Business

BusinessGeneralLatest

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ്

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസ് വീണ്ടും നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് വീണ്ടും നിയമനം. ശക്തികാന്ത ദാസ് ആര്‍ബിഐയുടെ 25ാമത് ഗവര്‍ണറായിട്ടാണ് നിയമിതനായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിര്‍ണായകമായ പല വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.സാമ്പത്തിക മേഖല, ടാക്‌സേഷന്‍, വാണിജ്യം, അടിസ്ഥാന സൗകര്യം, തുടങ്ങിയ ഒട്ടനവധി മേഖലകളില്‍ അദ്ദേഹം വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്. ആര്‍ബിഐ ഗവര്‍ണറാകുന്നതിന് മുമ്പ് റവന്യു വിഭാഗം സെക്രട്ടറിയും ധനകാര്യ മന്ത്രാലയത്തില്‍ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായിരുന്നു. അപ്പോയിന്റമെന്റ്‌സ് കമ്മിറ്റിയാണ് നിയമനം അംഗീകരിച്ചത്. ഡിസംബര്‍ പത്ത് മുതല്‍ നിയമം നിലവില്‍ വരും....

BusinessLatest

ഐടി കയറ്റുമതിയില്‍ കോഴിക്കോടിന് വന്‍ കുതിപ്പ്

കോഴിക്കോട്: മലബാര്‍ കേന്ദ്രീകരിച്ചുള്ള പ്രധാന സര്‍ക്കാര്‍, സ്വകാര്യ ഐടി പാര്‍ക്കുകളില്‍ നിന്നുള്ള വിവരസാങ്കേതിക വിദ്യാ കയറ്റുമതിയില്‍ കോവിഡ് കാലത്തും വന്‍ കുതിപ്പ്. കോഴിക്കോട് ഗവ. സൈബര്‍ പാര്‍ക്കില്‍ നിന്നുള്ള...

Business

കേരളത്തിന്റെ സ്വന്തം ട്യൂഷന്‍ ആപ്പ് ‘ഹോംസ്‌കൂള്‍’ പൃഥ്വിരാജ് പുറത്തിറക്കി

CD SALIM KUMAR കൊച്ചി: മലയാളി യുവസംരഭകര്‍ വികസിപ്പിച്ച കേരളത്തിന്റെ സ്വന്തം സ്‌കൂള്‍ ട്യൂഷന്‍ ആപ്പ് 'ഹോംസ്‌കൂള്‍' നടന്‍ പൃഥ്വിരാജ് പുറത്തിറക്കി. കൊച്ചി ആസ്ഥാനമായ എജ്യുടെക്ക് സ്റ്റാര്‍ട്ടപ്പ്...

BusinessLocal News

തൊഴിലാളികളെ തേടുന്നവർക്കും തൊഴിൽ തേടുന്നവർക്കുമായി “ഉസാം മൊബൈൽ ആപ്പ്”

കോഴിക്കോട്: കോവിഡ് സാഹചര്യത്തിൽ തൊഴിൽ നഷ്ടപ്പെട്ടവർക്കും തൊഴിലാളികളെ തേടുന്നവർക്കുമായി ഒരു മൊബൈൽ ആപ്പ് തയ്യാറാറി. കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാം മനോഹർ ആചാര്യയുടെയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ "ഉസാംമൊബൈൽ...

Business

പാദരക്ഷാ നിര്‍മാണ മേഖല ഉണരുന്നു; അസംസ്‌കൃത വസ്തുക്കള്‍ ഇനി ഓണ്‍ലൈനിലും

കോഴിക്കോട്: പാദരക്ഷാ നിര്‍മാണങ്ങളുടെ ഹബ്ബായി കോഴിക്കോട് മാറുന്നു. കോഴിക്കോട് നഗരത്തിലും പരിസരത്തുമായി ചെറുതും വലുതുമായ നൂറിലേറെ പാദരക്ഷാ നിര്‍മാണ കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. വി.കെ.സി ആയാലും ഒഡിസിയ ആയാലും...

BusinessGeneral

കേരളത്തിൽ കുറഞ്ഞ വിലയ്ക്ക് സിമന്റ് ലഭ്യമാക്കുമെന്ന് കോളേരി സിമന്റ്സ് വിപണിയിൽ ബ്രാന്റിഗംഗിന്റെ പേരിൽ അനാവശ്യ വിലവർദ്ധന കേരളജനതയ്ക്ക് ചാക്കിന് 100 രൂപയോളം നഷ്ടം

കോഴിക്കോട് : ബ്രാന്റിംഗിന്റെ പേരിൽ വിപണിയിൽ സിമന്റിന് അനാവശ്യ വിലവർധനയെന്ന് കോളേരി സിമന്റ്സ് ചെയർമാൻ ശ്രീരാജ് കോളേരി. കോവിഡും പ്രകൃതി ദുരന്തങ്ങളും കാരണം നിർമാണ മേഖലയിൽ ജോലി...

