General

Art & CultureCinemaGeneralLatest

പുത്തൻ മലയാളം പ്രാദേശിക ഒ.ടി.ടി പ്ലാറ്റ്‌ഫോമായ എം ടാക്കിക്ക് അതിഗംഭീരമായ ലോഞ്ച്

പ്രതീഷ് ശേഖർ കേരളത്തിൽ നിന്നുള്ള പുതിയ ഒടി.ടി പ്ലാറ്റ്‌ഫോമായ എം  ടാക്കി ലോഞ്ച് ചെയ്തു.  2019-ൽ ഗോവയിലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ ഇന്ത്യൻ പനോരമ കാറ്റഗറിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത കൊളാമ്പി എന്ന ചിത്രം സ്ട്രീം ചെയ്തുകൊണ്ടാണ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. ഉയർന്ന നിലവാരമുള്ള പ്രാദേശിക സിനിമകൾക്ക് അർഹമായ ഇടവും ദൃശ്യപരതയും നൽകാൻ ലക്ഷ്യമിടുന്ന ഒരു പ്രാദേശിക ഒടി.ടി പ്ലാറ്റ്‌ഫോമാണ് എം ടാക്കി.  അന്തർദേശീയനിലവാരവുമായി പ്രതിധ്വനിക്കുന്ന ഈ പ്ലാറ്റ് ഫോം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് പ്രാദേശിക സിനിമകളെ എത്തിക്കാൻ ലക്ഷ്യമിടുന്നു.  കൂടാതെ, സിനിമകൾക്ക് ഉയർന്ന...

GeneralLatest

കാശിധാം ഇടനാഴി പ്രധാനമന്ത്രി രാജ്യത്തിന് തുറന്നുകൊടുത്തു

ന്യൂഡല്‍ഹി: വാരാണസിയില്‍ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു തുറന്നു കൊടുത്തു. ഉച്ചയ്ക്ക് ഒരു മണിയോടെ കാശി വിശ്വനാഥ ക്ഷേത്രത്തിലെത്തിയ...

GeneralLatest

സഹകരണ സംഘങ്ങൾ ബാങ്കുകളല്ലെന്ന് നിർമല സീതാരാമൻ

സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന് ഉപയോ​ഗിക്കാൻ അധികാരമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസൻസില്ല. റിസർവ് ബാങ്ക് അംഗീകാരവുമില്ലെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി....

GeneralLatest

സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ വരം കെ വി റാബിയക്ക്

തിരൂർ: ഭിന്നശേഷിയുള്ളവരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനത്തിനുമുള്ള സമഗ്ര സംഭാവനക്ക് നൽകി വരുന്ന സംസ്ഥാനതല ഭിന്നശേഷി പുരസ്കാരമായ 'വരം പുരസ്കാര'ത്തിന് സാക്ഷരത പ്രവർത്തനത്തിലൂടെയും സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിലൂടെയും പ്രശസ്തയായ സാമൂഹികപ്രവർത്തക...

GeneralLatestPolitics

വിക്ടോറിയയിൽ എസ്എഫ്ഐ – എബിവിപി സംഘർഷം; 2 പേർക്ക് പരിക്ക്

പാലക്കാട് : പാലക്കാട് വിക്ടോറിയ കോളേജിൽ എസ്.എഫ്.ഐ - എ.ബി.വി.പി സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് സംഭവം. എ. ബി.വി. പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി...

GeneralLatestPolitics

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണൂര്‍ ;മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ മമ്പറത്ത് വെച്ചാണ് മുഖ്യമന്ത്രിക്ക് നേരെ...

GeneralLatest

വിശ്വസുന്ദരി പട്ടം ഇന്ത്യയ്ക്ക് സ്വന്തം: നേട്ടം 21 വർഷത്തിന് ശേഷം

ന്യൂഡൽഹി: വിശ്വസുന്ദരി പട്ടം 21 വർഷത്തിന് ശേഷം ഇന്ത്യയ്ക്ക് സ്വന്തം. ഇന്ത്യയുടെ ഹർനാസ് സന്ധു പുതിയ മിസ്സ് യൂണിവേഴ്‌സ് പട്ടം കരസ്ഥമാക്കിയത്. 2000-ൽ ലാറ ദത്ത കിരീടം...

GeneralLatestLocal News

എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു

കോഴിക്കോട്: അനശ്വര സംഗീത സംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബു രാജ് അന്തരിച്ചു. കൊണ്ടോട്ടി തുറക്കലിലെ വീട്ടിലാണ് അന്ത്യം.82 വയസായിരുന്നു.  നാളെ രാവിലെ 8 മണിയോടെ തുറക്കലിൽ...

GeneralLatestPolitics

മുഖ്യമന്ത്രി തെറ്റ് തിരുത്താൻ തയ്യാറാകണം: വി.മുരളീധരൻ

തിരുവനന്തപുരം: സർവകലാശാല നിയമനങ്ങളിൽ സ്വജനപക്ഷപാതം നടത്തിയ മുഖ്യമന്ത്രിയുടേത് സത്യപ്രതിഞ്ജാലംഘനമാണെന്നും അദ്ദേഹം തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും കേന്ദ്ര പാർലമെന്ററി-വിദേശകാര്യ വകുപ്പ് സഹമന്ത്രി വി.മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. കണ്ണൂർ,കാലടി സർവ്വകലാശാലകളിലെ...

GeneralHealthLatest

ആദ്യ ഒമിക്രോണ്‍ കേസ്, അതീവ ജാഗ്രതയോടെ കേരളം; കരുതൽ കൈവിടരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍  സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  അഭ്യർത്ഥിച്ചു. അതിതീവ്ര വ്യാപനശേഷിയാണ് ഒമിക്രോണിനെ കൂടുതല്‍ അപകടകരമാക്കുന്നത്. ഇതുവരെ...

1 … 306 307 308 … 347
Page 307 of 347