Football

FootballLatestsportsWorld cup football

സെനഗലിനെ തകര്‍ത്ത് ബെല്‍ജിയം;എക്‌സ്ട്രാ ടൈമില്‍ വിജയ ഗോൾ

സെനഗലിനെതിരെ ബെല്‍ജിയത്തിന് നാടകീയ ജയം. എക്‌സ്ട്രാ ടൈമിലാണ് ബെല്‍ജിയം വിജയ ഗോള്‍ നേടിയത്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് നാടകീയ തിരിച്ചുവരവ്. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ബെല്‍ജിയത്തിന്റെ ജയം. എക്‌സ്ട്രാ ടൈമിന്റെ അവസാനം ലഭിച്ച പെനാലിറ്റി ലക്ഷ്യത്തിലെത്തിച്ചത് യൂറി ടിലിസ്മാനാണ്. ജയത്തോടെ ബെല്‍ജിയത്തിന് പ്രീ ക്വാര്‍ട്ടര്‍ സാധ്യത ഉറപ്പിക്കാനായി. 2018ലെ ചരിത്രം ബെല്‍ജിയം ആവര്‍ത്തിക്കുകയാണ്. അന്നത്തെ ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ഇതുപോലെ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ബെല്‍ജിയം ഇതുപോലെ നാടകീയമായി തന്നെ ജപ്പാനെ 3-2ന് തകര്‍ക്കുകയായിരുന്നു. ആ ക്ലൈമാക്‌സ് പഞ്ചാണ് ഈ മത്സരവും ഓര്‍മിപ്പിച്ചത്.ഹബീബ്...

ArtFootballsportsWorld cup football

ഓരോ പന്തിലും ഊതിനിറച്ചത് മനുഷ്യസ്നേഹം ⚽ഗിരീഷ് ആമ്പ്ര

കോഴിക്കോട്: ഓരോ പന്തിലും ഊതി നിറച്ചത് കളിക്കാരുടെ ആവേശത്തിനൊപ്പം മനുഷ്യസ്‌നേഹവും കൂടിയാണെന്ന് കവിയും ഫോക്‌ലോറിസ്‌റ്റും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര പറഞ്ഞു. ഏഴുത്തുകൂട്ടം ദി കമ്യൂൺ ഓഫ് ലെറ്റേഴ്‌സ്...

FootballLatestsportsWorld cup football

ഫ്രീ കിക്ക് ഗോളോടെ മെസിക്ക് ലോകകപ്പ് റെക്കോർഡ്; ജോർദാനെ തകർത്ത് അർജന്‍റീന

ഡാളസ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ ജോർദാനെതിരെ ഒന്നിലെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് അർജന്‍റീന. ആദ്യ പകുതിയിൽ 2 ഗോളിന് മുന്നിട്ടു നിന്ന അര്‍ജന്‍റീനയെ ഞെട്ടിച്ച് രണ്ടാം...

FootballLatestsportsWorld cup football

ഞെട്ടിച്ച് ഇക്വഡോര്‍; ജര്‍മനിയെ അട്ടിമറിച്ച് ജയം

ഫുട്‌ബോള്‍ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ ജര്‍മനിയെ വീഴ്ത്തി ഇക്വഡോര്‍. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മടങ്ങി വന്നാണ് ഇക്വഡോറിന്റെ അട്ടിമറി. തോറ്റെങ്കിലും ഗോള്‍ ശരാശരിയുടെ വ്യത്യാസത്തില്‍...

FootballLatestsportsWorld cup football

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു...

FootballLatestsportsWorld cup football

മെസ്സിക്ക് മുക്കത്ത് മധുര ജന്മദിനം; വഴിയാത്രക്കാർക്കും കാൽനടക്കാർക്കും കേക്ക് വിതരണം ചെയ്ത് അർജന്റീന ഫാൻസ്

കോഴിക്കോട്:ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ 39-ാം ജന്മദിനം മുക്കത്തെ അർജന്റീന ആരാധകർ ജനകീയ ആഘോഷമാക്കി മാറ്റി. കേരളത്തിലെ തന്നെ ഏറ്റവും വലിയ അർജന്റീന ഫ്ലാഗ് ഉയർത്തിയ മുക്കത്തെ...

FootballLatestsportsWorld cup football

മിശിഹ മാജിക്: ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി. ജർമനിയുടെ മിരോസ്ലാവ് ക്ലോസെയുടെ റെക്കോർഡാണ് മെസി മറികടന്നത്. ഓസ്ട്രിയക്കെതിരായ മത്സരത്തിൽ നേടിയ ​ഗോളോടെയാണ് മെസി വീണ്ടും റെക്കോർഡുകളുടെ...

FootballLatestsportsWorld cup football

എഐവൈഎഫ് ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചു ചാമ്പ്യൻമാരായി ജി കെ ടെക്ക് മാത്തോട്ടം

കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി എഐവൈഎഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോളാരവം-2026 ഷൂട്ടൗട്ട് ടൂർണമെന്റ് കാംബിയോൺ ഫുട്ബോൾ ടർഫിൽ നടന്നു. ഫൈനൽ മത്സരത്തിൽ എഎഫ്എ കോയൻകോ ബസാറിനെ...

FootballLatestsportsWorld cup football

കേരളത്തിലെ കൊളംബിയ⚽🖋️…….ഡോ. വസിഷ്ഠ്.എം.സി

🖋️.......ഡോ. വസിഷ്ഠ്.എം.സി ⚽'മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിനെക്കുറിച്ച് നന്ദിനി കേട്ടിട്ടുണ്ടാകും.' പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ എഴുതിയ 'ആയിരത്തിരണ്ടാം രാവ്' എന്ന മലയാള...

FootballsportsWorld cup football

രണ്ടാം ജയത്തോടെ റൗണ്ട് ഓഫ് 32ല്‍ അമേരിക്ക; ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു

ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ് ഫ്രീമാനാണ്...

1 2 3 4
Page 3 of 4