General

GeneralLatest

പോസ്റ്റ്‌മോർട്ടം രാത്രിയും നടത്തണം, മെഡിക്കൽ കോളേജുകളിൽ സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഇനി മുതൽ രാത്രി സമയത്തും മൃതദേഹങ്ങളിൽ പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്താൻ നടപടിയെടുക്കണമെന്ന് കേരള ഹൈക്കോടതി. അഞ്ച് മെഡിക്കല്‍ കോളജുകളില്‍ ആറുമാസത്തിനകം ഇതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. ആറ് കൊല്ലം മുമ്പ് ഇതിനായി ഉത്തരവിറക്കിയിട്ടും സര്‍ക്കാര്‍ സൗകര്യങ്ങള്‍ ഒരുക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്ന് കോടതി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ രാത്രി പോസ്റ്റ്മോര്‍ട്ടത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാതിരിക്കരുത്. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും രാത്രി പോസ്റ്റുമോര്‍ട്ടം നടത്തുന്നതിനുള്ള സാധ്യത പരിശോധിക്കണം. രാത്രി പോസ്റ്റ്മോര്‍ട്ടം ഒഴിവാക്കുന്നതിന് ഫോറന്‍സിക് സര്‍ജന്‍മാര്‍ മുന്നോട്ട് വച്ച കാരണങ്ങള്‍ സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു. സര്‍ക്കാരിന്‍റെ സാമ്പത്തിക...

GeneralLatest

അടുക്കളയിലെ രഹസ്യ അറയിൽ 16 ലക്ഷം; കൈക്കൂലി കേസിൽ അറസ്റ്റിലായ ഉദ്യോ​ഗസ്ഥിന്റെ വീട്ടിൽ റെയ്ഡ്

ആലുവ: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ മലിനീകരണ നിയന്ത്രണ ബോർഡ് ജില്ലാ എൻവയൺമെന്റൽ ഓഫീസർ എ.എം ഹാരിസിന്റെ ആലുവയിലെ ഫ്ലാറ്റിൽ നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ കണ്ടെടുത്തു. അടുക്കളയിലെ...

GeneralLatestPolitics

‘മുഖ്യമന്ത്രി ചാൻസലറായിട്ട് എന്തുകാണിക്കാനാണ്? മന്ത്രി ബിന്ദു രാജി വയ്ക്കണം’, മുല്ലപ്പള്ളി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറായിട്ട് എന്ത് കാണിക്കാനാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ധാർമികതയുണ്ടെങ്കിൽ ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു രാജിവച്ച് പോവുകയാണ് വേണ്ടതെന്നും മുല്ലപ്പള്ളി...

GeneralLatestPolitics

‘പരാജയത്തില്‍ നിന്ന് പാഠം പഠിച്ചു’; സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുന്നെന്ന് ഇ. ശ്രീധരന്‍

സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിച്ച് മെട്രോമാന്‍ ഇ. ശ്രീധരന്‍. പരാജയത്തില്‍ നിന്നും പാഠം പഠിച്ചെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ തനിക്ക് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ട...

GeneralLatestLocal News

കേന്ദ്രം കർഷകർക്കായി നടപ്പിലാക്കുന്ന പദ്ധതികൾ പ്രതിപക്ഷ പാർട്ടികൾ അട്ടിമറിക്കുന്നു;പി.രഘുനാഥ്

കോഴിക്കോട്: കാർഷിക മേഖലയിൽ കേന്ദ്ര സർക്കാറും ഗുജറാത്ത് സർക്കാറും നടപ്പിലാക്കുന്ന വികസന പദ്ധതികൾ മാതൃകയാക്കി കേരള സർക്കാറും സംസ്ഥാനത്ത് നടപ്പിലാക്കണമെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.രഘുനാഥ്...

BusinessGeneralLatest

നഗരത്തിലെ ആദ്യ എച്ച്പിസിഎല്‍ സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷന്‍ മിനി ബൈപ്പാസില്‍ ആരംഭിച്ചു

കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്.പി.സിഎല്‍) കോഴിക്കോട് നഗരത്തിലെ ആദ്യ സിഎന്‍ജി ( കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ഫില്ലിംഗ് സ്റ്റേഷന്‍ മിനി ബൈപ്പാസില്‍ ആരംഭിച്ചു. സരോവരം...

GeneralLatest

കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് സ്റ്റേ; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി

കുപ്പിവെള്ളത്തിന്റെ വില 13 രൂപയായി കുറച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കുപ്പി വെള്ളത്തിന് വില കുറയ്ക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നതാണ്....

CinemaGeneralLatest

സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു

തിരുവനന്തപുരം: സ്ത്രീധനത്തിനും സ്ത്രീധന പീഡനത്തിനുമെതിരെ കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രചാരണ പരിപാടിയായ സ്ത്രീപക്ഷ നവകേരളത്തിന്റെ അംബാസിഡറായി നിമിഷ സജയനെ തെരഞ്ഞെടുത്തു. പ്രചാരണ പരിപാടികൾ ഇനി നിമിഷ...

GeneralLatest

‘രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി’; മുല്ലപ്പെരിയാറില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനം

ദില്ലി: മുല്ലപ്പെരിയാര്‍‍ വിഷയത്തില്‍ കേരളത്തിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. കേരളവും തമിഴ്നാടും രാഷ്ട്രീയ പോരല്ല നടത്തേണ്ടതെന്ന് കോടതി പറഞ്ഞു.രാഷ്ട്രീയം കോടതിക്ക് പുറത്ത് മതി. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്...

EducationGeneralLatest

ജൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തും; മന്ത്രി ആർ ബിന്ദു

കോഴിക്കോട് ; ജൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുമെന്നും ഒന്നിനെയുംകുറിച്ച് ആശങ്കകളില്ലാതെ പഠനം നടത്താൻ അവർക്ക് കഴിയണമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി മന്ത്രി ഡോ. ആർ ബിന്ദു....

1 … 303 304 305 … 347
Page 304 of 347