General

ExclusiveGeneralHealthLatest

കോവിഡ് കാലം തുടങ്ങിയ നാൾ മുതൽ ദിവസവും അറുപതു കിലോമീറ്റർ സൈക്കിൾ ചവിട്ടി ജോലിക്കു പോകുന്ന ഒരു കോഴിക്കോട്ടുകാരനെ കാണാം

കോഴിക്കോട്:ഇത് എബ്രഹാം കോഴിക്കോട് പുതിയറയിലാണ് വീട് ഈ അൻപത്തി അഞ്ചാം വയസ്സിലും  ദൂരെ കൊടുവള്ളിയിൽ ഉള്ള തന്റെ ഫൈനാൻസ് സ്ഥാപനത്തിന്റെ ഓഫീസിലേക്ക് ദിവസവും സൈക്കിൾ ചവിട്ടിയാണ് അബ്രഹാമിന്റെ യാത്ര.  ഇരുപത്തിനാലു വർഷത്തോളം കോഴിക്കോട് നിന്നും ഈ ഓഫിസിലേക്ക് കെ എസ് ആർ ടി സി ബസിൽ ആയിരുന്നു എബ്രഹാമിന്റെ യാത്ര എന്നാൽ കാലക്രമേണ ഈ റൂട്ടിലെ ബസിൽ തിരക്ക്  വർദ്ധിച്ചു സീറ്റ് പോലും കിട്ടാതെയായി കൂടാതെ ബസ് സ്റ്റഡിലേക്കു രാവിലെ പത്തു മിനിറ്റ് നടന്നു പോവുകയും അതിനു ശേഷം ബസ് പുറപ്പെടാൻ പത്തു മിനുട്ടോളം...

GeneralLatest

പൂവാര്‍ ലഹരി പാര്‍ട്ടി: കേസ് പ്രത്യേക സംഘം അന്വേഷിക്കും

തിരുവനന്തപുരം ;പൂവാര്‍ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. കാരക്കാട്ട് റിസോര്‍ട്ടില്‍ ഇന്നലെ എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ റെയ്ഡില്‍ ഹാഷിഷ് ഓയില്‍, എംഡിഎംഎ...

GeneralLatest

തിരുവനന്തപുരത്ത് കുറഞ്ഞ ചിലവിൽ പോലീസ് സുരക്ഷയിൽ എയർ കണ്ടീഷൻഡ് താമസ സൗകര്യം

തിരുവനന്തപുരം: കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക് വിവിധ ആവശ്യങ്ങൾക്കായി വരുന്ന പോലീസ് സേനയിലുള്ളവർക്കും പൊതുജനങ്ങൾക്കും ഏറെ ഉപകാരപ്രദമായ ചിലവ് കുറഞ്ഞ താമസ സൗകര്യം...

GeneralLatest

വഖഫ് നിയമന വിവാദം: സമസ്ത നേതാക്കളെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചു

വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത്​ സംബന്ധിച്ച പ്രശ്നങ്ങൾ ചർച്ചചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയൻ സമസ്ത നേതാക്കളുമായി  ചൊവ്വാഴ്ച ചർച്ച നടത്തും. സമസ്തയെ പ്രതിനിധാനം ചെയ്​​ത്​ ജനറൽ...

CinemaGeneralLatest

‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച എരുമേലി സ്വദേശി പിടിയില്‍; കൂടുതല്‍ പേര്‍ കുടുങ്ങും

മോഹന്‍ലാല്‍  നായകനായ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്‍റെ സിംഹ'ത്തിന്‍റെ  വ്യാജപതിപ്പ് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ച യുവാവ് കോട്ടയത്ത് പൊലീസ് പിടിയില്‍. എരുമേലി സ്വദേശി നസീഫ് ആണ് പിടിയിലായത്....

GeneralLatest

ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും

ബിനീഷ് കോടിയേരി ഇനി വക്കീല്‍ കുപ്പായമണിയും. സിനിമയിലല്ല. ജീവിതത്തില്‍. ബിനീഷ് കോടിയേരിയുടെ ഓഫീസ് ഹൈക്കോടതിക്ക് സമീപം ഉദ്ഘാടനം ചെയ്തു പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനും...

GeneralLatest

സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ;സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ബോയ്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ആതിഥേയത്വം ടൂറിസം മേഖലയുടെ...

GeneralLatest

വെള്ളാപ്പള്ളി നടേശൻ ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ തലപ്പത്ത് രജത ജൂബിലി ആഘോഷിക്കുന്നതിൻ്റെ കോഴിക്കോട് യൂണിയൻ തല ഉൽഘാടനം

കോഴിക്കോട്: ഒരു പ്രസ്ഥാനത്തിൻ്റെ നേതൃസ്ഥാനത്ത് കാൽ നൂറ്റാണ്ട് കാലം സക്രിയമായി നയിക്കുകയെന്നത് നിസ്സാര കാര്യമല്ലെന്നും ഈഴവ തിയ്യ സമുദായത്തെ സാമൂഹ്യവും സാംസ്കാരികവും സാമ്പത്തികവുമായ സ്വാശ്രയത്വവും വൈകാരിക സുരക്ഷിതത്വബോധവും...

GeneralLatest

കൂരാച്ചുണ്ടിൽ യുവാവ് കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച സംഭവത്തിൽ നടപടികൾ വൈകിയെന്ന് മന്ത്രി

കോഴിക്കോട്: കൂരാച്ചുണ്ടിൽ കാട്ടുപന്നി ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ മരണകാരണം അന്വേഷിച്ച് നടപടി സ്വീകരിക്കുന്നതിൽ താമസമുണ്ടായെന്ന് മന്ത്രി എകെ ശശീന്ദ്രൻ. എന്നാല്‍ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം...

GeneralLatest

കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം, ആവശ്യങ്ങള്‍ അംഗീകരിച്ചേക്കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ പാസാക്കിയതിന് പിന്നാലെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അറിയിച്ചെങ്കിലും കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികളില്‍ സമരം തുടരുന്ന...

1 307 308 309 343
Page 308 of 343