കോഴിക്കോട്: സൈൻ ബോർഡ് നിർമ്മാണ പരിചരണ രംഗത്തെ വർഷങ്ങളുടെ പരിചയ സമ്പത്തുമായി യുവസംരംഭകരയുടെ കൂട്ടായ്മ “മിത്ര സൈൻ” [mithra sign] പ്രവർത്തനം ആരംഭിച്ചു.
കോഴിക്കോട് കോർണേഷൻ തീയറ്ററിന് മുൻവശമുള്ള മാക്കോലത്ത് ലൈൻ റോഡിലെ കെ.സോൺ ട്രേഡ് സെന്റെറിന്റെ ഒന്നാം നിലയിൽ ആരംഭിച്ച “മിത്ര സൈൻ” [mithra sign] ഫസൽ സക്കാഫ് കോട്ടപ്പുറം ഉദ്ഘാടനം ചെയ്തു.
എല്ലാത്തരം ഇൻഡോർ, ഔട്ട് ഡോർ സൈൻ ബോർഡ് വർക്കുകളും“മിത്ര സൈൻ” [mithra sign] ഏറ്റെടുക്കും.
3D ആക്രലിക്ക്, അലുമിനിയം, ബ്രാസ്, സ്റ്റീൽ ലെറ്റുകൾ.ക്ലോത്ത്, വിനയൽ, ആക്രലിക്ക് പ്രിന്റുകൾ, യു.വി, മെറ്റൽ, ജാളി കട്ടിങ്ങുകൾ, സ്റ്റിക്കർ കട്ടിങ്ങ്, വെഹിക്കിൾ ഗ്രാഫിക്ക്, വാൾ ബോർഡുകൾ, ബിസ്നസ്സ് കാർഡുകൾ എന്നിവയെല്ലാം “മിത്ര സൈൻ” [mithra sign]ന്റെ സേവന പരിധിയിൽ വരുമെന്ന് പാർട്ട്ണർമാരായ തെയ്സീർ.പി,
മുഹമ്മദ് ഫാസിൽ കെ.പി,
വിതേഷ് പി എന്നിവർ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ പ്രമുഖർ സംബന്ധിച്ചു.
ബിസ്നസ്സ് സംബന്ധമായ കാര്യങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ:9497400148