General

GeneralLatestPolitics

ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെ ക്രിമിനൽ കേസെടുക്കണം: കെ.ഗണേഷ്

കോഴിക്കോട്:അമ്മയിൽ നിന്നും കുട്ടിയെ തട്ടികൊണ്ട് പോയി ദത്ത് നൽകിയ സംഭവത്തിൽ ശിശു ക്ഷേമ സമിതി ജനറൽ സെക്രട്ടറിയടക്കമുള്ളവർ സിപിഎം ഉന്നത നേതാക്കളെളുമായി ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ നിന്നും വ്യകതമാകുന്നത് .ഷിജുഖാനെതിരെ ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തണം.അനുപമയുടെ കുഞ്ഞിനെ ആസൂത്രിതമായി തട്ടികൊണ്ട് പോയ സംഭവത്തെ നിസാരമായി കാണാൻ കഴിയില്ല ഇതിന്റെ പിന്നിലെ ഉന്നത ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ് പറഞ്ഞു...

EducationGeneralLatest

ഉത്തരങ്ങൾ നൽകി;അനഘ സജീവനും ജൂലിയ ജോണിയും ദേശീയ മത്സരത്തിലേക്ക്.

തിരുവനന്തപുരം: റെഡ് റിബ്ബൺ വോളണ്ടിയർമാർക്കായി കേരള എയിഡ്സ് കൺട്രോൾ സൊസൈറ്റി സംഘടിപ്പിച്ച ക്വിസ്സ് മത്സരത്തിൽ കോഴിക്കോട് ഹോളിക്രോസ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് & ടെക്നോളജിയിലെ അനഘ സജീവനും...

GeneralLatestPolitics

കേരളത്തിൽ സിപിഎമ്മും കോൺ​ഗ്രസും ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

ന്യൂഡൽഹി: കേരളത്തിൽ ഭരണകക്ഷിയായ സിപിഎമ്മും മുഖ്യപ്രതിപക്ഷമായ കോൺ​ഗ്രസും വോട്ട്ബാങ്ക് ലക്ഷ്യമിട്ട് ഇസ്ലാമിക തീവ്രവാദികളെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിൽ തീവ്രവാദം ശക്തമാകുന്നത് രാജ്യത്തിന് വലിയ...

GeneralLatest

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത അഞ്ചുദിവസം കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളില്‍ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്നാട് തീരത്ത് കരയില്‍...

GeneralLatest

മാറാട് കൂട്ടക്കൊല: രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോൻ, നൂറ്റി നാൽപത്തിയെട്ടാം പ്രതി നിസാമുദീൻ എന്നിവർക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്....

Art & CultureGeneralLatest

ഫോട്ടോ ജേണലിസ്റ്റ് നിധീഷ് കൃഷ്ണന് യൂത്ത് ഫോട്ടോഗ്രാഫി പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ യൂത്ത് ഫോട്ടോഗ്രാഫി പുരസ്കാരങ്ങൾ പ്രഖ്യാപി ച്ചു. കൃഷി,സാമൂഹ്യപ്ര തിബദ്ധത,കല എന്നീ വിഭാഗങ്ങളിലാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്ന് ബോർഡ് വൈസ് ചെയർമാൻ എസ്.സതീഷ്...

GeneralLatestPolitics

കെ.സുരേന്ദ്രൻ അമിത്ഷായെ കണ്ടു

ന്യൂഡൽഹി: സഞ്ജിത്ത് വധക്കേസ് എൻഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ കേന്ദ്രആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായെ കണ്ടു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 10 പേരെയാണ്...

GeneralLatestPolitics

കെ.പി.എ മജീദ് എം എൽ എയുടെ മൊഴിയെടുത്തു

കോഴിക്കോട്:കെ.എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ് ടു കോഴ കേസുമായി ബന്ധപ്പെട്ട് കെ.പി.എ മജീദ് എംഎൽഎയുടെ മൊഴിയെടുത്തു. കണ്ണൂരിൽ നിന്നുള്ള വിജിലൻസ് സംഘമാണ് കോഴിക്കോട് പൊലീസ് ക്ലബ്ബിൽ...

GeneralHealthLatest

കോഴിക്കോട് ഭക്ഷ്യവിഷബാധ; കിണര്‍ വെള്ളത്തില്‍ കോളറയുടെ സാന്നിധ്യം

കോഴിക്കോട്; നരിക്കുനിയില്‍ വിവാഹ വീട്ടില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍, സമീപത്തെ കിണറുകളില്‍ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത് വന്നു. മൂന്ന്...

GeneralLatest

നിയന്ത്രണമില്ലാത്ത കാട്ടുപന്നി വേട്ട അനുവദിക്കില്ല;കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്

ദില്ലി: കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്രം. സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രനുമായുളള ചർച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര...

1 312 313 314 341
Page 313 of 341