Business

BusinessLatest

വോള്‍വോ കാര്‍ ഇന്ത്യയുടെ ഇലക്ട്രിക് എസ്.യു.വി എക്‌സ് സി40 വിതരണം തുടങ്ങി

കൊച്ചി: വോള്‍വോ കാര്‍ ഇന്ത്യയുടെ സമ്പൂര്‍ണ ഇലക്ട്രിക് എസ്.യു.വി എക്‌സ് സി40 റീച്ചാര്‍ജ്  വിതരണം ആരംഭിച്ചു. കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡിഗഢ്, ചെന്നൈ, കോയമ്പത്തൂര്‍, ഡെല്‍ഹി, ഗുര്‍ഗാവ്, ഹൈദരാബാദ്, ഇന്‍ഡോര്‍, റായ്പൂര്‍, ജയ്പൂര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, വെസ്റ്റ് മുംബൈ, സൗത്ത് മുംബൈ, പൂനെ, സൂറത്ത്, വിശാഖപട്ടണം, വിജയവാഡ തുടങ്ങി രാജ്യത്ത് വോള്‍വോ കാര്‍സിന് 25 ഡീലര്‍മാരുണ്ട്. ഗുജറാത്തില്‍ ശ്രീ മാരുതി കൊറിയര്‍ സര്‍വിസ് ലിമിറ്റഡ് എം.ഡി അജയ് മൊകാരിയക്ക് വോള്‍വോ കാര്‍ ഇന്ത്യ മനേജിംഗ് ഡയരക്ടര്‍ ജ്യോതി മല്‍ഹോത്രയാണ് ആദ്യകാര്‍ കൈമാറിയത്. സമ്പൂര്‍ണമായി...

BusinessLatest

കംഫോർട്ടാകാൻ ഫിറ്റ് ആന്റ് കംഫോർട്ട്; ആദ്യ ഔട്ട്ലെറ്റ് കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു.

കോഴിക്കോട് : പ്രമുഖ മൾട്ടി ബ്രാന്റ് ഇന്നർ വിയർ ഷോറൂം ഫിറ്റ് ആന്റ് കംഫോർട്ട് പുതിയറ റോഡിൽ പ്രവർത്തനം ആരംഭിച്ചു. കേരള ടെക്സ്റ്റൈൽസ് ആന്റ് ഗാർമെന്റ്സ് അസോസിയേഷൻ...

BusinessLatest

ഗ്രാന്റ് മലബാർ മെഗാ ജോർ ഫെയർ സമാപിച്ചു  

കോഴിക്കോട് :  ജോറിന്റെ ആഭിമുഖ്യത്തിൽ   റിംഗ്സ് പ്രൊമോസ് , റോട്ടറി കാലിക്കറ്റ് സ്മാർട്ട് സിറ്റി എന്നിവരുടെ സഹകരണത്തോടെ     കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള വിവിധ...

BusinessLatest

ഫർണിച്ചർ, ഹോം ഡെകോർ വിസ്മയങ്ങളുമായി സ്റ്റോ​റീ​സ് ഇ​നി ക​ണ്ണൂ​രി​ലും

ക​ണ്ണൂ​ർ: ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു വി​ല​യ്ക്കൊ​ത്ത മൂ​ല്യം ഉ​റ​പ്പു ന​ൽ​കി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ലൈ​ഫ്‌ സ്റ്റൈ​ല്‍ ഡെ​സ്റ്റി​നേ​ഷ​നാ​യ സ്‌​റ്റോ​റീ​സ് ഇ​നി ക​ണ്ണൂ​രി​ലും. വ്യ​ത്യ​സ്ത തു​റ​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ചു മാ​തൃ​ക​യാ​യ...

BusinessLatest

വിശ്വാസത്തിന്റെ പ്രതീകമായി പ്രസ്റ്റോ 12ാം വയസിലേക്ക് ആഘോഷഭാഗമായി പ്രത്യേക ഓഫര്‍

ദുബൈ: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തോളമായി യു.എ.ഇയിലെ ദുബൈ കിസൈസ് അല്‍തവാറില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം നടത്തുന്ന പ്രസ്റ്റോ ബിസിനസ് സര്‍വീസ് അതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് അസാധാരണമായ ഓഫര്‍ പ്രഖ്യാപിച്ചു. പ്രസ്റ്റോയുടെ...

BusinessLatestPolitics

വികസന പദ്ധതികൾക്ക് ദീർഘകാല വീക്ഷണവും സുതാര്യതയും അനിവാര്യം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കോഴിക്കോട് : സർക്കാറിന്റെ വികസന പദ്ധതികൾക്ക് ദീർഘകാല വീക്ഷണവും ആസൂത്രണത്തിൽ സുതാര്യതയും ഉണ്ടായിരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ്...

BusinessLatest

സമ്പൂർണ്ണ ഡിജിറ്റൽ ഗവേൺസ് ഉടൻ നടപ്പിലാകുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ്

കോഴിക്കോട് : സാമൂഹികവും സാമ്പത്തികവുമായ വികസനത്തിൽ വലിയ മാറ്റങ്ങളിൽ എത്തി നിൽക്കുന്ന സംസ്ഥാനത്ത് സമ്പൂർണ്ണ ഡിജിറ്റൽ ഗവണേഴ്സ് ഉടൻ നടപ്പിലാകുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയി....

BusinessLatest

വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം

കോഴിക്കോട്: ഇന്ത്യയിലെ മുന്‍നിര പി.യു ഫൂട്ട് വെയര്‍ഉല്‍പ്പാദകരായ വികെസി പ്രൈഡിന് ബ്രാന്‍ഡ് ഓഫ് ദി ഡിക്കേഡ് പുരസ്‌കാരം. ബാര്‍ക്ക്, ഹെറാള്‍ഡ് ഗ്ലോബല്‍, ഇആര്‍ടിസി മീഡിയ എന്നിവര്‍ ഏര്‍പ്പടുത്തിയ...

BusinessLatest

മികച്ച സേവനം നൽകിയാൽ ബിസിനസ് വിജയിപ്പിക്കാമെന്ന് പദ്മശ്രീ ഡോ. ആസാദ് മൂപ്പൻ ; ആശംസകളുമായി ചെറുകഥാകൃത്ത് ടി പദ്മനാഭനും

കോഴിക്കോട് : മികച്ച സേവനവും മികച്ച ഡിസൈനുമാണ് മെറാൾഡ ജുവൽസ് വ്യത്യസ്ഥമാക്കുന്നതെന്ന് ആസ്റ്റർ മിംസ് സ്ഥാപകൻ -പദ്മശ്രീ ഡോ.ആസാദ് മൂപ്പൻ പറഞ്ഞു. പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മെറാൾഡ...

BusinessHealthLatest

മറവി രോഗത്തിന് മാത്രമായി മേയ്ത്ര ഹോസ്പിറ്റലില്‍ മെമ്മറി ക്ലിനിക്ക് ആരംഭിച്ചു

കോഴിക്കോട്: മേയ്ത്ര ഹോസ്പിറ്റലില്‍ മെമ്മറി ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ലോക അള്‍ഷീമേഴ്‌സ് ദിനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഡിമെന്‍ഷ്യാ അഥവാ മറവി രോഗങ്ങള്‍ക്കു മാത്രമായുള്ള ക്ലിനിക്കിന് തുടക്കം കുറിച്ചത്....

1 15 16 17 24
Page 16 of 24