cURL Error: 0 General – Page 300 – Nano News

General

GeneralLatest

തെരുവു നായ്ക്കളുടെ വന്ധ്യംകരണം വിദ​ഗ്ധർ ചെയ്യണം, കുടുംബശ്രീ വേണ്ട; ഉത്തരവിട്ട് കോടതി

കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണ  നടപടികളിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ  ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് കാർഷിക, മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ഒരാഴ്ച‌ക്കകം ഉത്തരവിടണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങളിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കി, ഈ മേഖലയിൽ വൈദഗ്ധ്യം നേടിയവരെ നിയോഗിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് എതിർ കക്ഷികളിലൊരാളായ മൂവാറ്റുപുഴയിലെ ദയ ആനിമൽ വെൽഫെയർ സംഘടന കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി നിർദേശം ആവർത്തിച്ചത്....

GeneralLatestPolitics

ആലപ്പുഴയിലെ കൊലപാതകങ്ങൾ: കൂടുതൽ പേർ കസ്റ്റഡിയിലെന്ന് എഡിജിപി

ആലപ്പുഴയിലെ കൊലപാതകങ്ങളിൽ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് പൊലീസ്. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യമറിയിച്ചത്. രണ്ട് കേസുകളുടെയും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ട്. ബൈക്കുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് പ്രതികൾ ഉപയോഗിച്ചതാണോയെന്ന്...

GeneralLatest

പി.എ. ഇബ്രാഹിം ഹാജി അന്തരിച്ചു

കോഴിക്കോട്:ചന്ദ്രിക ഡയരക്ടറും ഇന്ത്യയിലെയും മിഡിൽ ഈസ്​റ്റിലെയും പ്രമുഖ വ്യവസായിയും ജീവകാരുണ്യമേഖലയിലെ സജീവ സാന്നിധ്യവുമായ ഡോ. പി.എ. ഇബ്രാഹിം ഹാജി (78) അന്തരിച്ചു. മസ്​തിഷ്കാഘാതത്തെ തുടർന്ന്​ ഡിസംബർ 11ന്​ ദുബൈ...

GeneralLatestPolitics

രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പത്ത് പേർ അറസ്റ്റിൽ. ഇവരെല്ലാവരും എസ്.ഡി.പി. ഐ പ്രവർത്തകരാണ്. ഇന്നലെ രാത്രിയാണ് ഇവരെ...

GeneralLatestPolitics

നിരുപാധികം സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കും: ഷെയ്ക് പി ഹാരിസ്

നിരുപാധികം സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് എൽ.ജെ.ഡി വിട്ട ഷെയ്ക് പി. ഹാരിസ്. സി.പി.എം നേതൃത്വവുമായി ചർച്ച ചെയ്തു. മുഖ്യമന്ത്രിയെ കണ്ട ശേഷം സി.പി.എമ്മിൽ ചേരും. സുരേന്ദ്രൻ പിള്ള...

GeneralLatestTourism

വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലേക്കും  ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റില്‍ ജെല്ലി ഫിഷ് ചുരുളന്‍ തുഴയെറിയും

കോഴിക്കോട്: വഞ്ചിപ്പാട്ടിന്റെ ഈണം ഇനി മലബാറിലും. ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് നിര്‍മിച്ച പുത്തന്‍ ചുരുളന്‍ വള്ളം  ഡിസംബര്‍ 26 മുതല്‍ 29 വരെ നടക്കുന്ന ബേപ്പൂര്‍...

GeneralLatest

കേരള സന്ദര്‍ശനത്തിന് രാഷ്ട്രപതി 21ന് കൊച്ചിയില്‍ എത്തും

കൊച്ചി:നാലുദിവസത്തെ കേരള സന്ദര്‍ശനത്തിന്  രാഷ്ട്രപതി രാം നാഥ് കോവിന്ദ് 21 ന് വൈകിട്ട് കൊച്ചിയില്‍ എത്തും. കാസര്‍കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 21, 22, 23 തിയ്യതികളിൽ...

GeneralLatest

ആധാറിനെ തിരിച്ചറിയല്‍ കാര്‍ഡുമായി ബന്ധിപ്പിക്കും: തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബില്‍ ലോക്സഭ പാസ്സാക്കി

തെരഞ്ഞെടുപ്പ് പരിഷ്‌കരണ ബില്ലും മധ്യസ്ഥതാ ബില്ലും പാർലമെന്‍റില്‍ അവതരിപ്പിച്ചു. ആധാറും വോട്ടർകാർഡും കൂട്ടിയിണക്കുന്ന ബിൽ ലോക്സഭയിലും വേഗത്തിൽ തർക്ക പരിഹാരത്തിന് പരിഹാരം കാണുന്ന ബിൽ രാജ്യസഭയിലുമാണ് അവതരിപ്പിച്ചത്....

CinemaGeneralLatest

നടി ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്

മുംബൈ: ബോളിവുഡ് താരം ഐശ്വര്യ റായിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ്. പനാമ പേപ്പർ കേസുമായി ബന്ധപ്പെട്ടാണ് താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. പനാമ ആസ്ഥാനമായുള്ള സ്ഥാപനം മുഖേന...

GeneralLatest

കെ- റെയിൽ സ്ഥലമേറ്റെടുപ്പിനെതിരെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം

കൊല്ലം: കെ- റെയിൽ സ്ഥലമേറ്റെടുപ്പിന് കല്ലിടുന്നതിനിടെ ദേഹത്ത് പെട്രോളൊഴിച്ച് പ്രതിഷേധം. കൊല്ലം കൊട്ടിയത്തെ വഞ്ചിമുക്കില്‍ ഉദ്യോഗസ്ഥർ നടപടിക്രമങ്ങള്‍ക്കായെത്തിയപ്പോഴായിരുന്നു സംഭവം. റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ജയകുമാറും കുടുംബവുമാണ് ദേഹത്ത്...

1 … 299 300 301 … 347
Page 300 of 347