Reporter

Reporter
8480 posts
Art & CultureGeneral

നവരാത്രി; “വീണാധാരി” മൂകാംബിക ഭക്തിഗാനം ആസ്വാദകരിലേക്ക്

കോഴിക്കോട്- പീ കോക്ക് ക്രിയേഷന്‍സിന്റെ ബാനറില്‍  പിന്നണിഗായകന്‍ മധുബാലകൃഷ്ണന്‍ ആലപിച്ച ഏറ്റവും പുതിയ മൂകാംബിക ഭക്തിഗാനം വീണാധാരി റിലീസ് ആയി. സുബോധ് കോഴിക്കോട് സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം...

Local News

നവരാത്രി മഹോത്സവത്തിനൊരുങ്ങി ഇളയിടത്ത് ദേവീ ഓടക്കാളി ക്ഷേത്രവും

കോഴിക്കോട്: ജില്ലയിലെ പ്രധാന  തറവാട് ക്ഷേത്രങ്ങളിലൊന്നായ വെള്ളിപറമ്പ് 6/2 ഇളയിടത്ത്  ദേവി ഓടക്കാളി  ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം ഭക്ത്യാദരപൂർവ്വം നടക്കും. ഒക്ടോബർ 13 മുതൽ...

Business

ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു

കൊച്ചി: ഇത്തവണത്തെ ഉല്‍സവ കാലത്ത് ഇരട്ട അക്ക വളര്‍ച്ച ലക്ഷ്യമിട്ട് ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹന കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ പ്രധാന ഉപഭോക്തൃ ബിസിനസ്സുകളില്‍ ഒന്നായ ഗോദ്റെജ് അപ്ലയന്‍സസ് ദില്‍ സേ ദീപാവലി പദ്ധതി അവതരിപ്പിച്ചു.  ഉല്‍സവ കാലത്തെ കൂടുതല്‍ ശോഭിപ്പിക്കുന്ന വിധത്തില്‍ പുതിയ ഉല്‍പന്നങ്ങളുടെ ശ്രേണികളും ലളിതമായ ഇഎംഐ പദ്ധതികളും 20 ശതമാനം വരെ ക്യാഷ്ബാക്കും അടക്കമുള്ള ആകര്‍ഷകമായ ആനുകൂല്യങ്ങളുമാണ് ഇതിന്‍റെ ഭാഗമായി ലഭ്യമാക്കുന്നത്. കോവിഡ് 19ന്‍റ രണ്ടാം തരംഗം അവസാനിച്ചതോടെ ജാഗ്രതയോടെയുള്ള ആഘോഷങ്ങളാണ് ഉപഭോക്താക്കള്‍ മുന്നില്‍ കാണുന്നത്. ഇതിന്‍റെ ഭാഗമായി ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതും സ്വാഭാവികമാണ്. ആകര്‍ഷകമായ ഗ്ലാസ് ഡോര്‍ ഡയറക്ട് കൂള്‍ റഫ്രിജറേറ്ററുകള്‍, ഡബിള്‍ ഡോര്‍ ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍, ടോപ് ലോഡ് വാഷിങ് മിഷ്യനുകള്‍ തുടങ്ങിയവയെല്ലാം അടങ്ങുന്ന ശ്രേണിയാണ് കമ്പനി അവതരിപ്പിക്കുന്നത്.  അടുത്തിടെ കമ്പനി അവതരിപ്പിച്ച പ്രീമിയം വിഭാഗത്തിലെ ഡിഷ് വാഷറുകള്‍ക്കു തുടര്‍ച്ചയായി പ്രീമിയം വിഭാഗത്തില്‍ കൂടുതലായി ഇടപെടാനുള്ള നീക്കവും ഇതോടൊപ്പം ദൃശ്യമാണ്. തങ്ങളുടെ വാര്‍ഷിക വില്‍പനയുടെ 30 ശതമാനത്തോളം ഉല്‍സവകാലമാണു സംഭാവന നല്‍കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് മേധാവിയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു.  മഹാമാരി മൂലമുള്ള ബുദ്ധിമുട്ടേറിയ ഒരു വര്‍ഷത്തിനു ശേഷം ഉപഭോക്താക്കള്‍ ഇപ്പോള്‍ ഉല്‍സവകാലം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. ഇരട്ട വാക്സിനേഷന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ക്രിയാത്മക പ്രതികരണം ഉണ്ടാക്കുമെന്നും  ഇത്തവണത്തെ ഉല്‍സവ കാലത്ത് 20 ശതമാനം വളര്‍ച്ചാ നിരക്കു തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപഭോക്താക്കള്‍ക്കായി 20 ശതമാനം വരെയുള്ള ക്യാഷ്ബാക്കും 900 രൂപ മുതലുള്ള ലളിതമായ ഇഎംഐ പദ്ധതികളും അവതരിപ്പിച്ചിട്ടുണ്ട്.  ഒരു രൂപ മാത്രം ഡൗണ്‍ പെയ്മെന്‍റ് നടത്തി...

