Saturday, June 15, 2024
CinemaLatest

പാപ്പാത്തി പറഞ്ഞു ജോൺ മെയ് 31ന് എത്തും


കോഴിക്കോട്:സംവിധായകൻ ജോൺ എബ്രഹാമിന്റെ ഓർമ്മദിനമായ മെയ് 31 ന് പാപ്പാത്തി മൂവ്മെന്റ്സിന്റെ ബാനറിൽ പ്രേംചന്ദ് സംവിധാനം ചെയ്ത “ജോൺ ” തിയറ്ററിലെത്തുന്നു.

കോഴിക്കോട് ശ്രീ തിയറ്ററിൽ രാവിലെ ഒമ്പത് മണിക്കും വൈകിട്ട് ആറു മണിക്കാണ് പ്രദർശനം .

കെ.എസ്.എഫ്.ഡി.സി. പാക്കേജിൽ സർഗ്ഗാത്മക പങ്കാളിത്തത്തിലൂടെയാണ് പൂർത്തിയാക്കിയ സിനിമയാണ് ജോൺ .

സിനിമ പ്രധാന വേഷം ചെയ്ത മധു മാസ്റ്റർ, രാമചന്ദ്രൻ മൊകേരി , എ. നന്ദകുമാർ (നന്ദൻ ),ഹരിനാരായണൻ , ഓരോ ഷെഡ്യൂൾ വീതം ഛായാഗ്രഹണം നിർവ്വഹിച്ച കെ.രാമചന്ദ്രബാബു , എം.ജെ. രാധാകൃഷ്ണൻ എന്നിവരുടെ ഓർമ്മച്ചിത്രം കൂടിയാണ് സിനിമ .

നിർമ്മാണവും
സർഗ്ഗാത്മക സംവിധാനവും : മുക്ത ,
രചന : ദീദി . ഛായാഗ്രഹണസംവിധാനം : കെ.രാമചന്ദ്രബാബു ,

എം.ജെ.രാധാകൃഷ്ണൻ , ഫൗസിയ ഫാത്തിമ , പ്രതാപ് ജോസഫ് ,
രാഹുൽ ആകോട്ട്


എഡിറ്റിങ്ങ് :
അപ്പു ഭട്ടതിരി
സംഗീതം :
ശ്രീവത്സൻ ജെ. മേനോൻ
കലാ സംവിധാനം :
ദുന്ദു .


ശബ്ദ സമന്വയം :
ആനന്ദ് രാഗ് ,
ഷൈജു യൂണിറ്റി ,
അരുൺ .പി.എ.,
അജീഷ് ഓമനക്കുട്ടൻ,
ആന്റണി .


സൗണ്ട് ഡിസൈൻ :
അക്ഷയ് രാജ് കെ.

ജോൺ എബ്രഹാമിന്റെ സഹോദരി ശാന്ത , മധു മാസ്റ്റർ, ഹരിനാരായണൻ, രാമചന്ദ്രൻ മൊകേരി, എ. നന്ദകുമാർ , ആർട്ടിസ്റ്റ് മദനൻ , ജീജോ ,


ശിവപ്രസാദ്, ഷുഹൈബ് ,
ദീപക് നാരായണൻ
ആർട്ടിസ്റ്റ് ജോൺസ് മാത്യു,
ശോഭീന്ദ്രൻ മാസ്റ്റർ ,
ചെലവൂർ വേണു ,
ജീവൻ തോമസ് ,
ശരത്ത് കൃഷ്ണ ,


വെങ്കിട്ട് രമണൻ ,
ദുന്ദു ,
രാജഗോപാൽ ,
വിഷ്ണു രാജ് തുവയൂർ ,
അരുൺ പുനലൂർ ,
ഷാജി എം ,
യതീന്ദ്രൻ കാവിൽ ,
അഭിനവ് ജി കൃഷ്ണൻ ,
ജീത്തു കേശവ് ,
വിനായക് , കരുണൻ , അനിത ,
ടി.കെ. വാരിജാക്ഷൻ ,
പ്രകാശ് ബാരെ ,


ഒ.പി.സുരേഷ് ,
ഷാനവാസ് കോനാരത്ത് ,
ഷൗക്കത്ത് അലി വി.പി.,
വിജേഷ് കെ.വി. ,
ബേബി നിയ നിഖിൽ ,
ബേബി ദേവ്ന അഖിൽ എന്നിവർ വേഷമണിഞ്ഞു.

 


Reporter
the authorReporter

Leave a Reply