Cinema

Art & CultureCinemaLatest

സംവിധായകൻ സിദ്ധിഖ് അന്തരിച്ചു

കൊച്ചി;സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.  69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളത്തിന്റെ കോമഡി ഴോണര്‍ സിനിമകളില്‍ വഴിത്തിരിവ് സൃഷ്‍ടിച്ച സിദ്ധിഖ് ഇന്ന് രാത്രിയോടെയാണ് അന്തരിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. ലാല്‍, റഹ്‍മാൻ അടക്കമുള്ള താരങ്ങളും സംവിധായകരും ചികിത്സയില്‍ കഴിയുന്ന സിദ്ധിഖിനെ ഇന്ന് സന്ദര്‍ശിച്ചിരുന്നു. നാട്ടിലെ നാടക സംഘങ്ങളിലൂടെ...

CinemaLatest

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ; രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച പരാമർശത്തിൽ നടൻ വിനായകന് രൂക്ഷ വിമർശനം. സാമൂഹിക മാധ്യമത്തിലൂടെയാണ് വിനായകൻ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചത്. ചാണ്ടി ചത്തു, എന്തിനാണ്...

Art & CultureCinemaLatest

നവാഗത പ്രതിഭകൾക്ക് മെഗാ സീരിയൽ, സിനിമ എന്നിവയുടെ ഭാഗമാകുവാനുള്ള അഭിനയ ശിൽപ്പശാല കോഴിക്കോട്

കൈരളി സിനിമ നിർമ്മാണ സൊസൈറ്റി ( Reg. No.594/17 kondotty) നവാഗത പ്രതിഭകൾക്ക് മെഗാ സീരിയൽ, സിനിമ എന്നിവയുടെ ഭാഗമാകുവാനുള്ള അവസരം ഒരുക്കുന്നു. ഇതിൻ്റെ ഭാഗമായി അഭിനയ...

CinemaLatest

കാലാവസ്ഥ പ്രതികൂലം : ദിലീപ് ചിത്രം വോയ്‌സ് ഓഫ് സത്യനാഥൻ റിലീസ് ജൂലൈ 28ലേക്ക് മാറ്റിയതായി അണിയറപ്രവർത്തകർ

തിയേറ്ററുകളിൽ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം വോയ്‌സ് ഓഫ് സത്യനാഥന്റെ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിർമ്മാതാക്കൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും...

Art & CultureCinemaLatest

കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്താൻ “കളികൂട്ടം”

രാമനാട്ടുകര: കുട്ടികളിൽ സർഗ്ഗാത്മയിലൂടെ സാമൂഹ്യ പ്രതിബദ്ധത വളർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധ കാലമേഖലകളിൽ പരിശീലനം നൽകാൻ  ക്രിയേറ്റീവ് സ്കൂൾ സംഘടിപ്പിച്ച " കളികൂട്ടം'' പരിപാടിയുടെ...

CinemaLatest

ചലച്ചിത്ര നടൻ സി വി ദേവ് അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര നടൻ സി വി  ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ ഇദ്ദേഹത്തിന്റെ ആദ്യ...

Art & CultureCinemaLatest

“പുള്ളിവെരുക്” കവിതാസമാഹാരം പ്രകാശനം ചെയ്തു.

കോഴിക്കോട്:ഗിരീഷ് പെരുവയൽ രചിച്ച് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച 'പുള്ളിവെരുക്' കവിതാസമാഹാരം ചലച്ചിത്ര ടെലിസീരിയൽ തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നൻ പ്രകാശനം ചെയ്തു. ചലച്ചിത്ര ടെലിസീരിയൽ തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആർ.നാഥൻ...

CinemaLatest

നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ശസ്ത്രക്രിയ

കൊച്ചി: നടൻ പൃഥ്വിരാജിന് സിനിമ ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. മറയൂരിൽ 'വിലായത്ത് ബുദ്ധ' സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാലിൽ പരിക്കേറ്റ പൃഥ്വിരാജിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൃഥ്വിരാജിന് ഇന്ന്...

CinemaLatest

കൊടുങ്കാറ്റായി മാറുന്ന ലിയോ ഫസ്റ്റ് ലുക്ക് പോസ്റ്റർ : ദളപതിയുടെ പിറന്നാൾ ആഘോഷത്തിന് തീപ്പൊരി തുടക്കം

ലോകത്തെമ്പാടുമുള്ള ദളപതി വിജയ് ഫാൻസിന് വിജയുടെ നാൽപ്പത്തി ഒൻപതാമത് ജന്മനാൾ ആഘോഷത്തിന്റെ തുടക്കം കുറിക്കാൻ തീപ്പൊരി ഫസ്റ്റ് ലുക്ക് റിലീസ് ചെയ്ത് സംവിധായകൻ  ലോകേഷ് കനകരാജും ലിയോ...

CinemaLatest

നടന്‍ പൂജപ്പുര രവി അന്തരിച്ചു

ചലച്ചിത്ര നടന്‍ പൂജപ്പുര രവി അന്തരിച്ചു. 86വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. എണ്ണൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര -  നാടക നടൻ. തിരുവനന്തപുരംജില്ലയിലെ...

1 19 20 21 30
Page 20 of 30