Business

BusinessLatest

മില്‍മ ‘സൂപ്പര്‍ റിച്ച് പാല്‍’ വിപണിയിലിറക്കി

കോഴിക്കോട്: മില്‍മ കോഴിക്കോട് ഡെയറിയില്‍ നിന്ന്  സൂപ്പര്‍ റിച്ച് പാല്‍ വിപണിയിലിറക്കി. അഞ്ച് ശതമാനം കൊഴുപ്പും  ഒന്‍പത് ശതമാനം കൊഴുപ്പിതര ഖരപഥാര്‍ത്ഥങ്ങളും ഉള്ളതാാണ് സൂപ്പര്‍ റിച്ച് പാലെന്ന് സീനിയര്‍ മാനെജര്‍ ഷാജിമോന്‍ അറിയിച്ചു. ഹോമോജനൈസ്ഡ് ചെയ്ത ഈ പാലില്‍ നിന്നും കൂടുതല്‍ ചായയും രുചികരമായ പായസവും തയ്യാറാക്കാം.ഒരു ലിറ്റര്‍,  525 മില്ലി ലിറ്റര്‍ പായ്ക്കുകളില്‍ ലഭ്യമാണ്. ലിറ്ററിന് 55 രൂപയും 525 എംഎല്ലിന് 30 രൂപയുമാണ് വില.  സൂപ്പര്‍ റിച്ച് പാല്‍ ഇന്നു മുതല്‍ (24-12-2021) മമില്‍മ ബൂത്തുകളില്‍ ലഭിക്കുമെന്നും ഉപഭോക്താക്കളില്‍ നിന്ന് നല്ല...

BusinessGeneralLatestTourism

പുതുവർഷാഘോഷവുമായി KSRTC കടലിലേയ്ക്ക്;ടിക്കറ്റ് നിരക്ക് 4499 രൂപ

കോഴിക്കോട്: ഈ പുതുവത്സരം അറബിക്കടലില്‍ ആഡംബരക്കപ്പലില്‍ ആഘോഷിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. അവസരം ഒരുക്കുന്നു. 4499 രൂപയുടെ ടിക്കറ്റ് എടുത്താല്‍ രണ്ട് പെഗ് മദ്യം നല്‍കുമെന്നും ഓഫറുണ്ട്. അഞ്ചുമണിക്കൂറാണ് പുതുവത്സരം...

BusinessLatest

മൈജിയുടെ ഏറ്റവും പുതിയ ഷോറും പുതിയറയിൽ പ്രവർത്തനം ആരംഭിച്ചു

കോഴിക്കോട് :ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കോഴിക്കോട് പുതിയറയിൽ പ്രവർത്തനമാരംഭിച്ചു. ഏറ്റവും നല്ല ഗാഡ്ജറ്റുകൾ ഏറെ ഓഫറുകളോടെ ലഭ്യമാക്കി...

BusinessGeneralLatest

നഗരത്തിലെ ആദ്യ എച്ച്പിസിഎല്‍ സിഎന്‍ജി ഫില്ലിംഗ് സ്റ്റേഷന്‍ മിനി ബൈപ്പാസില്‍ ആരംഭിച്ചു

കോഴിക്കോട്: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എച്ച്.പി.സിഎല്‍) കോഴിക്കോട് നഗരത്തിലെ ആദ്യ സിഎന്‍ജി ( കംപ്രസ്ഡ് നാച്വറല്‍ ഗ്യാസ്) ഫില്ലിംഗ് സ്റ്റേഷന്‍ മിനി ബൈപ്പാസില്‍ ആരംഭിച്ചു. സരോവരം...

BusinessLatest

എലാസിയയുടെ ലോഗോ പ്രകാശനം ചെയ്തു.

കൊച്ചി: വസ്ത്ര നിർമാണ രംഗത്തെ പുതിയ ബ്രാൻഡായ എലാസിയയുടെ ലോഗോ പ്രകാശനം പ്രമുഖ സിനിമ നടനും മുൻ എംപിയുമായ ഇന്നോസ്ന്റ് നിർവ്വഹിച്ചു. കൊച്ചിയിൽ നടന്ന ഇൻവെസ്റ്റർസ് സമ്മിറ്റിൽ...

BusinessGeneralLatest

പ്രാദേശിക നിക്ഷേപ ഉച്ചകോടിയിൽ തിളങ്ങി ഫ്രൽബിൻ റഹ്മാൻ അവതരിപ്പിച്ച ബിസിനസ് ആശയം

കോഴിക്കോട്: മികച്ച ആശയമുള്ള സംരംഭകരെയും നിക്ഷേപകരെയും ലക്ഷ്യമിട്ട് LINDIA ക്ലബ്ബിന്റെ കേരള ചാപ്റ്റർ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയിൽ ഫ്രേൽബിൻ റഹ്മാൻ അവതരിപ്പിച്ച ബിസിനസ് ആശയത്തിന് പ്രാരംഭമായി ഒരു...

BusinessGeneralLatest

ഒളിമ്പിക് താരങ്ങളുടെ കരാര്‍ പുതുക്കി എക്‌സോണ്‍

കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌റംഗ് പുനിയ എന്നിവരുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി പുതുക്കി  എക്‌സോണ്‍മൊബില്‍ ലൂബ്രിക്കന്റ്‌സ്. കമ്പനിയുടെ മുന്‍നിര...

BusinessLocal News

ചട്ടിച്ചോറിൻ്റെ സൃഷ്ടാവിന് ജൂനിയർ ചേമ്പർ പുരസ്കാരം

കോഴിക്കോട്: മലബാറിലെ രുചിപ്പെരുമയ്ക്ക് ആദ്യമായി പ്രൊഫഷലിസം നടപ്പിലാക്കി, കാറ്ററിംങ്ങ് & റെസ്റ്റോറന്റ് ഹോട്ടൽ മേഖലയിൽ നവതരംഗം സൃഷ്ടിച്ച ലേ - കാഞ്ചീസ് ഹോട്ടൽ & റെസ്റ്റോറന്റ് മാനേജിംങ്ങ്...

BusinessGeneralLatest

ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്

ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ് കമ്മീഷൻ ഈടാക്കുന്നത്....

BusinessGeneralLatest

സംരംഭകർക്ക് സഹായവുമായി മലബാർ ചേംബർ- ഐ പി എ ധാരണ

കോഴിക്കോട് : മലബാറിലെ വ്യവസായികൾക്ക് ദുബായിലും അവിടെ നിന്നുള്ളവർക്ക് മലബാറിൽ സംരംഭം തുടങ്ങുന്നതിനും പരസ്പര സഹായം ഉറപ്പിച്ച് മലബാർ ചേംബറും ദുബൈയിലെ സംരംഭകരുടെ സംഘടനയായ ഇന്റർ നാഷണൽ...

1 20 21 22 24
Page 21 of 24