Wednesday, September 2, 2026

Art & Culture

Art & CultureLatest

കവിയരങ്ങ് സംഘടിപ്പിച്ചു.

കൊടുങ്ങല്ലുർ:43-ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്ക്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്ന സർക്കാർ ടെക്നിക്കൽ ഹൈസ്ക്കൂൾ കൊടുങ്ങലൂരിൽ കവിയരങ്ങ് സംഘടിപ്പിച്ചു. കവി ബക്കർ മേത്തല ഉത്ഘാടനം നിർവ്വഹിച്ചു. സ്കൂൾ സൂപ്രണ്ട് ഷബാന പി ഷാഫി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജോർജ്ജ് സ്റ്റിഫൻസൻ , എം എസ് എസ് മതിലകം എന്നിവർ സംസാരിച്ചു.ദിലീപൻ പൊയ്യ മോഡറേറ്ററായിരുന്നു. എം എസ്‌ എസ് മതിലകം,സുരേഷ് ബാബു മാസ്റ്റർ, യു പി.ശശിധരൻ,തങ്കരാജ് ആനാപ്പുഴ, രാമൻ ബിനീഷ്,സുധീഷ് അമ്മവീട്, ആദിത്യൻ കാതിക്കോട്,പ്രവീൺ മോഹൻ,ടി.പി. രാധാമണി, സുലത രാജൻ ,യഹിയ പി.എച്ച് , ഗിരീഷ് കെ...

Art & CultureLatest

പാട്ടിലൂടെ സാമൂഹിക നന്മ ;തുവൽ സ്പർശം പത്മഭൂഷൺ കെ എസ് ചിത്ര ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : കോവിഡ് സാഹചര്യത്തിൽ രണ്ട് വർഷം കൊണ്ട് ഓൺ ലൈൻ വഴി സംഗീത ബോധവൽക്കരണ പരിപാടികളിലൂടെ രൂപീകരിച്ച കൂട്ടായ്മ സംഗീതമേ ജീവിതം ഫൗണ്ടേഷന് ഈ മാസം...

Art & CultureLatest

റഫി നൈറ്റ് ഡിസംബർ 24 ന് ബീച്ചിൽ റഫി മ്യൂസിയം 2023 ഡിസംബറിൽ ഒരുങ്ങും

കോഴിക്കോട് :അനശ്വര ബോളിവുഡ് ഗായകൻ മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷന്റെ നേതൃത്ത്വത്തിൽ റഫി നൈറ്റ് ഡിസംബർ 24 ന് ശനിയാഴ്ച്ച...

Art & CultureLatestTourism

ആഹ്ലാദത്തിമിർപ്പിൽ കോഴിക്കോട് : ബേപ്പൂർ വാട്ടർ ഫെസ്റ്റിന് തിരശീലയുയർന്നു

കോഴിക്കോട്: ഇനി ആഘോഷ നാളുകൾ. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് തിരശീലയുയർന്നു. ജലോത്സവത്തിന്റെ കർട്ടൻ റെയിസറായി അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാൻ നല്ലൂർ ഇ...

Art & CultureLatest

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഡിസംബർ 20ന് കർട്ടൻ റെയ്സർ കോഴിക്കോട്: ഡിസംബർ 24 മുതൽ 28 വരെ ജില്ലയിൽ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ കലക്ടർ...

Art & CultureCinemaLatest

ഇന്ത്യൻ സിനിമയുടെ നൂറ്റിപ്പത്താം വാർഷികാഘോഷം 2023 ജനുവരി 1ന്

റഹീം പൂവ്വാട്ട് പറമ്പ്  ഇന്ത്യൻ സിനിമയുടെ പിതാവ് ദാദാസാഹേബ് ഫാൽക്കെ നിർമ്മിച്ച് സംവിധാനം ചെയ്ത ഇന്ത്യയിലെ ആദ്യത്തെ സിനിമ 'രാജാ ഹരിശ്ചന്ദ്ര' ജനിച്ചിട്ട് 2023ൽ 110 വർഷമാവുകയാണ്....

Art & CultureLatest

ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

കോഴിക്കോട്:വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷൻ ആന്റ് മാനേജ്മെന്റ് സ്റ്റഡീസും സംയുക്തമായി ഏർപ്പെടുത്തിയ ബഷീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന്...

Art & CultureLatest

റഫി ഗാനങ്ങൾക്ക് കാതോർക്കാം ; മെഗാ മ്യൂസിക്കൽ ഷോ – റഫി നൈറ്റ് ഡിസംബർ 24 ന്

മുഹമ്മദ് റഫിയുടെ തൊണ്ണൂറ്റിയെട്ടാം ജന്മദിനത്തിൽ കോഴിക്കോട് ബീച്ചിലാണ് സംഗീത വിരുന്ന് . കോഴിക്കോട് : അനശ്വര ബോളിവുഡ് ഗായകൻ മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനം അദ്ദേഹത്തിന്റെ...

Art & CultureLatest

പുരി ശങ്കരാചാര്യരുടെ ഭാരതപര്യടനത്തിന് കോഴിക്കോട്ട് സ്വീകരണം

കോഴിക്കോട്: ആദിശങ്കരന്‍ സ്ഥാപിച്ച പുരി ഗോവര്‍ദ്ധന്‍മഠത്തിന്റെ അധിപന്‍ സ്വാമി നിശ്ചലാനന്ദ സരസ്വതി അദ്ദേഹത്തിന്റെ ഭാരതപര്യടനത്തിന്റെ ഭാഗമായി കോഴിക്കോട്ടെത്തും. രാഷ്ട്രോത്കര്‍ഷ അഭിയാന്‍ യാത്ര എന്ന പേരില്‍ നടക്കുന്ന യാത്രയുടെ...

Art & CultureKalothsavamLatest

കേരള സ്കൂൾ കലോത്സവം : സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്:കേരള സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. നഗരത്തിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിൽ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്...

1 16 17 18 33
Page 17 of 33
error: Content is protected !!