Cinema

CinemaLatest

നടന്‍ പൂജപ്പുര രവി അന്തരിച്ചു

ചലച്ചിത്ര നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര -  നാടക നടൻ. തിരുവനന്തപുരംജില്ലയിലെ പൂജപ്പുരയിൽ മാധവൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവി ജനിച്ചത്. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്കൂൾ, തിരുമല ഹയർസെക്ക്ന്ററി സ്കൂൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നാടകങ്ങളിലൂടെയായിരുന്നു പൂജപ്പുര രവിയുടെ അഭിനയജീവിതം ആരംഭിയ്ക്കുന്നത്. കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ ഭാഗമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1970 കളുടെ പകുതിയോടെയാണ് പൂജപ്പുര...

CinemaLatest

കാത്തിരിപ്പിന് വിരാമം : ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ “വോയിസ് ഓഫ് സത്യനാഥൻ”ജൂലൈ 14 ന് തിയേറ്ററുകളിലേക്ക് 

മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായ ജനപ്രിയനായകൻ ദിലീപിന്റെ ഫാമിലി എന്റെർറ്റൈനെർ ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് തിയേറ്ററുകളിലേക്കെത്തും . ചിത്രത്തിന്റെ റിലീസ് തീയതി...

CinemaLatestPolitics

സംവിധായകൻ രാമസിംഹൻ(അലി അക്ബർ) ബിജെപി വിട്ടു

തിരുവനന്തപുരം: സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ) ബിജെപി വിട്ടു. ഫെയ്സ്ബുക്കിലൂടെയാണ് താൻ ബിജെപിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന സമിതി അം​ഗമായിരുന്ന രാമസിംഹൻ എല്ലാ...

CinemaLatest

അല്പം സീരിയസ് ലുക്കിൽ മമ്മൂട്ടിയും ജ്യോതികയും : കാതലിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് മുതൽ പ്രേക്ഷകർ ഓരോ അപ്ഡേറ്റിനായി കാത്തിരിക്കുന്ന ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദി കോർ. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം വർഷങ്ങളുടെ ഇടവേള...

Art & CultureCinemaLatest

ചലച്ചിത്ര സംഗീതസംവിധായൻ ഡോക്ടർ സി.വി.രഞ്ജിത്തിനെ ആദരിച്ചു

കണ്ണൂർ: മുംബൈയിൽ നടന്ന ഡോക്ടർ ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച മ്യൂസിക്കൽ വീഡിയോ സംവിധായകനും സംഗീതസംവിധായകനുമുള്ള അവാർഡുകൾ ലഭിച്ച ഡോക്ടർ സി.വി.രഞ്ജിത്തിനെ, ചലച്ചിത്ര സംഗീതസംവിധായകൻ എ.ടി.ഉമ്മർ...

CinemaLatest

പാപ്പാത്തി പറഞ്ഞു ജോൺ മെയ് 31ന് എത്തും

കോഴിക്കോട്:സംവിധായകൻ ജോൺ എബ്രഹാമിന്റെ ഓർമ്മദിനമായ മെയ് 31 ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത "ജോൺ " തിയറ്ററിലെത്തുന്നു. കോഴിക്കോട് ശ്രീ തിയറ്ററിൽ രാവിലെ...

CinemaLatest

ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികം ആഘോഷിച്ചു

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷം മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര നിർമ്മാതാവ് പ്രഭാകരൻ നറുകര അധ്യക്ഷത വഹിച്ചു....

CinemaLatest

നടന്‍ മാമുക്കോയ അന്തരിച്ചു

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു...

Art & CultureCinemaLatest

ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷം മെയ് 3 ബുധനാഴ്ച

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷം മെയ് 3 ബുധനാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് അളകാപുരി ഹോട്ടലിൽ മുൻകേന്ദ്രമന്ത്രി മുല്ലപ്പള്ളി...

CinemaLatest

മീരാ ജാസ്മിൻ – നരേൻ ഒരുമിക്കുന്ന എം.പത്മകുമാർ ചിത്രം “ക്വീൻ എലിസബത്ത്”

മലയാളത്തിൽ മികവുറ്റ സിനിമകൾ സമ്മാനിച്ച സംവിധായകൻ എം.പത്മകുമാർ ഒരുക്കുന്ന പുതിയ ചിത്രമാണ് "ക്വീൻ എലിസബത്ത്". മീരാ ജാസ്മിൻ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തുന്ന ചിത്രത്തിന്റെ...

1 18 19 20 28
Page 19 of 28