General

GeneralLatestPolitics

കേരളത്തിലെ രണ്ടു മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുന്നു: കെ.സുരേന്ദ്രൻ

പാലക്കാട്: കേരളത്തിലെ രണ്ടു മുന്നണികളും താലിബാൻ മാതൃകയെ പിന്തുണയ്ക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിം ലീഗും അതിന്റെ നേതാക്കന്മാരും ഈ നൂറ്റാണ്ടിൽ ജീവിക്കേണ്ടവരല്ല. താലിബാൻ മാതൃകയാണ് അവർ പിന്തുടരുന്നതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പെൺകുട്ടികളുടെ വിവാഹം പ്രായം ഉയർത്തുന്നതിനെ എതിർക്കുന്നത് അതിന്റെ ഉദ്ദാഹരണമാണ്. സംസ്ഥാനത്ത് മുസ്‌ലിം മതമൗലികവാദ സംഘടനകൾ സർക്കാരിന്റെ സഹായത്തോടെ താലിബാനിസം നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്. മുത്തലാക്ക്, പെൺകുട്ടികളുടെ വിവാഹപ്രായം, ഹലാൽ, യൂണിഫോം തുടങ്ങിയ വിഷയങ്ങളിലെല്ലാം താലിബാന്റെ നിലപാടാണ് മുസ്ലിം മതമൗലികവാദികൾ പിന്തുടരുന്നത്. യുഡിഫിൽ നിന്ന് ലീഗും അവർക്ക് പിന്തുണയായി...

GeneralLatest

കരസേന, നാവിക സേന, വ്യോമസേന സമിതികളുടെ അധ്യക്ഷനായി കരസേന മേധാവി മനോജ് മുകുന്ദ് നരവനെ നിയമിതനായി.

ദില്ലി: കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ  അധ്യക്ഷനായി  കരസേന മേധാവി  ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി . അന്തരിച്ച സംയുക്ത സേന മേധാവി...

GeneralLatestPolitics

കെഎസ്ആർടിസിയെ നന്നാക്കാനാവാത്ത സർക്കാരാണ് സിൽവർ ലൈൻ ഓടിക്കാൻ പോകുന്നത്: വിഡി സതീശൻ

കോഴിക്കോട്: സിൽവർ ലൈൻ പദ്ധതിയുടെ പൊള്ളത്തരം എല്ലാവരേയും ബോധ്യപ്പെടുത്താൻ യുഡിഎഫിന് സാധിച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്ആർടിസി നേരാവണ്ണം നടത്താൻ സാധിക്കാത്തവരാണ് സിൽവർ ലൈൻ പദ്ധതി...

GeneralLatest

21 മുതല്‍ അനിശ്ചിതകാല ബസ് സമരം; സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെന്ന് ഉടമകള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍. സംയുക്ത ബസുടമ സമിതിയുടെ നേതൃത്വത്തിലാണ് സമരം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുന്ന...

GeneralLatest

കടുവയെ പിടികൂടാൻ വൈകുന്നു. നാട്ടുകാരും ഉദ്യോഗസ്ഥരും തമ്മിൽ കയ്യാങ്കളി

വൈഷ്ണവ് പുല്ലാട്ട് കൽപ്പറ്റ: വയനാട്ടിലിറങ്ങിയ കടുവക്കായി പത്തൊമ്പതാം ദിവസവും തെരച്ചിൽ തുടരവേ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. കടുവയെ പിടിക്കാത്തത് നാട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് വാക്ക്...

GeneralLatest

കൊയിലാണ്ടി തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

തിക്കോടി: പഞ്ചായത്തിന് മുന്നില്‍ യുവാവ് ഇരുപത്തിമൂന്നുകാരിയായ പെണ്‍കുട്ടിയെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. പഞ്ചായത്ത് ഓഫീസിലെ താല്‍ക്കാലിക...

GeneralLatest

വടകര താലൂക്ക് ഓഫീസ് തീപിടിത്തം:അട്ടിമറി സാധ്യതയടക്കം പരിശോധിക്കും

കോഴിക്കോട്: വടകര താലൂക്ക് ഓഫീസിലുണ്ടായ  തീപിടിത്തം സംബന്ധിച്ച് അന്വേഷണ ചുമതല വടകര ഡിവൈഎസ്‍പിക്ക്. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുമെന്ന് റൂറല്‍ എസ്‍പി അറിയിച്ചു. ഉച്ചയ്ക്ക് മന്ത്രി പി എ...

GeneralLatest

കനൽ ഷീ തിയേറ്റേഴ്‌സിന്റെ ആദ്യ നാടകം” ജോഗിനി ഒരു തുടർക്കഥ” ഡിസംബർ19 ന് അരങ്ങിലെത്തും.

കോഴിക്കോട്: വാഴയൂർ ഗ്രാമപഞ്ചായത്തിലെ വനിതാ നാടകപ്രവർത്തകർ രൂപംകൊടുത്ത കനൽ ഷീ തിയേറ്റേഴ്‌സിന്റെ ‘ജോഗിനി ഒരു തുടർക്കഥ’ എന്ന ആദ്യസ്റ്റേജ് നാടകം ഡിസംബർ 19 ന് അരങ്ങിലെത്തും .സ്ത്രീസൗഹൃദ...

GeneralLatest

മാനസിക വെല്ലുവിളി നേരിടുന്ന വയോധികനെ ഏറ്റെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: പള്ളികമ്മിറ്റി ഉപേക്ഷിച്ചതിനെ തുടർന്ന്  ബസ്സ്സ്റ്റോപ്പിൽ അഭയം പ്രാപിച്ച  മാനസിക വെല്ലുവിളി  നേരിടുന്ന വയോധികനെ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കോഴിക്കോട് ജില്ലാ സാമൂഹിക നീതി ...

GeneralLatest

കണ്ണൂരിലെ എഴുപതുകാരന്‍റേത് പട്ടിണി മരണമെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്; ദുരൂഹത

കണ്ണൂർ: കണ്ണൂർ തെക്കി ബസാറിൽ എഴുപതുകാരൻ മരിച്ചത് ദിവസങ്ങളായി ഭക്ഷണം കിട്ടാഞ്ഞതിനാലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിക്കുന്ന അബ്ദുൾ റാസിഖിന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം...

1 … 302 303 304 … 347
Page 303 of 347