Business

അഡിഡാസും ദീപിക പദുകോണും പങ്കാളിത്തത്തിലേര്‍പ്പെട്ടു

കൊച്ചി: ദീപിക പദുകോണ്‍ അഡിഡാസുമായി പങ്കാളിത്തത്തിലേര്‍പ്പെട്ടു. ഫിറ്റ്നസ് എന്ന പൊതു ലക്ഷ്യത്തിനായി അഡിഡാസ് ദീപികയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കും. സ്പോര്‍ട്സ് ദീപികയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായതിനാല്‍ അഡിഡാസിന്റെ ഫിറ്റ്നസ്...

BusinessHealth

ആസ്റ്റര്‍ സൈക്ലിംഗ് ചലഞ്ച് വിജയികളെ പ്രഖ്യാപിച്ചു.

കോഴിക്കോട്: ലോക ഹൃദയദിനത്തിന്റെ ഭാഗമായി ആസ്റ്റര്‍ മിംസും കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ആസ്റ്റര്‍ സൈക്ലിംഗം ചലഞ്ചില്‍ അബൂബക്കര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 1162.96 കി....

Business

ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു

കൊച്ചി: ഇത്തവണത്തെ ഉല്‍സവ കാലത്ത് ഇരട്ട അക്ക വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ പ്രധാന ഉപഭോക്തൃ ബിസിനസ്സുകളില്‍ ഒന്നായ ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു.  ഉല്‍സവ കാലത്തെ കൂടുതല്‍ ശോഭിപ്പിക്കുന്ന വിധത്തില്‍ പുതിയ ഉല്‍പന്നങ്ങളുടെ ശ്രേണികളും ലളിതമായ ഇഎംഐ പദ്ധതികളും 20 ശതമാനം വരെ ക്യാഷ്ബാക്കും അടക്കമുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങളുമാണ് ഇതിന്‍റെ ഭാഗമായി ലഭ്യമാക്കുന്നത്. കോവിഡ് 19ന്‍റ രണ്ടാം തരംഗം അവസാനിച്ചതോടെ ജാഗ്രതയോടെയുള്ള ആഘോഷങ്ങളാണ് ഉപഭോക്താക്കള്‍ മുന്നില്‍ കാണുന്നത്. ഇതിന്‍റെ ഭാഗമായി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതും സ്വാഭാവികമാണ്. ആകര്‍ഷകമായ ഗ്ലാസ് ഡോര്‍ ഡയറക്ട് കൂള്‍ റഫ്രിജറേറ്ററുകള്‍, ഡബിള്‍ ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, ടോപ് ലോഡ് വാഷിങ് മിഷ്യനുകള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന ശ്രേണിയാണ് കമ്പനി അവതരിപ്പിക്കുന്നത്.  അടുത്തിടെ കമ്പനി അവതരിപ്പിച്ച പ്രീമിയം വിഭാഗത്തിലെ ഡിഷ് വാഷറുകള്‍ക്കു തുടര്‍ച്ചയായി പ്രീമിയം വിഭാഗത്തില്‍ കൂടുതലായി ഇടപെടാനുള്ള നീക്കവും ഇതോടൊപ്പം ദൃശ്യമാണ്. തങ്ങളുടെ വാര്‍ഷിക വില്‍പനയുടെ 30 ശതമാനത്തോളം ഉല്‍സവകാലമാണു സംഭാവന നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു.  മഹാമാരി മൂലമുള്ള ബുദ്ധിമുട്ടേറിയ ഒരു വര്‍ഷത്തിനു ശേഷം ഉപഭോക്താക്കള്‍ ഇപ്പോള്‍ ഉല്‍സവകാലം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇരട്ട വാക്സിനേഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ക്രിയാത്മക പ്രതികരണം ഉണ്ടാക്കുമെന്നും  ഇത്തവണത്തെ ഉല്‍സവ കാലത്ത് 20 ശതമാനം വളര്‍ച്ചാ നിരക്കു തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്കായി 20 ശതമാനം വരെയുള്ള ക്യാഷ്ബാക്കും 900 രൂപ മുതലുള്ള ലളിതമായ ഇഎംഐ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.  ഒരു രൂപ മാത്രം ഡൗണ്‍ പെയ്മെന്‍റ് നടത്തി...

BusinessGeneral

കെ പോൾ തോമസിന് ദേശീയ അവാർഡ്

കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ഏർപ്പെടുത്തിയ അടൽ പെൻഷൻ യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ൽ  മികച്ച എം.ഡിക്കുള്ള ദേശീയ...

1 21 22 23
Page 22 of 23