റെഡ് ക്രോസ് മഴ കെടുതി ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു.
കോഴിക്കോട്:ദുരന്തമുഖങ്ങളിൽ റെഡ് ക്രോസ് പ്രവർത്തകർ നടത്തുന്ന സേവനം മാതൃകാപരമാണെന്ന് കോഴിക്കോട് താലൂക്ക് റെഡ്ക്രോസ് ചെയർമാൻ ടി എ അശോകൻ പറഞ്ഞു. മഴക്കെടുതി മൂലം ദുരിതാശ്വാസ ക്യാമ്പിലെത്തിയ കുടുംബങ്ങൾക്ക്...









