Business

BusinessGeneralLatest

പ്രാദേശിക നിക്ഷേപ ഉച്ചകോടിയിൽ തിളങ്ങി ഫ്രൽബിൻ റഹ്മാൻ അവതരിപ്പിച്ച ബിസിനസ് ആശയം

കോഴിക്കോട്: മികച്ച ആശയമുള്ള സംരംഭകരെയും നിക്ഷേപകരെയും ലക്ഷ്യമിട്ട് LINDIA ക്ലബ്ബിന്റെ കേരള ചാപ്റ്റർ സംഘടിപ്പിച്ച നിക്ഷേപക ഉച്ചകോടിയിൽ ഫ്രേൽബിൻ റഹ്മാൻ അവതരിപ്പിച്ച ബിസിനസ് ആശയത്തിന് പ്രാരംഭമായി ഒരു കോടി രൂപ നിക്ഷേപത്തിന് ധാരണയായി . സീഡ് ഫണ്ട് ആയി 10 ലക്ഷം രൂപ അന്നേദിവസം ATONE BPO  ഫ്രൽബിൻ റഹ്മാൻ ഉച്ചകോടി പ്രോഗ്രാം ഡയറക്ടർ  ആഷിൻ യുഎസിൽ നിന്നും ഏറ്റുവാങ്ങി. എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ  നടന്ന ചടങ്ങിൽ മുൻ എം.പിയും ചലച്ചിത്ര താരവുമായ .ഇന്നസെൻറ് മുഖ്യാതിഥിയായിരുന്നു. ATONE BPO എന്ന കമ്പനി കൊച്ചി...

BusinessGeneralLatest

ഒളിമ്പിക് താരങ്ങളുടെ കരാര്‍ പുതുക്കി എക്‌സോണ്‍

കോഴിക്കോട്: ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കളായ നീരജ് ചോപ്ര, മീരാഭായ് ചാനു, ബജ്‌റംഗ് പുനിയ എന്നിവരുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവി പുതുക്കി  എക്‌സോണ്‍മൊബില്‍ ലൂബ്രിക്കന്റ്‌സ്. കമ്പനിയുടെ മുന്‍നിര...

BusinessLocal News

ചട്ടിച്ചോറിൻ്റെ സൃഷ്ടാവിന് ജൂനിയർ ചേമ്പർ പുരസ്കാരം

കോഴിക്കോട്: മലബാറിലെ രുചിപ്പെരുമയ്ക്ക് ആദ്യമായി പ്രൊഫഷലിസം നടപ്പിലാക്കി, കാറ്ററിംങ്ങ് & റെസ്റ്റോറന്റ് ഹോട്ടൽ മേഖലയിൽ നവതരംഗം സൃഷ്ടിച്ച ലേ - കാഞ്ചീസ് ഹോട്ടൽ & റെസ്റ്റോറന്റ് മാനേജിംങ്ങ്...

BusinessGeneralLatest

ഉപഭോക്താക്കളിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്

ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ഒരു വിഭാഗത്തിൽ നിന്ന് ഫീസീടാക്കാനൊരുങ്ങി ഫേസ്ബുക്ക്. യുകെയിലെ, തങ്ങളുടെ പ്ലാറ്റ്ഫോം വഴി ഉൽപ്പന്നങ്ങൾ മാർക്കറ്റ് ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന സെല്ലർമാരിൽ നിന്നാണ് കമ്മീഷൻ ഈടാക്കുന്നത്....

BusinessGeneralLatest

സംരംഭകർക്ക് സഹായവുമായി മലബാർ ചേംബർ- ഐ പി എ ധാരണ

കോഴിക്കോട് : മലബാറിലെ വ്യവസായികൾക്ക് ദുബായിലും അവിടെ നിന്നുള്ളവർക്ക് മലബാറിൽ സംരംഭം തുടങ്ങുന്നതിനും പരസ്പര സഹായം ഉറപ്പിച്ച് മലബാർ ചേംബറും ദുബൈയിലെ സംരംഭകരുടെ സംഘടനയായ ഇന്റർ നാഷണൽ...

BusinessLatest

സ്‌കോഡ ഓട്ടോ പുതിയ സ്ലാവിയയുടെ ആദ്യ സ്‌കെച്ചുകള്‍ പുറത്തിറക്കി.

കൊച്ചി:  നവംബറിലെ ഔദ്യോഗിക അവതരണത്തിന് മുമ്പ്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്ലാവിയയുടെ രണ്ട് ഔദ്യോഗിക ഡിസൈന്‍ സ്‌കെച്ചുകള്‍ സ്‌കോഡ ഓട്ടോ പുറത്തിറക്കി. ഇന്ത്യ 2.0 പ്രോജക്റ്റില്‍ നിന്നുള്ള...

BusinessLocal News

നിങ്ങളുടെ പേരുകൾ ഇനി മിത്ര സൈനിലൂടെ (mithra sign)തെളിയും.

 കോഴിക്കോട്: സൈൻ ബോർഡ് നിർമ്മാണ പരിചരണ രംഗത്തെ വർഷങ്ങളുടെ പരിചയ സമ്പത്തുമായി യുവസംരംഭകരയുടെ കൂട്ടായ്മ "മിത്ര സൈൻ" പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് കോർണേഷൻ തീയറ്ററിന് മുൻവശമുള്ള മാക്കോലത്ത്...

BusinessGeneralLatest

കൊച്ചി ഇന്‍ഫോപാര്‍ക്ക് 18ാം വയസ്സിലേക്ക്

കൊച്ചി: വാണിജ്യ തലസ്ഥാനമായ കൊച്ചിയെ ഐടി ഹബ് ആക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കൊച്ചി ഇന്‍ഫോപാര്‍ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് 17 വര്‍ഷം പൂര്‍ത്തിയാക്കുുകയാണ്. വന്‍കിട...

BusinessHealth

പക്ഷാഘാതം: സമഗ്രപരിചരണത്തിനായി മേയ്ത്ര ഹോസ്പിറ്റലില്‍ പ്രത്യേക യൂണിറ്റ് ആരംഭിച്ചു

കോഴിക്കോട്: പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായിക്കൊണ്ടിരിക്കെ, പക്ഷാഘാതം സംഭവിക്കുന്ന രോഗികളുടെ സമ്പൂര്‍ണ്ണ പരിചരണം ലക്ഷ്യമാക്കി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റല്‍ സമഗ്ര പക്ഷാഘാത മാനേജ്‌മെന്റ് യൂണിറ്റ്...

BusinessGeneralLatest

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,780 രൂപ. ഗ്രാമിന്...

1 20 21 22 23
Page 21 of 23