Education

EducationGeneral

കോഴിക്കോട് വയനാട് ജില്ലകൾ ഉൾപ്പെടെ 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്തമഴ തുടരുന്ന പശ്ചാത്തലത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട്,കണ്ണൂര്‍,കാസര്‍കോട്, പത്തനംതിട്ട,മലപ്പുറം,തൃശൂര്‍, എറണാകുളം എന്നീ ജില്ലകളിലാണ് അവധി ഉള്ളത്. അംഗനവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി ബാധകമാണെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ മഴ ശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കുന്ന നിർദ്ദേശമുണ്ട് . കക്കയം ഡാമിൽ റെഡ്...

EducationGeneral

കനത്തമഴ; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

മലപ്പുറം: കനത്തമഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലെ വി​ദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, മലപ്പുറം, തൃശൂര്‍, കാസർകോട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്കാണ് നാളെ...

EducationGeneral

5 ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം: കേരളത്തിലെ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 5 ജില്ലകളിലെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30) അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്,...

EducationGeneral

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴയും വെള്ളക്കെട്ടിനെയും തുടര്‍ന്ന് ഏഴു ജില്ലകളില്‍ നാളെ (വെള്ളി) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർ...

climatEducationGeneral

അതിശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കണ്ണൂര്‍: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍,കാസര്‍കോട്,വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക്്...

Education

ജ​പ്പാ​നി​ല്‍ സ്കോളർഷിപ്പോടെ പ​ഠ​നം, ജോലി; വ​ഴി തെ​ളി​ച്ച് ജാ​പ്പ​നീ​സ് വി​ദ​ഗ്ധ​ർ

കോ​ഴി​ക്കോ​ട്: ജ​പ്പാ​നി​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ ജോ​ലി​യും ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ജാ​പ്പ​നീ സ് വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​രാ​യ അ​ക്കി​ഹി​ദെ ക​ജി​നാ​മി​യും, ട്വിന്‍ ട​ക് ഖാ​യി​യും. ജാ​പ്പ​നീ​സ് ലാം​ഗ്വേ​ജ്...

EducationGeneral

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർമാർ

കേരളത്തിലെ അതിതീവ്ര മഴ മുന്നറിയിപ്പ് പ്രവചിച്ച സാഹചര്യത്തിലും വടക്കൻ കേരളത്തിൽ മഴ തുടരുന്ന പശ്ചാത്തലത്തിലും സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ നാളെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിച്ചു....

EducationGeneral

എഞ്ചിനീയറിങ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ദേവാനന്ദ് ഒന്നാം റാങ്ക്, ഹാഫിസ് റഹ്മാൻ രണ്ടാം റാങ്ക്

തിരുവനന്തപുരം: 'കീം' എൻജിനീയറിങ് പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിലാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷ നടത്തി ഒരു മാസത്തിനു ശേഷമാണ്...

EducationGeneral

മലപ്പുറത്തും കാസര്‍കോട്ടും പ്ലസ് വണ്‍ താല്‍ക്കാലിക അധിക ബാച്ച്

തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കു പിന്നാലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ കാസര്‍കോട്ടും മലപ്പുറത്തും താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും...

EducationGeneral

പ്ലസ് വൺ പ്രവേശനം ; മലപ്പുറത്ത് 16881 പേർക്ക് സീറ്റ് വേണം

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്കാണ്. സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചതോടെയാണ് ഈ കണക്ക് പുറത്തുവന്നത്....

1 8 9 10 26
Page 9 of 26