എംഎല്‍എയ്ക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ശ്രമം; പ്രതികളെ കോഴിക്കോട്ടെത്തിച്ചു
കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രിയാക്കാമെന്ന് എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് 'വാഗ്ദാനം' ചെയ്ത കേസില്‍ പ്രതികളെ കോഴിക്കോട്ടെത്തിച്ചു.ഈസ്റ്റ് ഡൽഹി സ്വദേശികളായ...









