‘എന്നെ വേഗത്തില്‍ സമ്മതം മൂളിപ്പിച്ച ഹൃദയത്തില്‍ തൊടുന്ന ഒരു കഥയാണിത്’; രേവതി വീണ്ടും സംവിധായികയാകുന്നു
നീണ്ട ഇടവേളക്ക് ശേഷം നടി രേവതി വീണ്ടും സംവിധായികയാകുന്നു. 2002ല്‍ പുറത്തെത്തിയ ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന അരങ്ങേറ്റ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള രേവതി,...