cURL Error: 0 General – Page 299 – Nano News

General

GeneralLatest

അമിത വേഗതയിലെത്തിയ ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: വെസ്റ്റ്ഹിലില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. തലക്കുളത്തൂര്‍ സ്വദേശി മണികണ്ഠനാണ് (19) മരിച്ചത്. ബൈക്കില്‍  ഒപ്പമുണ്ടായിരുന്ന പാലേര്‍മല സ്വദേശി നിധിന്റെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും ബസ്സിനുള്ളിലായി. നാട്ടുകാര്‍ എത്തി അപകടത്തില്‍ പെട്ടവരെ വലിച്ചെടുക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.45 ഓടെ വെസ്റ്റ് ഹില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂളിന് മുന്‍വശത്താണ് അപകടം.അമിത വേഗതയിലെത്തിയ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു.  ...

GeneralLatest

‘ക്ഷിതിജ്‌ 2022’ ബിരുദ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം

കോഴിക്കോട്: ഐ.ഐ.റ്റി. ഗോരക്പൂർ ടെക്‌നോ മാനേജ്‌മെന്റ് ഫെസ്റ്റായ 'ക്ഷിതിജ്‌ 2022' ജനുവരി 21 മുതൽ 23 വരെ ഓണ്ലൈനായി നടക്കുമെന്ന് കോഡിനേറ്റർ നിരുപമ വിനയൻ അറിയിച്ചു. കോവിഡ്...

Art & CultureGeneralLatest

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 23വരെ കോഴിക്കോട് ബീച്ചില്‍

കോഴിക്കോട്: കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് ജനുവരി 20 മുതല്‍ 23 വരെ കോഴിക്കോട് ബീച്ചില്‍ നടക്കും. അറബിക്കടലിനോട് ചേര്‍ന്നുള്ള വേദികളില്‍ നാലു ദിവസങ്ങളിലായി നടക്കുന്ന...

GeneralLatestPolitics

കെ റെയില്‍ അഴിമതിയുടെ അതിവേഗ ദുരന്ത പാത: പി.കെ. കൃഷ്ണദാസ്

കോഴിക്കോട്: കേരളത്തിന്റെ വികസനത്തിനല്ല, സിപിഎമ്മിനും  നേതാക്കള്‍ക്കും മൂലധനം സമാഹരിക്കാനുള്ള അതിവേഗ അഴിമതിയുടെ പാതയാണ് കെ റെയില്‍ പദ്ധതിയെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്...

GeneralLatest

സുരക്ഷിത ഭക്ഷണമെന്ന സങ്കൽപ്പം യാഥാർത്ഥ്യത്തിലേക്ക് ;തേഞ്ഞിപ്പലം കണ്ടാരിപ്പാടത്തെ കെ.ടി അനിരുദ്ധൻ്റെ ജൈവ നെല്ല് കൊയ്തെടുത്തു.

സജി തറയിൽ മലപ്പുറം: തേഞ്ഞിപ്പലം പഞ്ചായത്ത് പരിധിയിലെ കെ. ടി അനിരുദ്ധൻ്റെ ഒരു ഏക്കർ സ്ഥലത്താണ് ജൈവ നെൽ കൃഷി നടത്തിയത്.120 ദിവസം കൊണ്ട് കൊയ്തെടുക്കാവുന്ന ഉമ...

GeneralLatestPolitics

പിടി തോമസിൻ്റെ കണ്ണുകൾ ദാനം ചെയ്യും, മൃതദേഹം ദഹിപ്പിക്കണമെന്ന് അന്തിമ ആഗ്രഹം

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി.ടി.തോമസ് എംഎല്‍എയുടെ കണ്ണുകൾ ദാനം ചെയ്യും. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍വേണ്ടെന്നും മൃതദേഹം ദഹിപ്പിക്കണമെന്നുമാണ് പി.ടി തോമസിന്റെ അന്തിമ ആഗ്രഹം....

GeneralLatest

മതസ്പർദ്ധ വളർത്തുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പുമായി കേരള പൊലീസ്

മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങൾ സൃഷ്ടിക്കുന്നവർക്കും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്....

GeneralLatest

പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

കൊച്ചി:മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം.എല്‍.എയുമായ പി.ടി തോമസ് (70) അന്തരിച്ചു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു. രോഗബാധിതനായി ചികിൽ‌സയിലായിരുന്നു. വെല്ലൂരിലെ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഇടുക്കി ജില്ലയിലെ...

Art & CultureGeneralLatest

മണ്ഡലകലയിൽ വിസ്മയം തീർത്ത് വന്ദന മാക്കാത്ത്

സജി തറയിൽ കോഴിക്കോട്: കേരളത്തിൽ അത്രയേറെ പ്രചാരമില്ലാത്ത ഒരു കലാരൂപത്തെ പരിചയപ്പെടുത്തുകയാണ് കോഴിക്കോട് കുണ്ടുപറമ്പ് എടക്കാട് ആതിരയിലെ വന്ദന മാക്കാത്ത്. വരച്ചു കഴിയുമ്പോൾ വൃത്താകൃതിയിൽ തിളങ്ങി നിൽക്കുന്ന...

GeneralLatest

വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പിമാര്‍

പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവൻ ഒരു വിവാഹ...

1 … 298 299 300 … 347
Page 299 of 347