കോഴിക്കോട്ട് ആനക്കൊമ്പ് വിൽക്കാൻ എത്തിയ സംഘം കുടുങ്ങി; അഞ്ചു പേർ വനം വകുപ്പിന്റെ പിടിയിൽ.
കോഴിക്കോട് :ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ചുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി പിടികൂടി. രഹസ്യവിവരത്തെ തുടർന്നാണ് വനം ഇന്റലിജൻസും ഫ്ലയിങ് സ്ക്വാഡും ചേർന്ന് പ്രതികളെ വലയിലാക്കിയത്. തിരുവനന്തപുരം...









