cURL Error: 0 General – Page 287 – Nano News

General

GeneralLatestPolitics

കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത് ; മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട്: കൊലപാതകത്തിന് പ്രോൽസാഹനം നൽകുന്ന രീതിയാണ് കോൺഗ്രസിന്റേത്  എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്? സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിൻ്റെ മരണത്തിലൂടെ കാണേണ്ടത്. കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതണ്ട. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിൻ്റെ കൂടെ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി എഞ്ചിനീയറിം​ഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ യൂത്ത് കോൺ​ഗ്രസുകാരുടെ...

GeneralLatestPolitics

വിവേകാനന്ദ ദർശ്ശനങ്ങളും ആശയങ്ങളും പഠിക്കാൻ ആഗ്രഹമുള്ള ഒരു തലമുറയെ വളർത്തിക്കൊണ്ടുവരണം;ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ

കോഴിക്കോട്: വിവേകാനന്ദ സ്വാമിയുടെ 150-ാം ജന്മദിനം വിവേകാനന്ദ ജയന്തിയായി ആഘോഷിക്കുന്നതിൻ്റെ ഭാഗമായി ഭാരതീയ ജനതാ യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മറ്റി നേതൃത്വത്തിൽ മാരത്തോൺ സംഘടിപ്പിച്ചു.ബി.ജെ.പി ജില്ലാ അധ്യക്ഷൻ...

GeneralLatestSabari mala News

അജയ് ദേവഗൺ ശബരിമല ദർശനം നടത്തി

ശബരിമല:പ്രശസ്ത ബോളിവുഡ് താരം അജയ് ദേവഗൺ ബുധനാഴ്ച ശബരിമലയിൽ ദർശനം നടത്തി. രാവിലെ കേരളത്തിലെത്തിയ താരം ഹെലികോപ്റ്ററിൽ നിലയ്ക്കലിൽ എത്തിയ ശേഷം അവിടെ നിന്ന് പമ്പയിലെത്തി സന്നിധാനത്തെത്തുകയായിരുന്നു....

GeneralLatest

ഇ-പോസ് മെഷീന്‍ വീണ്ടും പണിമുടക്കി; റേഷന്‍ വിതരണം സ്തംഭിച്ചു, ഉന്നതതല യോഗം വിളിച്ച് ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് വീണ്ടും റേഷന്‍ വിതരണം സ്തംഭിച്ചു. ഇ-പോസ് മെഷീന്‍ പണിമുടക്കിയതോടെ അഞ്ചാം ദിവസവും റേഷന്‍ വിതരണം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. റേഷന്‍ കടകള്‍ തുറന്നപ്പോള്‍ ഒരു മണിക്കൂറില്‍ കൂടുതല്‍...

GeneralLatest

കെ റെയില്‍: ‘ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പാക്കേണ്ടത്’, കല്ലിടല്‍ വിലക്കി ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പദ്ധതി പോര്‍ വിളിച്ച് നടത്താനാവില്ലെന്നും, ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടപ്പിലാക്കേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു. കെ...

GeneralLatestPolitics

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനൻ തുടരും

കോഴിക്കോട് :സിപിഎം  ജില്ലാ സെക്രട്ടറി പഥത്തിൽ പി. മോഹനൻ തന്നെ തുടരും. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷററായ എസ് കെ സജീഷ്, കെ എം സച്ചിൻ ദേവ് എംഎൽഎ,...

GeneralLatest

കെ. റെയില്‍: വന്‍ പ്രചാരണത്തിന് ഒരുങ്ങി സര്‍ക്കാര്‍, അമ്പത് ലക്ഷം കൈപ്പുസ്തകം അച്ചടിക്കും

കെ റെയില്‍ വിഷയത്തില്‍ ബോധവത്കരണ പ്രചാരണത്തിന് ഒരുങ്ങി സര്‍ക്കാര്‍. ജനങ്ങള്‍ക്കിടയില്‍ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യാനാണ് തയ്യാറടുക്കുന്നത്. 40 പേജുകളുള്ള 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിക്കും. ‘സില്‍വര്‍...

GeneralHealthLatest

76 പേര്‍ക്ക് കൂടി ഒമിക്രോണ്‍; പത്തനംതിട്ടയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ ഒമിക്രോണ്‍ ക്ലസ്റ്റര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണ്‍  സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് . തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6,...

GeneralHealthLatest

ആരോഗ്യവകുപ്പിന് വേണ്ടി മികച്ച ആശയം സ്റ്റാർട്ടപ്പ് ക്യൂകോപി’ക്ക് സർക്കാറിന്റെ ഹാക്കത്തോൺ അവാർഡ്

ഇ-ഹെൽത്തും കെഡിസ്ക്'ഉം കേരള സ്റ്റാർട്ടപ്പ് മിഷനുമായി സഹകരിച്ച് സ്റ്റാർട്ടപ്പുകൾ വഴി ഭരണത്തിൽ നൂതനത്വം കൊണ്ടുവരുന്നതിന്റെ ഭാഗമായി സ്റ്റാർട്ടപ്പുകളിൽ നിന്ന് മികച്ച പരിഹാരം ലഭിക്കുന്നതിനുള്ള 48 മണിക്കൂർ ഹാക്കത്തോൺ...

GeneralLatestPolitics

മരണകാരണം ധീരജിന്റെ നെഞ്ചിൽ ആഴത്തിലേറ്റ കുത്ത്, പോസ്റ്റ് മോർട്ടം റിപ്പോർട്ട്

ഇടുക്കി: ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ  മരണത്തിലേക്ക് നയിച്ചത് നെഞ്ചിലേറ്റ മുറിവെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ...

1 … 286 287 288 … 347
Page 287 of 347