കെടിഡിസിയുടെ പേരും ലോഗോയും ഉപയോഗിച്ച് വ്യാജ വെബ്സൈറ്റ്; ഉപയോക്താക്കളെ ലക്ഷ്യമിട്ട് സൈബർ തട്ടിപ്പ്
തിരുവനന്തപുരം: കെടിഡിസി ഹോട്ടല്‍ ബുക്കിംഗിന്റെ പേരിൽ സൈബര്‍ തട്ടിപ്പെന്ന് പരാതി. കെടിഡിസിയുടെ പേരും ലോഗോയും ദുരുപയോഗം ചെയ്ത് വ്യാജ വെബ്സൈറ്റുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ്. വ്യാജസൈറ്റുകള്‍ക്ക് കെടിഡിസിയുടെ ഔദ്യോഗിക...