Art & CultureLatest

സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനം: പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്ത് യുവാക്കൾ

കൊച്ചി: സൗബിൻ ഷാഹിറിന് പിറന്നാൾ സമ്മാനമൊരുക്കി ഒരുകൂട്ടം യുവാക്കൾ. സൗബിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പറവയിലെ ക്ലൈമാക്‌സ് രംഗം റീക്രിയേറ്റ് ചെയ്താണ് യുവാക്കളുടെ പിറന്നാൾ സമ്മാനം. ലിന്റോ കുര്യന്റെ...

GeneralLatestPolitics

പി ജയരാജൻ വധശ്രമക്കേസിൽ പ്രതികളായ ലീഗ് പ്രവർത്തകരെ കോടതി വെറുതെ വിട്ടു

കണ്ണൂർ: സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ  വധശ്രമ കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. 2012 ഫെബ്രുവരി 20നാണ് കണ്ണൂർ അരിയിൽ വച്ചു നടന്ന...

GeneralLatest

മഴ അതിശക്തമാവും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ പെയ്യാൻ സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളിൽ യെല്ലോ അലർട്ടും...

BusinessGeneral

കെ പോൾ തോമസിന് ദേശീയ അവാർഡ്

കൊച്ചി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പി.എഫ്.ആർ.ഡി.എ) ഏർപ്പെടുത്തിയ അടൽ പെൻഷൻ യോജന ബിഗ് ബിലീവേഴ്സ് (എബിബി) 3.0 ൽ  മികച്ച എം.ഡിക്കുള്ള ദേശീയ...

Local News

മഴയിൽ കോർപ്പറേഷൻ ചെലവൂർ വാർഡ്- 17 ൽ കനത്ത വെള്ളക്കെട്ട് 

 കോഴിക്കോട്: തുടർച്ചയായ മഴയിൽ കോർപ്പറേഷൻ ചെലവൂര്‍ വാർഡ് 17 ലെ  വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയില്‍ ആയി. ചെലവൂര്‍,  മുണ്ടികല്‍താഴം,തോണി കടവത്ത്കണ്ടി,എഴുന്ന മണ്ണില്‍ , മഞെങ്ങര ഭാഗത്ത്  പ്രദേശത്ത്...

GeneralLatest

കശ്മീരിൽ ഭീകര‍ർക്ക് തിരിച്ചടി നൽകി സൈന്യം: 30 മണിക്കൂറിൽ ലഷ്കർ കമാൻഡർ അടക്കം അഞ്ച് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ  ഭീകരർക്ക്  ശക്തമായി തിരിച്ചടി നൽകി സൈന്യം. ലഷ്ക്കർ കമാൻഡർ  അടക്കം അഞ്ച്ഭീകരരെ സൈന്യം വധിച്ചു. ദില്ലിയിൽ സ്ഫോടനത്തിന് ലക്ഷ്യമിട്ട് എത്തിയ പാക് ഭീകരനും...

GeneralLatestPolitics

അലി അക്ബര്‍ രാജിവെച്ചു

ബിജെപി സംസ്ഥാന സമിതിയില്‍ നിന്ന് അലി അക്ബര്‍ രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അലി അക്ബര്‍ മാറി നില്‍ക്കുന്നതായി പറഞ്ഞത്. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഒരു...

1 840 841 842 848
Page 841 of 848
error: Content is protected !!