General

GeneralLatestLocal NewsPolitics

പ്രവേശനോത്സവ ദിനത്തിൽ കാരപറമ്പ് ഗവ.എൽ.പി.സ്കൂൾ തുറന്നില്ല; പ്രതിഷേധവുമായി ബി.ജെ.പി രംഗത്ത്

കോഴിക്കോട്: സംസ്ഥാന മൊട്ടുക്ക് സ്കുളുകൾ തുറന്നു.സിറ്റി ഉപജില്ലയിലെ കാരപ്പറമ്പ് ഗവ.എൽ.പി സ്കൂൾ മാത്രം തുറന്നില്ല. അറ്റകുറ്റപ്പണി പൂർത്തിയായില്ലെന്നാണ് അധികൃതർ നിരത്തുന്ന വാദം.എന്നാൽ സ്കൂൾ തുറക്കാത്തതിന് പിന്നിൽ വൻതോതിലുള്ള കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് ആരോപിച്ചു.പാർട്ടി പ്രവർത്തകർക്കൊപ്പം അദ്ധേഹം വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ച സ്കൂൾ സന്ദർശിച്ചു. 100 ലധികം കുട്ടികൾ പഠിക്കുന്ന പ്രസ്തുത സ്കൂളിന്റെ അറ്റകുറ്റപ്പണി ഇഴഞ്ഞു നീങ്ങുന്നതു സംബന്ധിച്ച് സ്ഥലം കൗൺസിലർ ശിവ പ്രസാദ് കൗൺസിൽ യോഗത്തിൽ ശ്രദ്ധ ക്ഷണിച്ചിരുന്നു. സർക്കാറിന്റെയും എം.എൽ.എയുടേയും കോർപ്പറേഷന്റെയും ഭാഗത്തു നിന്നും ഗുരുതരമായ...

GeneralLatest

എഴുത്തച്ഛന്‍ പുരസ്‌കാരം പി വത്സലയ്ക്ക്

തിരുവനന്തപുരം: 2021 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ പി. വത്സലയ്ക്ക്. സാഹിത്യത്തിനുള്ള സമഗ്രസംഭാവനയ്ക്ക് കേരള സര്‍ക്കാര്‍ നല്‍കി വരുന്ന പരമോന്നത പുരസ്‌കാരമാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.അഞ്ച് ലക്ഷം...

GeneralLatest

ജോജുവിന്റെ വാഹനത്തിന് നേരെ ആക്രമണം, ചില്ല് തകർത്തു

കൊച്ചി:ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ഇടപ്പള്ളി വൈറ്റില റോഡ് തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തെ ചോദ്യം ചെയ്ത നടൻ ജോജു ജോര്‍ജ്ജിന്റെ വാഹനത്തിന് നേരെ ആക്രമണം. വാഹനത്തിന്റെ ചില്ല് കോൺഗ്രസ്...

EducationGeneralLatest

കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണനയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി;സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറന്നു

തിരുവനന്തപുരം: നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുട്ടികൾ  സ്കൂളുകളിലെത്തിയത്. എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചാണ്  കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്.  തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ നടന്ന സംസ്ഥാനതല...

GeneralLatest

മുൻ മിസ് കേരളയും റണ്ണറപ്പും കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ചു

കൊച്ചി: എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തിൽ മുൻ മിസ് കേരളയും റണ്ണറപ്പും മരിച്ചു. മിസ് കേരളയായിരുന്ന ആൻസി കബീർ, റണ്ണറപ്പായിരുന്ന അഞ്ജന ഷാജൻ എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയിൽ വച്ച്...

GeneralLocal News

മനുഷ്യാവകാശ കമ്മിഷൻ അംഗം കക്കാടത്ത്.ബൈജു നാഥിന് ജന്മനാടിൻ്റെ സ്വീകരണം

  ബേപ്പൂർ: കേരള മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗമായ കക്കാടത്ത് ബൈജു നാഥിന് ബേപ്പൂർ പാരാവലിയും കക്കാടത്ത് കുടുംബവും സ്വീകരണം നൽകി. സുപ്രീം കോർട്ട് സീനിയർ അഡ്വക്കറ്റ്...

BusinessGeneralLatest

കൊച്ചി ഇന്‍ഫോപാര്‍ക്ക് 18ാം വയസ്സിലേക്ക്

കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കുുകയാണ്. വന്‍കിട...

GeneralLatest

സ്കൂൾ തുറക്കാൻ എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തി;മുഖ്യമന്ത്രി

കണ്ണൂർ; കോവിഡ് മഹാമാരിയെ തുടർന്ന് സംസ്ഥാനത്ത് അടച്ചിട്ടിരുന്ന സ്കൂളുകൾ നവംബർ ഒന്നിന് തുറക്കുന്നതിനായി എല്ലാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികൾ വിദ്യാലയങ്ങളിലേക്ക് എത്തുമ്പോൾ...

GeneralHealthLatest

കനിവ് 108 ആംബുലന്‍സ് ജീവനക്കാരുടെ സമയോചിത ഇടപെടലില്‍ വയനാട്ടിലെ ആദിവാസി യുവതിക്ക് സുരക്ഷിത പ്രസവം

വയനാട്:  സുല്‍ത്താന്‍ ബത്തേരി നൂല്‍പ്പുഴ ഓടപ്പള്ളം നായിക്ക കോളനിയില്‍ രാജുവിന്റെ ഭാര്യ സുനിത (26) ആണ് പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ വേദന വന്ന യുവതിയുടെ...

GeneralLatest

കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചത് അഞ്ചു കിലോ സ്വർണം, ഒരു സ്ത്രീയടക്കം ആറ് പേർ അറസ്റ്റിൽ

എറണാകുളം : കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണ വേട്ട. യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അഞ്ചു കിലോ സ്വർണം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപെട്ട് ഒരു സ്ത്രീ...

1 … 332 333 334 … 347
Page 333 of 347