General

EducationGeneralLatest

സ്‌കൂള്‍ തുറക്കല്‍: സജ്ജീകരണം പൂര്‍ണം; രണ്ടാഴ്ച ഹാജര്‍ ഒഴിവാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം;സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഇതു സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ടെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറന്നശേഷമുള്ള ആദ്യ രണ്ടാഴ്ച്ച ഹാജര്‍ ഉണ്ടാകില്ല. ആദ്യയാഴ്ചകളില്‍ കുട്ടികളുടെ ആത്മവിശ്വാസം ഉയര്‍ത്തുന്ന തരത്തിലെ പഠനം മാത്രമായിരിക്കും. 24000 തെര്‍മല്‍ സ്‌കാനറുകള്‍ സ്‌കൂളുകള്‍ക്ക് നല്‍കി. സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാന്‍ 2.85 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. സ്‌കൂളുകളുടെ അറ്റക്കുറ്റപ്പണിക്കായി 10 ലക്ഷം വീതം കൈമാറും. രണ്ടായിരത്തിലധികം അധ്യാപകര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ പറഞ്ഞ് വാക്‌സിന്‍...

GeneralLatest

റോള്‍ ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ്:സബ്ജൂനിയര്‍ വിഭാഗത്തില്‍ എറണാകുളം ജേതാക്കള്‍

കോഴിക്കോട്:  പതിനേഴാമത് റോള്‍ബോള്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ എറണാകുളം ചാമ്പ്യന്മാരായി. തിരുവനന്തപുരത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ (10-1). സബ് ജൂനിയര്‍ ഗേള്‍സ് ലീഗ്...

GeneralLocal News

ദർശനം വായനാമുറിയിൽ അമേരിക്കസ് വായനോത്സവം ഒന്നാം വാർഷികം നവംബർ ഒന്നുമുതൽ

കോഴിക്കോട് :കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദിയുടെ കീഴിലുളള ദർശനം വായനാമുറി അമേരിക്കസ് ഒന്നാം വാർഷിക വായനോത്സവം കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ 12 വരെ നടക്കും....

GeneralLatest

മോദിയെ സ്വീകരിച്ച് വത്തിക്കാന്‍;പ്രധാനമന്ത്രി മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു

ഇറ്റലി: വത്തിക്കാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചു. ജി 20 ഉച്ചക്കോടിക്കായി വെള്ളിയാഴ്ച ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് മാർപാപ്പയുടെ വസതിയായ...

GeneralLatest

വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ട, കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകര്‍ സ്കൂളില്‍ വരേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും, സ്കൂള്‍ അധ്യയനത്തെക്കുറിച്ച്‌ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു....

BusinessGeneralLatest

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപ. ഗ്രാമിന്...

GeneralLatest

മന്ത്രി ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു; വാഹനത്തിന്റെ മുൻഭാ​ഗം തകർന്നു

തിരുവല്ല ബൈപാസിൽ മന്ത്രി ജെ ചിഞ്ചുറാണിയുടെ കാർ അപകടത്തിൽപ്പെട്ടു. രാവിലെ ഏഴരയോടെ ബൈപാസിൽ ചിലങ്ക ജംക്ഷന് സമീപമായിരുന്നു അപകടം. അപകടത്തിൽ വാഹനത്തിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും മന്ത്രിക്ക് പരിക്കില്ല...

GeneralLatest

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: സുപ്രീംകോടതി നിലപാട് സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാത്ത സുപ്രീംകോടതി നിലപാട് സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സംസ്ഥാന...

Art & CultureGeneralLatest

പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പിന്റെ വിവിധ ഭാഷ പോസ്റ്റർ പുറത്തിറങ്ങി; ഗായത്രി സുരേഷും ശ്രീവിദ്യ മുല്ലചേരിയും പ്രധാന വേഷത്തിൽ

പ്രതീഷ് ശേഖർ കൊച്ചി: മലയാളം ഹിന്ദി തമിഴ് തെലുഗു കന്നഡ എന്നി ഭാഷകളിലായിഎത്തുന്ന പാൻ ഇന്ത്യൻ ത്രില്ലെർ എസ്‌കേപ്പിന്റെ വിവിധ ഭാഷകളിലായുള്ള പോസ്റ്റർ പുറത്തിറങ്ങി. സ്ത്രീ പ്രാധാന്യം...

GeneralLatest

സംസ്ഥാനത്ത് മോട്ടോർ വാഹന രേഖകളുടെ കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ വാഹന രേഖകളുടെ കാലാവധി ഡിസംബര്‍ 31 വരെ നീട്ടി..ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള...

1 327 328 329 341
Page 328 of 341