
കോഴിക്കോട്: സംസ്ഥാനത്ത് ഐ.ടി. അധിഷ്ഠിത ടെക്നോളജിയിൽ സൗജന്യ ബേസിക് കോഴ്സിൽ ചേരാൻ അവസരമൊരുക്കി മലബാർ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആഗോളാടിസ്ഥാനത്തിൽ വരുന്ന ഒഴിവുകളിൽ മലയാളി ഉദ്യോഗാർത്ഥികൾക്ക് നൈപുണ്യശേഷി വികസനത്തിന് പര്യാപ്തരാക്കുകയെന്നതാണ് ലക്ഷ്യം. പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് മറ്റ് ആഘോഷ പരിപാടികൾ ഒഴിവാക്കി കോവിഡ് പശ്ചാതലത്തിലെ സാമൂഹ്യ പ്രതിബദ്ധതയും ആനുകാലിക പ്രസക്തിയും കണക്കിലെടുത്ത് വിവിധ ജില്ലകൾക്കായി വെവ്വേറെ വിഷയങ്ങളിൽ സൗജന്യ ബേസ്മെൻ്റ് കോഴ്സ് നടത്തുന്നതെന്ന് എം.ഐ.സി.ടി. ഫൗണ്ടർ, ഡയറക്ടർ വില്യംസ് മാത്യു കോഴിക്കോട് വാർത്താ സമ്മേളനത്തിൽ […]


