എ.ഐ വൈ എഫ് ദേശീയ സമ്മേളനത്തിന് ഹൈദ്രബാദിൽ ഉജ്ജ്വല തുടക്കം.
എ.ഐ വൈ എഫ് പതിനാറാമത് ദേശീയ സമ്മേളനത്തിന് ഹൈദ്രബാദിൽ ഉജ്ജ്വല തുടക്കമായി. മുൻ അഖിലേന്ത്യാ സെക്രട്ടറി പി. സന്തോഷ് കുമാർ സമ്മേളന വേദിയായ വിശ്വേരയ്യ ഹാളിലെ സോണി ബി തെങ്ങമം നഗറിൽ പതാക ഉയർത്തി. സി.പി.ഐ ദേശീയ ജന.സെക്രട്ടറി ഡി. രാജ ഉദ്ഘാടനം ചെയ്തു. ബിനോയ് വിശ്വം MP, ഡി.വൈ.എഫ് ഐ അഖിലേന്ത്യാ ജന.സെക്രട്ടറി അബോയ് മുഖർജി, ദേശീയ മഹിളാ ഫെഡറേഷൻ ജനൽ സെക്രട്ടറി ആനി രാജ, എ.ഐ എസ് എഫ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി വിക്കി മഹേശ്വരി , കേരള റവന്യു മന്ത്രിയും...









