :സംസ്ഥാനത്ത് കോവിഡ് മൂലം അടച്ചിട്ട തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുന്നു. മള്‍ടിപ്ലക്‌സുകളടക്കം എല്ലാ തിയേറ്ററുകളും 25ന് തുറക്കും. സര്‍ക്കാര്‍ നേരത്തെ തിയേറ്റര്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും തിയേറ്റര്‍...

GeneralLocal News

ഗ്രീൻ വേൾഡ് – ക്ലീൻ വേൾഡ് , പ്ലാവിൻ തൈ നടീൽ പദ്ധതിയുടെ വടക്കൻ കേരളത്തിൻ്റെ ഉൽഘാടനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള നിർവ്വഹിച്ചു.

കോഴിക്കോട്: രാജ്യമെമ്പാടും രണ്ട് കോടി പ്ലാവിൻ തൈകൾ നട്ടുവളർത്തുന്നതിൻ്റെ ഭാഗമായി , ഗ്രീൻ വേൾഡ് - ക്ലീൻ വേൾഡ് എന്ന സന്ദേശവുമായി നടത്തുന്ന പ്ലാവിൻ തൈ നടീൽ...

1 333 334 335 341
Page 334 of 341