Business

Business

ചരിത്രത്തിലാദ്യമായി 49,000 കടന്ന് പുതിയ റെക്കോർഡിൽ സ്വർണ്ണവില

തിരുവനന്തപുരം: റെക്കോർഡുകളുടെ തുടർമഴയായി മാറി സ്വർണം. ചരിത്രത്തിലാദ്യമായി 49,000 കടന്ന് സ്വർണവില പുതിയ റെക്കോർഡിട്ടു. ഇന്ന് ഒരു പവന് 800 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 49,440 രൂപയാണ്. ഒരു ഗ്രാമിന് 100 രൂപയാണ് ഇന്ന് കൂടിയത്. ചൊവ്വാഴ്ച സ്വർണവില പുതിയ റെക്കോർഡ് വിലയായ 48,640 രൂപയായി റെക്കോർഡ് ഇട്ടിരുന്നു. പിന്നീട് ഇന്നലെ അനങ്ങാതെ നിന്ന വില ഇന്ന് വമ്പൻ ഉയരത്തിലേക്ക് എത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2200 ഡോളർ മറികടന്ന് 2019 ഡോളർ വരെ എത്തിയതിനു ശേഷം ഇപ്പോൾ 2203...

BusinessLatest

മലബാര്‍ മില്‍മ ഇനി ഫാം ടൂറിസം രംഗത്തേക്കും

കോഴിക്കോട്: മലബാര്‍ മില്‍മ ഫാം ടൂറിസം രംഗത്തേക്കും ചുവടുവയ്ക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു....

BusinessLatest

ആവേശമായി ദി ഗ്രെയിറ്റ് കാർ റാലി

കോഴിക്കോട് : ഗതാഗത നിയമം പാലിച്ച് മിനിമം വേഗതയിൽ നിശ്ചിയിച്ച സമയത്തിനുള്ളിൽ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്ന ദി ട്രെയിറ്റ് കാർ റാലിയ്ക്ക് ആവേശകരമായ സമാപനം. മലബാറിലെ യുവ...

BusinessLatest

ദി ബിസിനസ് ക്ലബ് ഇൻ്റർനാഷണൽ എക്സ്പോ 2024 മെയ് 16 മുതൽ 19 വരെ

കോഴിക്കോട് : മലബാറിലെ യുവ സംരംഭകരുടെ കൂട്ടായ്മയായ ദി ബിസിനസ് ക്ലബും സൂപ്പർ മാർക്കറ്റ് വെൽഫയർ അസോസിയേഷൻ ഓഫ് കേരള(സ്വാക്ക് ) ജില്ലാ കമ്മിറ്റിയും കേരള ഹോട്ടൽ...

BusinessLatest

സഹകരണ മേഖലയിലെ വെല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടണം

കോഴിക്കോട്: കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച കേരള സംവാദം സെമിനാർ പരമ്പര സമാപിച്ചു. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ ഒറ്റക്കെട്ടായി...

BusinessLatest

സാഗർ മാല പ്രൊജക്ടിൽ ബേപ്പൂർ തുറമുഖവും ഉൾപ്പെടുത്തുക ലക്ഷദ്വീപിലേക്കുള്ള പാസഞ്ചർ കപ്പൽ എത്രയും വേഗം പുന:രാരാംഭിക്കുക : കാലിക്കറ്റ് ചേംബർ

കോഴിക്കോട് : ഇന്ത്യയിലെ തുറമുഖങ്ങൾ വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത സാഗർ മാല പ്രൊജക്ടിൽ ബേപ്പൂർ തുറമുഖവും ഉൾപ്പെടുത്തണമെന്ന ആവശ്യവും ലക്ഷദ്വീപിലേക്കുള്ള പാസഞ്ചർ കപ്പൽ എത്രയും...

BusinessLatest

ഉപഭോക്താക്കൾക്കായി ആപ്പ് ; പി എ എച്ച് ആപ്പ് ലോഞ്ചിംഗ് മാർച്ച് 2 ന്

കോഴിക്കോട് : ചാർട്ടേർഡ് അക്കൗണ്ടിംഗ് മേഖലയിൽ ഇന്ത്യയിൽ ആദ്യമായി ഉപഭോക്താക്കൾക്ക് മൊബൈൽ ഡിജിറ്റൽ ആപ്പ് തയ്യാറാകുന്നു. പി എ എച്ച് എന്ന പേരിലുള്ള ആപ്പിൻ്റെ ലോഞ്ചിംഗ് മാർച്ച്...

BusinessLatest

ക്യൂട്ടിസിന്റെ പുതിയ കേന്ദ്രം നടക്കാവില്‍ ; നീരജ് മാധവും മഹിമാനമ്പ്യാരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോസ്‌മെറ്റിക് ക്ലിനിക് രംഗത്ത് പ്രശസ്തിയാര്‍ജ്ജിച്ച ക്യൂട്ടിസ് ഇന്റര്‍നാഷണലിന്റെ പുതിയ കേന്ദ്രം നടക്കാവ് ഇംഗ്ലീഷ് ചര്‍ച്ചിന് സമീപം സിനിമാ താരങ്ങളായ നീരജ് മാധവും മഹിമാ നമ്പ്യാരും ചേര്‍ന്ന്...

BusinessLatest

ബേപ്പൂർ തുറമുഖ വികസനം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കാലിക്കറ്റ് ചേംബർ

കോഴിക്കോട്: കഴിഞ്ഞ നാല് വർഷക്കാലമായി നിർത്തിവച്ചിരിക്കുന്ന ലക്ഷദ്വീപ്- ബേപ്പൂർ പാസഞ്ചർ വെസൽസ് സർവീസ് പുനസ്ഥാപിക്കണമെന്ന് ബേപ്പൂർ തുറമുഖ വികസന പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് കാലിക്കറ്റ് ചേംബർ ഓഫ്...

BusinessLatest

എസ്‌ഐബി ഇഗ്‌നൈറ്റ്- ക്വിസത്തോണിൽ ഗുവാഹത്തി മെഡിക്കൽ കോളെജ് ജേതാക്കൾ

കൊച്ചി: രാജ്യത്തുടനീളമുള്ള കോളെജ് വിദ്യാര്‍ത്ഥികള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് സംഘടിപ്പിച്ച ‘എസ്‌ഐബി ഇഗ്‌നൈറ്റ് ക്വിസത്തോണ്‍’ ഗ്രാൻഡ് ഫിനാലെയിൽ ഗുവാഹത്തി മെഡിക്കൽ കോളെജ് & ഹോസ്പിറ്റിൽസ് നിന്നുള്ള ടീം...

1 8 9 10 23
Page 9 of 23