ബിസിനസ് ക്ലബ് സ്നേഹ വീടുകൾ കൈമാറി
കോഴിക്കോട്:മലബാറിലെ സംരംഭകരുടെ കൂട്ടായ്മ ദി ബിസിനസ് ക്ലബ്, വയനാട് പുത്തുമല മണ്ണിടിച്ചിൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രഖ്യാപിച്ച ടി ബി സി സ്നേഹ വീടുകൾ ഉടമസ്ഥർക്ക് കൈമാറി. രണ്ടാം ഘട്ട വീട് നിർമ്മാണം ഏറ്റെടുത്ത ജി ടെക് എഡ്യുക്കേഷൻ സി എം ഡി മെഹ്റൂഫ് മണലൊടി , മൈ ജി ഡിജിറ്റൽ സി എം ഡി -എ. കെ ഷാജി, പ്രവാസി വ്യവസായികളായ ഉണ്ണി ഒളകര, വി.ടി അബ്ദുസലിം എന്നിവരിൽ നിന്നും വീടുകളുടെ താക്കോൽ ബിസിനസ് ക്ലബ് പ്രസിഡന്റ് അൻവർ സാദത്ത് ഏറ്റുവാങ്ങി. തുടർന്ന്...









